Campus Front Tanur Area

Campus Front Tanur Area Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Campus Front Tanur Area, Political organisation, Tanur, Malappuram.

17/07/2022
*പ്ലസ് വൺ സീറ്റ് പ്രതിസന്ധി:**മലബാർ ജില്ലകളോടുള്ള വിവേചനം അവസാനിപ്പിക്കുക**താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല**സ്ഥിരം ബാ...
17/07/2022

*പ്ലസ് വൺ സീറ്റ് പ്രതിസന്ധി:*
*മലബാർ ജില്ലകളോടുള്ള വിവേചനം അവസാനിപ്പിക്കുക*

*താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല*
*സ്ഥിരം ബാച്ചുകളെന്ന പരിഹാരമാണ് ആവശ്യം*

എരിയാതല പ്രതിഷേധത്തിൻറെ ഭാഗമായി താനൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ താനൂർ ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പരിപാടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഫവാസ്‌ ഒഴൂർ ഉൽഘാടനം ചെയ്തു.

*കാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ*
*താനൂർ ഏരിയ കമ്മിറ്റി*

വിദ്യാഭ്യാസം | അവകാശം | പ്രതിരോധം Join Campus Frontഏരിയാ തല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെ...
22/06/2022

വിദ്യാഭ്യാസം | അവകാശം | പ്രതിരോധം
Join Campus Front

ഏരിയാ തല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഏരിയ പ്രസിഡന്റ്‌ അഫീഖ മറിയം വിദ്യാർഥി പ്രതിനിധി ഷിഫക്ക്‌ മെമ്പർഷിപ്പ് നൽകി നിർവ്വഹിക്കുന്നു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
താനൂർ ഏരിയ കമ്മിറ്റി

വിദ്യാഭ്യാസംഅവകാശംപ്രതിരോധംJoin Campus Frontമെമ്പർഷിപ്പ് കാംപയിൻഏരിയാതല ഉദ്ഘാടനം21 ജൂൺ 2022 ചൊവ്വ GHSS കാട്ടിലങ്ങാടി ഉദ്...
21/06/2022

വിദ്യാഭ്യാസം
അവകാശം
പ്രതിരോധം

Join Campus Front

മെമ്പർഷിപ്പ് കാംപയിൻ
ഏരിയാതല ഉദ്ഘാടനം

21 ജൂൺ 2022 ചൊവ്വ
GHSS കാട്ടിലങ്ങാടി

ഉദ്ഘാടനം:
അഫീഖ മറിയം
(ഏരിയ പ്രസിഡന്റ്‌)

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
താനൂർ ഏരിയ കമ്മിറ്റി

*STEP UP**CAREER GUIDANCE PROGRAM*SSLC, +1&+2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി*വിജയസൂത്രം*27 ഫെബ്രുവരി ...
26/02/2022

*STEP UP*
*CAREER GUIDANCE PROGRAM*

SSLC, +1&+2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി
*വിജയസൂത്രം*
27 ഫെബ്രുവരി | ഞായർ
@ മദ്രസ ഹാൾ റഹ്മത്ത്‌

*പങ്കെടുക്കുന്നവർ 😗
ദിൽഷാദ് ഫൈസി
(Access India trainer)

മുഹ്സിൻ PT
(District council member)

FOR ENQUIRY:-+91 96336 67468

*CAMPUS FRONT RAHMATH UNIT*

ധൈര്യമായികേറിക്കോളൂ...വിദ്യാർഥികൾക്ക് മോട്ടോർ വാഹന വകുപ്പിനോട് നേരിട്ട് പരാതിപ്പെടാംപരാതിപ്പെടേണ്ട വാട്ട്സ്ആപ്പ് നമ്പർ91...
25/02/2022

ധൈര്യമായി
കേറിക്കോളൂ...

വിദ്യാർഥികൾക്ക് മോട്ടോർ വാഹന വകുപ്പിനോട് നേരിട്ട് പരാതിപ്പെടാം

പരാതിപ്പെടേണ്ട വാട്ട്സ്ആപ്പ് നമ്പർ
9188961011

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
മലപ്പുറം ജില്ലാ കമ്മിറ്റി

*Slapping Sedition Charge again on Sharjeel Imam is deplorable act of vendetta*The fresh charges of sedition and UAPA fr...
25/01/2022

*Slapping Sedition Charge again on Sharjeel Imam is deplorable act of vendetta*

The fresh charges of sedition and UAPA framed by Delhi Court on Sharjeel Imam is highly deplorable act of vendetta on Muslim youth. Sharjeel Imam, a JNU research scholar was in the forefront of democratic peaceful protests against anti-constitutional CAA. The prior sedition charges against his speeches were nullified by the Allahabad High Court saying that his speeches did not promote violence and some other charges against him were also dropped by various courts after his persistent legal fight. We doubt that the fresh charges are made to prevent his release and imprison him indefinitely. The sedition case charged on a Muslim research scholar for being vocal for rights, while the Hindutva leaders call for genocide and spit hatred, roaming freely around is a crystal clear example of corruption in the system. Ruling fascist regime is suppressing all the dissent voices and sadly judiciary is adding fuel to the fire. Campus Front condemns the move against Sharjeel Imam and demands his unconditional immediate release.

*T Abdul Nasar*
*Secretary*
*Campus Front of India*

20/01/2022

മെഡിക്കൽ പി.ജി: ഈഴവ-മുസ്ലിം സംവരണം വെട്ടിക്കുറച്ച് പിണറായി സർക്കാർ സംവരണ സമുദായങ്ങളെ വഞ്ചിച്ചു - കാംപസ് ഫ്രണ്ട്

കോഴിക്കോട് : മെഡിക്കൽ പി ജി പ്രവേശനത്തിൽ ഈഴവ- മുസ്ലിം സംവരണം വെട്ടിക്കുറച്ച പിണറായി സർക്കാരിൻ്റെ നടപടി സമുദായങ്ങളോട് ചെയ്ത വഞ്ചനയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസർ പറഞ്ഞു. പി ജി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻട്രൻസ് കമ്മിഷണർ പുറത്തിറക്കിയ പ്രൊസ്പെക്ടസിലാണ് ഈഴവ-മുസ്ലിം സംവരണത്തിൽ ഒരു ശതമാനം കുറവ് വരുത്തിയതായി കാണുന്നത്. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറക്കുമ്പോഴും മുന്നോക്ക വിഭാഗത്തിന്റെ കാര്യത്തിൽ സർക്കാർ അതീവ ശ്രദ്ധാലുക്കളാണെന്നത് വിരോധാഭാസമാണ്.

കഴിഞ്ഞ വർഷം ഈഴവ- മുസ്ലിം വിഭാഗങ്ങളുടെ സംവരണം ഒൻപത് ശതമാനത്തിലൊതുക്കിയ കമ്മ്യൂണിസ്റ്റ് സർക്കാർ ഇത്തവണ അത് ഏഴും എട്ടുമാക്കി ചുരുക്കിയിരിക്കുകയാണ്. സർക്കാരിന്റെ ഈ വഞ്ചനാപരമായ നടപടിയിൽ അനേകം വിദ്യാർത്ഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. പിന്നോക്ക വിദ്യാർത്ഥികളുടെ സംവരണ അവകാശങ്ങളെ അട്ടിമറിക്കാനുള്ള സവർണ അജണ്ടയുടെ ഭാഗവാക്കാകുകയാണ് കേരള സർക്കാർ.
മുന്നോക്ക സംവരണത്തിന് കൂടുതൽ പ്രാധാന്യം നൽകി പിന്നോക്ക സംവരണം വെട്ടിച്ചുരുക്കുന്നത് സാമൂഹിക സന്തുലിതാവസ്ഥയെ അസ്ഥിരതപ്പെടുത്തുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് പോവുമെന്നും ആസിഫ് കൂട്ടിച്ചേർത്തു.

20/01/2022

വിരിമാറിലേറ്റ വെടിയുണ്ടയൊന്നും
വെറുതെയായിട്ടില്ല

വാരിയൻകുന്നന്മാർ അവസാനിക്കുന്നില്ല

ജനുവരി 20

ശഹീദ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി ദിനം

_UGC Circular for Surya Namaskar in educational institutions; An attempt to replace scientific temper with pseudoscience...
19/01/2022

_UGC Circular for Surya Namaskar in educational institutions; An attempt to replace scientific temper with pseudoscience_

*Campus Front of India*

Address

Tanur
Malappuram

Website

Alerts

Be the first to know and let us send you an email when Campus Front Tanur Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share