Food Safety Malappuram Official

Food Safety Malappuram Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Food Safety Malappuram Official, Government Organization, Office of Assistant Commissioner of Food Safety, Civil Station, Malappuram.

19/03/2026
ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !--------------🔴 ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുകയും റീപായ്ക്കിങ് ചെയ്യുന്ന...
15/04/2025

ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !
--------------
🔴 ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുകയും റീപായ്ക്കിങ് ചെയ്യുന്നതുമായ ഭക്ഷ്യ സംരംഭകർ എല്ലാ വർഷവും മെയ് 31നകം വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടതാണ്.

🔴 2024-25 സാമ്പത്തിക വർഷത്തെ Annual Return 2025 ഏപ്രിൽ 1 മുതൽ മെയ് 31 വരെ പിഴ കൂടാതെ സമർപ്പിക്കാവുന്നതാണ്.

🔴 വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാത്തവർ മെയ് 31 ന് ശേഷമുള്ള ഓരോ ദിവസത്തിനും 100 രൂപ എന്ന കണക്കിൽ ഫൈൻ അടക്കേണ്ടതായി വരുന്നതാണ്.

🔴 വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാത്ത നിർമ്മാതാക്കൾക്ക് വരും വർഷങ്ങളിൽ FSSAI ലൈസൻസ് പുതുക്കുവാൻ കഴിയുന്നതല്ല.

🔴 വാർഷിക റിട്ടേൺ foscos.fssai.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

28/02/2025

Eat Right Walkathon & Eat Right Mela - 2025 organized by Food Safety Department, Malappuram District...
Food Safety Kerala
Food Safety and Standards Authority of India
Malappuram Collector




Food Safety and Standards Authority of India Malappuram Collector Food Safety Kerala District Information Office, Malapp...
25/02/2025

Food Safety and Standards Authority of India
Malappuram Collector
Food Safety Kerala
District Information Office, Malappuram
Food Safety Malappuram Official
@

25/02/2025
💡 ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി  ഭക്ഷ്യസുരക്ഷാ വകുപ്പ് ക്വിസ്  മത്സരം സംഘടിപ്പിക്കുന്നു.💡 മത്സരത്തിന്റെ ടോപ്പിക...
22/02/2025

💡 ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

💡 മത്സരത്തിന്റെ ടോപ്പിക്ക് Food Safety, Nutrition and allied concepts എന്നതാണ്

💡 2025 ഫെബ്രുവരി 27 ന് മലപ്പുറം DTPC ഹാളിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

💡കോളേജ് അടിസ്ഥാനത്തിൽ 2 പേർ അടങ്ങുന്ന ഓരോ ടീം ആയിട്ടാണ് മത്സരിക്കേണ്ടത്.

💡മലപ്പുറം ജില്ലയിലെ കോളേജുകൾക്കാണ് പങ്കെടുക്കാൻ അവസരം ഉള്ളത്.

💡 ഒരു കോളേജിൽ നിന്നും ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്

💡മത്സരത്തിൽ പങ്കെടുക്കുന്നവർ 2025 ഫെബ്രുവരി 24 ന് വൈകിട്ട് 5 മണിക്ക് മുന്നേ google ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഗൂഗിൾ ഫോം ലിങ്ക് 👇🏻
https://forms.gle/cnHdrKzHUzsUivkR8

💡മത്സരത്തിൽ ആദ്യ 3 സ്ഥാനം ലഭിക്കുന്ന ടീമിന് താഴെ പറയുന്ന വിധത്തിൽ ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്.

First Prize:5000
Second Prize:3000
Third Prize:2000

💡 മത്സരം സമനിലയിൽ ആവുന്ന പക്ഷം ടൈ ബ്രേക്കർ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :
അബ്ദുൾ റഷീദ് പി - 8943330125
ദീപ്തി - യു എം - 7593873343
N.B ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

💡മത്സരത്തിലെ വിജയികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അതേ വേദിയിൽ ഈറ്റ് റൈറ്റ് ഇന്ത്യയുമായി ബന്ധപ്പെട്ട നടക്കുന്ന മേളയിൽ വച്ച് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്.

ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി  ഭക്ഷ്യസുരക്ഷാ വകുപ്പ്, മലപ്പുറം ജില്ല കോളേജ് വിദ്യാർത്ഥികൾക്കായി  പോസ്റ്റർ നിർമാ...
22/02/2025

ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ്, മലപ്പുറം ജില്ല കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുന്നു.

📍മലപ്പുറം ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉള്ളത്.

📍ക്രിയേറ്റീവ് ആയ ഏത് ചായങ്ങൾ ഉപയോഗിച്ചും പോസ്റ്റർ തയ്യാറാക്കാവുന്നതാണ്.

📍2025 ഫെബ്രുവരി 27 ന് മലപ്പുറം DTPC ഹാളിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് മുൻപായി മത്സരാർത്ഥികൾ മലപ്പുറം DTPC ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

📍ഒരു കോളേജിൽ നിന്ന് എത്ര പേർക്കും പങ്കെടുക്കാവുന്നതാണ്. മത്സരം വ്യക്തിഗത ഇനം ആയിരിക്കും.

📍മത്സരത്തിന്റെ വിഷയം മത്സരത്തിന് തൊട്ട് മുമ്പ് നൽകുന്നതാണ്.

📍രണ്ടുമണിക്കൂറാണ് പോസ്റ്റർ തയ്യാറാക്കുന്നതിനുള്ള സമയം.

📍കളറിങ് പേപ്പറുകൾ നൽകുന്നതാണ്. കളറിങ്ങിനു ആവശ്യമായ മറ്റു ചായങ്ങളും മറ്റു വസ്‌തുക്കളും മത്സരാർത്ഥികൾ തന്നെ കൊണ്ട് വരേണ്ടതാണ്.

📍മത്സരത്തിൽ ആദ്യ 3 സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾക്ക് താഴെ പറയുന്ന വിധത്തിൽ ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്.
First Prize:5000
Second Prize:3000
Third Prize:2000

📍മത്സരത്തിൽ പങ്കെടുക്കുന്നവർ 2025 ഫെബ്രുവരി 25 ന് വൈകിട്ട് 5 മണിക്ക് മുന്നേ google ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Google Forms - Link 👇

https://forms.gle/VUU728RR4Xsbpsgn9

കൂടുതൽ വിവരങ്ങൾക്ക് :
അബ്ദുൾ റഷീദ് പി - 8943330125
ദീപ്തി - യു എം - 7593873343
N.B ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

📍മത്സരത്തിലെ വിജയികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അതേ വേദിയിൽ ഈറ്റ് റൈറ്റ് ഇന്ത്യയുമായി ബന്ധപ്പെട്ട നടക്കുന്ന മേളയിൽ വച്ച് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്

സംരംഭകർക്ക് അപേക്ഷിച്ച ഉടൻ ലൈസൻസോ രജിസ്ട്രേഷനോ ലഭ്യമാകുന്ന തത്കാൽ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ് .
18/02/2025

സംരംഭകർക്ക് അപേക്ഷിച്ച ഉടൻ ലൈസൻസോ രജിസ്ട്രേഷനോ ലഭ്യമാകുന്ന തത്കാൽ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ് .

Address

Office Of Assistant Commissioner Of Food Safety, Civil Station
Malappuram
676505

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914832732121

Alerts

Be the first to know and let us send you an email when Food Safety Malappuram Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Food Safety Malappuram Official:

Share