Iuml Kannamangalam

Iuml Kannamangalam കണ്ണമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയുടെ ഒഫിഷ്യൽ പേജ്‌

ഇസ്മായിൽ പുള്ളാട്ടിന്റെ ചില്ലിട്ട മുറികൾ നോവൽ പ്രകാശനം ഇന്ന് തബൂക്ക്. കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച ഇസ്മാ...
27/08/2025

ഇസ്മായിൽ പുള്ളാട്ടിന്റെ ചില്ലിട്ട മുറികൾ നോവൽ പ്രകാശനം ഇന്ന്

തബൂക്ക്. കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച ഇസ്മായിൽ പുള്ളാട്ട് കണ്ണമംഗലത്തിന്റെ നോവൽ ചില്ലിട്ട മുറികൾ 28 ന് വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് മദീന റോഡിലെ വി എൽ എസ് റിസോർട്ട് ആൻഡ് അറീനയിൽ വെച്ച് കലാകായിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ ചേർന്ന് നിർവ്വഹിക്കും. തബൂക്ക് ഓച്ചിറ കലാകേന്ദ്രം ഓണം ഫെസ്റ്റിനോടാനുബന്ധിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്. തബൂക്കിലെ പ്രമുഖ ഇട്ട് ടീമുകൾ മാറ്റുരക്കുന്ന മെഗാ വടംവലി, പിന്നണി ഗായകർ ആസിഫ് കാപ്പാട് സുമി അരവിന്ദ് നയിക്കുന്ന ഗാനമേള, ട്വിൽ ഫാൾസ് ഡാൻസ് അക്കാദമിയുടെ ഡാൻസ് പെർഫോമൻസ് മറ്റും കലാപരിപാടികൾ ഫെസ്റ്റിൽ വെച്ച് നടക്കും. തബൂക്ക് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമധികം ജനപങ്കാളിത്വത്തോട്കൂടിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഓച്ചിറ കലാകേന്ദ്രം ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ഇസ്മായിൽ പുള്ളാട്ടിന്റെ ചില്ലിട്ട മുറികൾ എന്ന നോവലിന്റെ കവർ പ്രകാശനത്തിൽ നിറഞ്ഞ സന്തോഷത്തോടെ ഞാനും പങ്കു ചേരുന്നു.  സുഹൃ...
21/06/2025

ഇസ്മായിൽ പുള്ളാട്ടിന്റെ ചില്ലിട്ട മുറികൾ എന്ന നോവലിന്റെ കവർ പ്രകാശനത്തിൽ നിറഞ്ഞ സന്തോഷത്തോടെ ഞാനും പങ്കു ചേരുന്നു. സുഹൃത്തും സൗദി അറേബ്യയിലെ സാമൂഹ്യ പ്രവർത്തകനുമായ ഇസ്മായിൽ കായിക രംഗത്തെ മികച്ചൊരു സംഘാടകൻ കൂടിയാണ്.

ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന ചില്ലിട്ട മുറികൾ വായനക്കാർ ഹൃദയ പൂർവ്വം സ്വീകരിക്കട്ടെ എന്നാശംസിക്കുന്നു.

ഇസ്മായിൽ പുള്ളാട്ടിന്റെ പ്രഥമ നോവൽ ചില്ലിട്ട മുറികൾ കവർ പ്രകാശനം ഇന്ന്. (ജൂൺ 21 ശനി ) വൈകിട്ട് 7.30ന് എഴുത്തുക്കാരും വായ...
20/06/2025

ഇസ്മായിൽ പുള്ളാട്ടിന്റെ പ്രഥമ നോവൽ ചില്ലിട്ട മുറികൾ കവർ പ്രകാശനം ഇന്ന്.
(ജൂൺ 21 ശനി ) വൈകിട്ട് 7.30ന് എഴുത്തുക്കാരും വായനക്കാരും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ നിർവഹിക്കുന്നു.

ഇസ്മായിൽ പുള്ളാട്ടിന്റെ പ്രഥമ നോവൽ ചില്ലിട്ട മുറികൾ കവർ പ്രകാശനം ജൂൺ 21 ശനി വൈകിട്ട് 7.30ന് എഴുത്തുക്കാരും വായനക്കാരും സ...
18/06/2025

ഇസ്മായിൽ പുള്ളാട്ടിന്റെ പ്രഥമ നോവൽ ചില്ലിട്ട മുറികൾ കവർ പ്രകാശനം ജൂൺ 21 ശനി വൈകിട്ട് 7.30ന് എഴുത്തുക്കാരും വായനക്കാരും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ നിർവഹിക്കുന്നു.

04/03/2024

കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

ജനകീയ പ്രതികരണ പദയാത്ര

കണ്ണമംഗലം മേഖല

03/03/2024
കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനകീയ പ്രതികരണ പദയാത്ര Day -2 കണ്ണമംഗലം മേഖല
03/03/2024

കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനകീയ പ്രതികരണ പദയാത്ര

Day -2
കണ്ണമംഗലം മേഖല

02/03/2024

കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനകീയ പ്രതികരണ പദയാത്ര

Day -1
ചേറൂർ മേഖല
പ്രൗഢമായ തുടക്കം

Address

പാണക്കാട് സെയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സൗധം, അച്ചനമ്പലം
Malappuram
676304

Website

Alerts

Be the first to know and let us send you an email when Iuml Kannamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Iuml Kannamangalam:

Share