DYFI KARAD - SOUTH

DYFI KARAD - SOUTH Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI KARAD - SOUTH, Political organisation, Karad Paramba, Malappuram.

15/12/2025

ആ അക്കൗണ്ട് ഞങ്ങൾ പൂട്ടിച്ചു....

12/12/2025

09/12/2025

CPIM KARAD LC Dyfi Vazhayur West Mekhala

09/12/2025

*കാരാടിൻ്റെ ജയേട്ടൻ*

വാഴയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 കാരാട് LDF സ്ഥാനാർത്ഥി *എൻ.ജയനെ* ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക❤️ CPIM KARAD LC Dyfi Vazhayur West Mekhala

05/12/2025

*കാരാടിൻ്റെ ജയേട്ടൻ*

വാഴയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 കാരാട് LDF സ്ഥാനാർത്ഥി *എൻ.ജയനെ* ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക🤍 # CPIM KARAD LC

04/12/2025

നിന്നെ അറസ്റ്റ് ചെയ്തു എന്ന വാർത്തയുള്ള
പത്രത്തിൽ ഞങ്ങൾ പൊതിച്ചോറ് വിളമ്പും 💥

ഹൃദയപൂർവം
✌🏼

"എടാ ഉമ്മൻ ചാണ്ടി.." എന്ന് ഒരു DYFI നേതാവും വിളിച്ചിട്ടില്ല..!!"എടാ കുഞ്ഞാലിക്കുട്ടി. " എന്ന് ഒരു സിപിഎമ്മുക്കാരനും വിളി...
29/11/2025

"എടാ ഉമ്മൻ ചാണ്ടി.." എന്ന് ഒരു DYFI നേതാവും വിളിച്ചിട്ടില്ല..!!

"എടാ കുഞ്ഞാലിക്കുട്ടി. " എന്ന് ഒരു സിപിഎമ്മുക്കാരനും വിളിച്ചിട്ടില്ല..!!

പക്ഷേ, "എടാ വിജയാ.." എന്ന് ഒരു യൂത്ത് കോൺഗ്രെസ്സുകാരൻ വിളിച്ചിട്ടുണ്ട്...!!

അവന്റെ ദുരന്തം ഞങ്ങൾ ആഘോഷിക്കുക തന്നെ ചെയ്യും...!!

മഞ്ചേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വാഴയൂർ വെസ്റ്റ് മേഖലയിലെ *സ്നേഹപൊതികൾ**നാളെ**DYFI VAZHAYUR WE...
24/11/2025

മഞ്ചേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വാഴയൂർ വെസ്റ്റ് മേഖലയിലെ
*സ്നേഹപൊതികൾ*
*നാളെ*

*DYFI VAZHAYUR WEST*

Address

Karad Paramba
Malappuram
673632

Website

Alerts

Be the first to know and let us send you an email when DYFI KARAD - SOUTH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share