RGSA Malappuram

RGSA Malappuram �RASHTREEYA GRAM SWARAJ ABHIYAN
�DPMU MALAPPURAM
�AN UMBRELLA SCHEME OF THE "MOPR" GOVT OF INDIA.

20/03/2023

IEC Program Day🔥🔥🔥🔥

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം കുന്നു...
20/03/2023

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം കുന്നുമ്മൽ കേന്ദ്രീകരിച്ച് മാസ്സ് പ്ലോഗിംഗ് സംഘടിപ്പിച്ചു
തദ്ദേശ സ്വയം ഭരണ വകുപ്പ് മലപ്പുറം അസിസ്റ്റന്റ് ഡയറക്ടർ കെ. സദാനന്ദൻ പ്ലോഗിങ് പ്രോഗ്രാം ഫ്ലാഗ് ഓഫ്‌ ചെയ്തു.

പ്ലോഗിങ് വ്യയാമ രീതി നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നത് പൊതുമാലിന്യ പരിപാലന രംഗത്ത് സുസ്ഥിരത കൈവരിക്കാൻ അനിവാര്യമാണെന്ന് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു കൊണ്ട് കെ സദാനന്ദൻ അഭിപ്രായപെട്ടു.

ജോഗിങ് ചെയ്യുന്നതിനോടൊപ്പം മാലിന്യം ശേഖരിക്കുന്ന സ്വീഡിഷ് വ്യായാമ രീതിയാണ് പ്ലോഗിങ്

Plogging For Healtn and environment എന്ന സന്ദേശം മുന്നോട്ട് വെച്ച് കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ മലപ്പുറം വ്യായാമ കൂട്ടായ്മായ ഫ്രണ്ട്‌സ്, ഡോട്ട് അക്കാദമി വിദ്യാർത്ഥികൾ , ഉദ്യോഗസ്ഥർ RGSA ബ്ലോക്ക്‌ കോർഡിനേറ്റർ മാർ,തുടങ്ങി 140 ലേറെ പേർ പങ്കെടുത്തു.

പ്ലോഗിങ്ങിലൂടെ ശേഖരിച്ച അജൈവ മാലിന്യങ്ങൾ മലപ്പുറം നഗര സഭക്ക് കൈമാറി.

മാർച്ച്‌ 14 മുതൽ ജില്ലയുടെ വിവിധയിടങ്ങളിൽ മാലിന്യപരിപാലന ക്ലാസുകൾ, പോസ്റ്റർ, വീഡിയോ ക്യാമ്പയിൻ പ്രചാരണം തുടങ്ങിയവ സംഘടിപ്പിച്ചാണ് മാസ്സ് പ്ലോഗിംഗ് നടത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിലാകെമാനം പ്ലോഗിങ് വ്യായാമ രീതി വ്യാപകമാക്കാൻ ലക്ഷ്യമിടുകയാണ് ആർ. ജി. എസ്. എ മലപ്പുറം യൂണിറ്റ്

District Collector V R Premkumar IAS Released Malappuram-RGSA IEC Program Tshirt❤️
16/03/2023

District Collector V R Premkumar IAS Released Malappuram-RGSA IEC Program Tshirt❤️

15/03/2023

തദ്ദേശസ്വയം ഭരണ വകുപ്പ്, രാഷ്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം നേതൃത്വം നൽകുന്ന plogging for Health and environment മാസ്സ് പ്ലോഗിങ് ക്യാമ്പയിന് ആശംസകൾ നേർന്ന് മലയാളികളുടെ സ്വന്തം ബോബി ചെമ്മണൂർ ( ബോചേ) 😍

14/03/2023

Plogging for Helath and Environment

Campaigning
14/03/2023

Campaigning

14/03/2023
സുസ്ഥിര വികസന സൂചികയിലെ ക്ലീൻ & ഗ്രീൻ തീമുമായി ബന്ധപെടുത്തി.സ്വീഡനിൽ തുടക്കം കുറിച്ച ആരോഗ്യവും പരിസ്ഥിതിയും സമന്വയിപ്പിച...
10/03/2023

സുസ്ഥിര വികസന സൂചികയിലെ ക്ലീൻ & ഗ്രീൻ തീമുമായി ബന്ധപെടുത്തി.
സ്വീഡനിൽ തുടക്കം കുറിച്ച ആരോഗ്യവും പരിസ്ഥിതിയും സമന്വയിപ്പിച്ചു കൊണ്ടുള്ള വ്യായാമ പ്രക്രിയായ പ്ലോഗിങ് പ്രോഗ്രാം *PLOGGING FOR HEALTH & ENVIRONMENT* എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 2023 മാർച്ച്‌ 14 മുതൽ 20 വരെ മലപ്പുറം ജില്ലയിലാകമാനം മാലിന്യ പരിപാലന ക്ലാസുകൾ, മിനി ട്രയൽ പ്ലോഗിങ്, മാസ്സ് പ്ലോഗിങ് തുടങ്ങിയ ക്യാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കുയാണ്.

പ്ലോഗിങ് എന്നാൽ ജോഗിങ് & പിക്കിംഗ് എന്നാണർത്ഥം. അതായത് നടത്തത്തിനിടയിലെ മാലിന്യ നിർമാർജ്ജനം അല്ലെങ്കിൽ അവനവൻ നടക്കുന്ന വഴി വൃത്തിയുള്ളതും മാലിന്യരഹിതവുമാണെന്ന് സ്വയം ഉറപ്പ് വരുത്തുന്ന പ്രക്രിയ.

പ്ലോഗിങ് എന്ന ആശയം മലപ്പുറം ജില്ലയിലാകെ വ്യാപിപ്പിച്ച് മാലിന്യ പരിപാലനത്തെ ആനന്ദകരമാക്കാൻ ശ്രമിക്കുകയാണ് RGSA മലപ്പുറം പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ്

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം പ്രോഗ...
10/03/2023

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് നടപ്പിലാക്കുന്ന പ്ലോഗിങ് ക്യാമ്പയിൻ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം തദ്ദേശ സ്വയം ഭരണം വകുപ്പ് മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ട്ടർ വി. കെ മുരളി നിർവഹിച്ചു. അസിസ്റ്റന്റ് ഡയറക്ട്ടർ കെ സദാനന്ദൻ, സീനിയർ സൂപ്രണ്ട് ആർ. പി സുബ്രഹ്മണ്യൻ, ജൂനിയർ സൂപ്രണ്ട് സി. പി പ്രശാന്ത്, RGSA ജില്ലാ പ്രൊജക്റ്റ്‌ മാനേജർ എം ഷമീം, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പേർട്ട് മുഹമ്മദ്‌ ഫാസിൽ, RGSA ബ്ലോക്ക്‌ കോർഡിനേറ്റർ മാർ എന്നിവർ പങ്കെടുത്തു.❤️❤️

കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് കൂടുതൽ ദൃശ്യമാക്കുന...
03/03/2023

കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് കൂടുതൽ ദൃശ്യമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പും , RGSA മലപ്പുറം പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന

*RGSA മലപ്പുറം*

ഒഫീഷ്യൽ

♦️ഫേസ്ബുക്ക് പേജ്

♦️ഇൻസ്റ്റാഗ്രാം പേജ്

♦️യൂട്യൂബ് ചാനൽ

എന്നിവയുടെ ലോഞ്ചിങ് ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ റഫീഖ നിർവഹിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടർ മുരളി, അസിസ്റ്റന്റ് ഡയറകടർ സദാനന്ദൻ
RGSA ഡിപിഎം ഷമീം, CDE മുഹമ്മദ്‌ ഫാസിൽ, RGSA ബ്ലോക്ക്‌ കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു...

Address

DEPUTY DIRECTOR OF PANCHAYATH MALAPPPURAM, 23QG+CQV, Civil Station Rd, Up Hill
Malappuram
676505

Alerts

Be the first to know and let us send you an email when RGSA Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to RGSA Malappuram:

Share