Sunni Mahal Media

Sunni Mahal Media Official page of SYS Malappuram East District Committee

24/07/2026
26/06/2026

സമസ്ത സ്ഥാപകദിനാചരണം

സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലാ കാര്യാലയമായ മലപ്പുറം സുന്നി മഹലില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ശൈഖു...
26/06/2026

സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലാ കാര്യാലയമായ മലപ്പുറം സുന്നി മഹലില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ശൈഖുനാ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു.

https://www.sysmusaada.in/ഇനി തുടങ്ങാം. ഈ വർഷത്തെ മുസാഅദ സഹായ നിധിയുടെ ആപ്പിലേക്ക് ആദ്യ സംഭാവന   പാണക്കാട് സയ്യിദ് സ്വാദ...
01/05/2026

https://www.sysmusaada.in/

ഇനി തുടങ്ങാം.

ഈ വർഷത്തെ
മുസാഅദ സഹായ നിധിയുടെ ആപ്പിലേക്ക് ആദ്യ സംഭാവന പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടേത്.

ഇന്ന് ജുമുഅക്ക് ശേഷം പാണക്കാട്ടെ വസതിയിൽ നിന്ന് കരിപ്പൂർ എയർപോർട്ടിലേക്ക് പുറപ്പെടും നേരമാണ് മുസാഅദ ആപ്പിലേക്ക് 10001 രൂപ നൽകി പാണക്കാട് തങ്ങൾ തുടക്കം കുറിച്ചത്.

ഇനി തുടങ്ങാം,
പാവങ്ങൾക്കൊരു ആശ്വാസമായി എസ് വൈ എസ് നിർവ്വഹിച്ചു വരുന്ന മുസാഅദ ആശ്വാസ നിധിയിലേക്ക് ഓരോരുത്തരുടെയും സംഭാവനകൾ ഇനി ഒഴുകിക്കൊണ്ടിരിക്കണം.

സഹപ്രവർത്തകരെ,
ഉദാരമതികളിലേക്ക് ആപ്പ് ലിങ്ക് അയച്ചു കൊടുക്കുക..!

പാവങ്ങളെ സ്നേഹിക്കുക.
അവർക്കായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുക.
പടച്ച റബ്ബ് നമ്മെ കൈവിടൂല.

✍️
ഹസൻ സഖാഫി പൂക്കോട്ടൂർ

01/05/2026

🌙 പ്രിയപ്പെട്ടവരേ,
മുസാഅദ ക്യാമ്പയിൻ ആരംഭിക്കാനിരിക്കുകയാണ് 🤲
നന്മകൾ ഒരുപാട് ചെയ്യാനുള്ള തൗഫീഖ് പടച്ച റബ്ബ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ… ആമീൻ 🤍

📚 ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് മുസാഅദയിലൂടെ സുന്നി യുവജന സംഘം നടത്തിക്കൊണ്ടിരിക്കുന്നത് 💪✨

💰 നിലവിൽ ഏഴ് കോടിയിലധികം രൂപയുടെ സഹായമാണ് വിതരണം ചെയ്തു കഴിഞ്ഞത്. ഈ വർഷത്തെ മുസാഅദ ഫണ്ട് സമാഹരണ ക്യാമ്പയിനിന്റെ മുന്നോടിയായിട്ടുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണ്.
മുസാഅദയിലേക്ക് നമ്മെ കൊണ്ട് കഴിയുന്ന വിധത്തിൽ തുകകൾ കണ്ടെത്താൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം 🤝🔥

🌐 പൂർണ്ണമായും ഓൺലൈൻ ആയിട്ടാണ് മുസാഅദ ക്യാമ്പിൽ നടക്കുന്നത്.

https://www.sysmusaada.in/
എന്ന ലിങ്കിൽ പ്രവേശിച്ചാൽ കാണുന്ന “ *Contribute Now”* ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം നൽകാൻ ഉദ്ദേശിക്കുന്ന സംഖ്യ, പേര്, ഫോൺ നമ്പർ, യൂണിറ്റ് എന്നിവ ടൈപ്പ് ചെയ്യുക. ശേഷം *Pay Now* ബട്ടൺ അമർത്തി പേയ്മെന്റ് പൂർത്തീകരിക്കാം.

📚 കരുതലിന്റെ കയ്യൊപ്പ് ചാർത്തുകയാണ് മുസാഅദ.
നമ്മുടെ ബാധ്യത നമുക്ക് നിർവഹിക്കാം 💚✨

അല്ലാഹു ഖബൂൽ ചെയ്യട്ടെ… ആമീൻ 🤲

Address

Down Hill Po
Malappuram
676519

Telephone

+917902737790

Website

Alerts

Be the first to know and let us send you an email when Sunni Mahal Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sunni Mahal Media:

Shortcuts

Share