IUML Malappuram District Committee

IUML Malappuram District Committee ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.

എൽ.ഡി.എഫിന്റെഡീൽ രാഷ്ട്രീയംകേരളം തള്ളുംബി.ജെ.പിയുമായുംഎസ്.ഡി.പി.ഐയുമായുംഒരുപോലെ ഡീൽമതേതര കേരളംകണക്ക് ചോദിക്കും
29/03/2026

എൽ.ഡി.എഫിന്റെ
ഡീൽ രാഷ്ട്രീയം
കേരളം തള്ളും

ബി.ജെ.പിയുമായും
എസ്.ഡി.പി.ഐയുമായും
ഒരുപോലെ ഡീൽ

മതേതര കേരളം
കണക്ക് ചോദിക്കും

തകരുന്ന തീരദേശംമണ്ണെണ്ണ വില കുതിച്ചുതീരദേശ പാക്കേജ് നടപ്പായില്ലകടൽഭിത്തി നിർമാണം ഇഴയുന്നുതീരസംരക്ഷണ പദ്ധതി അവതാളത്തിൽതീര...
29/03/2026

തകരുന്ന
തീരദേശം

മണ്ണെണ്ണ വില കുതിച്ചു
തീരദേശ പാക്കേജ് നടപ്പായില്ല
കടൽഭിത്തി നിർമാണം ഇഴയുന്നു
തീരസംരക്ഷണ പദ്ധതി അവതാളത്തിൽ
തീരവാസികളുടെ ഭവനപദ്ധതി മുടങ്ങി

29/03/2026

യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ സ്ത്രീകൾക്ക് KSRTC ബസ്സുകളിൽ സൗജന്യ യാത്ര.
ഇത് യു ഡി എഫിന്റെ ഇന്ദിര ഗ്യാരന്റി

22/03/2026

മങ്കട നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കൺവെൻഷൻ

05/03/2026
ജില്ലയോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണനക്കെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ DMO ഓഫീസ് മാർ...
15/01/2026

ജില്ലയോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണനക്കെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ DMO ഓഫീസ് മാർച്ച് പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്‌ഘാടനം ചെയ്യുന്നു.

16/12/2023

മലപ്പുറം ജില്ല
മുസ്‌ലിം യൂത്ത് ലീഗ്
യൂത്ത് മാർച്ച്‌
Day 14
തിരൂർ നിയോജക മണ്ഡലം
കുറുക്കോൾ - തിരൂർ

#വിദ്വേഷത്തിനെതിരെ
#ദുർഭരണത്തിനെതിരെ

പ്രാർത്ഥനയോടെ....
17/02/2023

പ്രാർത്ഥനയോടെ....

Address

Malappuram

Alerts

Be the first to know and let us send you an email when IUML Malappuram District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IUML Malappuram District Committee:

Share