MYL Malappuram

MYL Malappuram Muslim Youth League Malappuram Constituency Committee Official facebook Page

മുസ് ലിം യൂത്ത് ലീഗ്മലപ്പുറം ജില്ലാ സമ്മേളനംമലപ്പുറം നിയോജക മണ്ഡലംരജിസ്ട്രേഷന്‍ ഉദ്ഘാടനംഭാരവാഹികള്‍ നിര്‍വ്വഹിക്കുന്നുMY...
20/08/2026

മുസ് ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം നിയോജക മണ്ഡലം
രജിസ്ട്രേഷന്‍ ഉദ്ഘാടനം
ഭാരവാഹികള്‍ നിര്‍വ്വഹിക്കുന്നു

MYL MALAPPURAM CC

YOUTH CHURCHat Pulpatta Panchayath
12/08/2026

YOUTH CHURCH
at Pulpatta Panchayath

പുല്‍പ്പറ്റ പഞ്ചായത്ത്' യുവ സഭ 'ബാവ വിസപ്പടി ഉദ്ഘാടനം ചെയ്തു.എഎം അബൂബക്കര്‍, പൂക്കോടന്‍ അബൂബക്കര്‍, പിടി അബ്ബാസ്, റിയാസ്...
12/08/2026

പുല്‍പ്പറ്റ പഞ്ചായത്ത്
' യുവ സഭ '
ബാവ വിസപ്പടി ഉദ്ഘാടനം ചെയ്തു.
എഎം അബൂബക്കര്‍, പൂക്കോടന്‍ അബൂബക്കര്‍, പിടി അബ്ബാസ്, റിയാസ് പുല്‍പ്പറ്റ്
സംബന്ധിച്ചു.

youth church at KODUR PANCHAYATH
31/07/2026

youth church
at KODUR PANCHAYATH

JULY 30Youth League Day
31/07/2026

JULY 30
Youth League Day

ആനക്കയം പഞ്ചായത്ത് യൂത്ത് ലീഗ് ദിനം ആചരിച്ചു
30/07/2026

ആനക്കയം പഞ്ചായത്ത് യൂത്ത് ലീഗ് ദിനം ആചരിച്ചു

കോഡൂർ പഞ്ചായത്ത് യൂത്ത് ലീഗ് ദിനം ആചരിച്ചു
30/07/2026

കോഡൂർ പഞ്ചായത്ത് യൂത്ത് ലീഗ് ദിനം ആചരിച്ചു

ജൂലൈ 30 മുസ്‌ലിം യൂത്ത് ലീഗ് ദിനാചാരണവുമായി ബന്ധപെട്ടു പഴയ കാല മുസ്‌ലിം ലീഗ് നേതാക്കളെ ആദരിക്കുന്ന പ്രവർത്തനത്തിന്റെ മുന...
30/07/2026

ജൂലൈ 30 മുസ്‌ലിം യൂത്ത് ലീഗ് ദിനാചാരണവുമായി ബന്ധപെട്ടു പഴയ കാല മുസ്‌ലിം ലീഗ് നേതാക്കളെ ആദരിക്കുന്ന പ്രവർത്തനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഭാഷ സമര പോരാളിയും 1980 ലെ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്‌ മായിരുന്ന വരിക്കോടൻ അബ്ദുറഹിമാൻ സാഹിബിനെ ആദരിച്ചു കൊണ്ട് മുൻ എം എൽ എ
പി ഉബൈദുള്ള സാഹിബ്‌ നിർവഹിക്കുന്നു.
ചടങ്ങിൽ യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പൽ പ്രസിഡന്റ്‌ സുഹൈൽ പറമ്പൻ അധ്യക്ഷത വഹിച്ചു. യൂസുഫ് കൊന്നോല, ഫെബിൻ കളപ്പാടൻ, സാലിഹ് മാടമ്പി, റസാഖ് കാരാതോട്, മുഹ്സിൻ തൂമ്പത്ത്, അബ്ദുള്ള പുള്ളിയിൽ, പി ജംഷീർ, നജ്മുദ്ധീൻ എന്നിവർ സന്നിഹിതരായി

മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ദിനം
30/07/2026

മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ദിനം

പുൽപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് ദിനം
30/07/2026

പുൽപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് ദിനം

Address

Malappuram
Malappuram

Telephone

+919567828382

Website

Alerts

Be the first to know and let us send you an email when MYL Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share