DYFI Vellila

DYFI Vellila DYFI വെള്ളില മേഖല കമ്മിറ്റി

22/08/2026
Dyfi സംസ്ഥാന കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ പ്രീയ സഖാക്കൾ ❤️VK SanojV VaseefS R Arunbabu
22/08/2026

Dyfi സംസ്ഥാന കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ പ്രീയ സഖാക്കൾ ❤️
VK SanojV VaseefS R Arunbabu

ഒരു ലക്ഷം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്ക് CPR പരിശീലനം നൽകുന്ന ഹൃദയ താളം പദ്ധതിയുടെ ലോഗോ ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി ...
22/08/2026

ഒരു ലക്ഷം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്ക് CPR പരിശീലനം നൽകുന്ന ഹൃദയ താളം പദ്ധതിയുടെ ലോഗോ ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ സമ്മേളന വേദിയിൽ പ്രകാശനം ചെയ്തു

സ്‌നേഹം നിറച്ച പൊതികൾക്ക് നന്ദി🙏 ൃദയ്പൂർവ്വം െള്ളിലമേഖലകമ്മിറ്റി
22/08/2026

സ്‌നേഹം നിറച്ച പൊതികൾക്ക് നന്ദി🙏

ൃദയ്പൂർവ്വം

െള്ളിലമേഖലകമ്മിറ്റി

22/08/2026
DYFI 16ാം മത് സംസ്ഥാന സമ്മേളനം ജില്ലയിൽ നിന്നും കെ ശ്യാം പ്രസാദിനെ ജോയിൻ സെക്രട്ടറിയായി പി ഷബീറിനെ  വൈസ് പ്രസിഡണ്ടായി തേ...
22/08/2026

DYFI 16ാം മത് സംസ്ഥാന സമ്മേളനം ജില്ലയിൽ നിന്നും കെ ശ്യാം പ്രസാദിനെ ജോയിൻ സെക്രട്ടറിയായി പി ഷബീറിനെ വൈസ് പ്രസിഡണ്ടായി തേജസ് കെ, എൻ എം ഷഫീഖ്, ഇ ലിനീഷ്, സി നീതു എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.




DYFI 16-ാംമത് സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾ
22/08/2026

DYFI 16-ാംമത് സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾ

DYFI ക്ക് പുതിയ നേതൃത്വം ✊
22/08/2026

DYFI ക്ക് പുതിയ നേതൃത്വം ✊

അനശ്വര രക്തസാക്ഷികൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ ചിന്താ ജെറോ...
20/08/2026

അനശ്വര രക്തസാക്ഷികൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ എത്തിച്ച കൊടിമര ജാഥയും സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബുവിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എത്തിച്ച പതാക ജാഥയും തൃശ്ശൂരിലെ രക്തസാക്ഷികളുടെ മണ്ഡപത്തിൽ നിന്ന് എത്തിച്ച ദീപശിഖ ജാഥയും സംഗമിച്ച് ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാക ഉയർന്നു.

20/08/2026

'മിസ വെറുമൊരു നാടകമല്ല,
ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ്. മുന്നറിയിപ്പാണ്.
ചോദ്യം ചോദിക്കാനുള്ള അവകാശത്തിന്റെ രാഷ്ട്രീയമാണ്.

Address

Vellila
Malappuram
679324

Website

Alerts

Be the first to know and let us send you an email when DYFI Vellila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Vellila:

Shortcuts

Share