Kannamangalam SYS Circle

Kannamangalam SYS Circle Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannamangalam SYS Circle, Public Service, Malappuram.

07/01/2023
ഇന്ന്
29/10/2021

ഇന്ന്

25/10/2021
സര്‍ക്കിള്‍ 'ഹദിയ റബീഅ്'
25/10/2021

സര്‍ക്കിള്‍ 'ഹദിയ റബീഅ്'

തിരുനബി(സ്വ) സഹിഷ്ണുതയുടെ മാതൃക!  കണ്ണമംഗലം - മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വെെ.എസ്  കണ്ണമംഗലം സര്‍ക്കിള്‍ സംഘടിപ്പിച്ച...
18/10/2021

തിരുനബി(സ്വ) സഹിഷ്ണുതയുടെ മാതൃക!

കണ്ണമംഗലം - മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സംഘടിപ്പിച്ച *മിസ്കുല്‍ ഖിതാം 2k21* അച്ചനമ്പലം മള്ഹറദ്ദഅവത്തുല്‍ ഇസ്ലാമിയ്യഃ സുന്നി മദ്റസയില്‍ നടന്നു
മൗലിദ് പാരായണം , ബുര്‍ദ്ധ പാരായണം , മദ്ഹ് ഗാനം , സംഘ ഗാനം തുടങ്ങിയ മത്സരങ്ങള്‍ മിസ്കുൽ ഖിതാമിൽ നടന്നു

സമാപന സമ്മേളനത്തിൽ *അബ്ദുറശീദ് സഖാഫി ഏലംകുളം* മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി
CK കോമു ഹാജി
പി.കെ സിദ്ധീഖ് എന്നിവർ അവാർഡ് ദാനം നിർവഹിച്ചു
മുഹമ്മദ് സാലിം മുസ്ലിയാര്‍ , ശമീര്‍ ഫാളിലി,അബ്ദുല്ല സഖാഫി , ഇസ്മായില്‍ സഖാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു

21.09.2021 ഉല്ലാസം ക്യാമ്പ്
22/09/2021

21.09.2021 ഉല്ലാസം ക്യാമ്പ്

25/02/2021

ബിദായ
സര്‍ക്കിള്‍ എക്സിക്യുട്ടീവ് ക്യാമ്പ്
@ ജീലാനിനഗര്‍ 2021 feb 25

Address

Malappuram
676505

Website

Alerts

Be the first to know and let us send you an email when Kannamangalam SYS Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category