18/11/2017
അരുത് അബു അരുത്
മാറ്റി വയ്ക്കരുത്....
തോൽവികൾ എന്ന് കേട്ടിട്ടുണ്ട്
ഇത് പോലൊരു തോൽവികൾ വേറെവിടെയും കാണില്ല....
ഡിയർ കമ്മീസ്....
കേരളം മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മഹാ സംഗമം നടത്തി സംഘികളെ ഞെട്ടിക്കൂ.... അതല്ലെ ഹീറോയിസം...
ുടെ_മഹാറാലി_പോലെ_വിദ്യാർത്ഥി_മഹാസംഗമം #നടത്തി_സംഘടനാ_ശക്തി_തെളിയിക്കാൻ_SFIയെ #വെല്ലുവിളിക്കുന്നു....