Holy quran

Holy quran An attempt to get people acquainted with Islamic principles, legislations and perspectives in simple words

30/09/2022
09/08/2020
FOLLOW OUR INSTAGRAM PAGE
08/08/2020

FOLLOW OUR INSTAGRAM PAGE

40 Followers, 178 Following, 6 Posts - See Instagram photos and videos from islamic and motivational ()

പ്രിയ സുഹൃത്തുക്കളെ.... നിങ്ങൾ ഈ സമരത്തിന് ജന ശ്രദ്ധ നേടാനെങ്കിലും ഒന്ന് സഹായിക്കാമോ...??? 8ആണ്ടുകൾ പിന്നിട്ടു ഒരു ഇൽമിന...
08/11/2018

പ്രിയ സുഹൃത്തുക്കളെ....

നിങ്ങൾ ഈ സമരത്തിന് ജന ശ്രദ്ധ നേടാനെങ്കിലും ഒന്ന് സഹായിക്കാമോ...???

8ആണ്ടുകൾ പിന്നിട്ടു ഒരു ഇൽമിന്റെ ഗോപുരത്തെ പാതിരാത്രി കൊന്ന് കടലിൽ തള്ളിയിട്ട്

നാം മുന്നിട്ടിറങ്ങാതെ നമുക്കൊന്നും നേടാൻ പറ്റൂല എന്നത് വാസ്തവമല്ലേ...

തിന്നതും കുടിച്ചതും നടന്നതും ഇരുന്നതും ഒക്കെ whatsappലും ഫേസ്ബുക്കിലും instagramiലും സ്റ്റാറ്റസ് ഇട്ട് നിറക്കുന്നവരേ.. കുറച്ച് ദിവസമെങ്കിലും നിങ്ങൾ അതൊക്കെ മാറ്റിവെച്ചു CM ഉസ്താദിന്റെ കാര്യം നിങ്ങൾ നിങ്ങളുടെ സ്റ്റാറ്റസിൽ ഉൾപെടുത്തുമോ????

എവിടെയോ നടന്ന കളിക്ക് വേണ്ടി സോഷ്യൽ മീഡിയ നിറക്കുന്നില്ലേ....

അവരാണെങ്കിൽ നമുക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാത്തവർ...

മരിച്ചതാണെങ്കിലോ അല്ലാഹുവിന്റെ ദീനിന് വേണ്ടി ഓടി നടന്ന ഒരു മഹാൻ
അവരോട് നമുക്ക് കടപ്പാടില്ലേ....

നേരിട്ട് സമരത്തിനിറങ്ങാൻ ചിലപ്പോൾ നിങ്ങൾക്ക് സാധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിലെങ്കിലും നിങ്ങൾക്ക് ഈ സമരത്തിന് വേണ്ടി ജന ശ്രദ്ധ നേടി തന്നൂടെ????

പിന്തുണ തന്നൂടെ??

നിങ്ങളുടെ സ്റ്റോറി കണ്ട് അതിൽ ഒരാളെങ്കിലും ആ സമര പന്തലിൽ എത്തിയാൽ വലിയ സഹായം ആയേനെ....
..എല്ലാവരും സഹകരിക്കണം
അപേക്ഷയാണ് 😢😭...



Share 🌀

17/08/2018

ദുരന്ത മുഖത്തേക്ക് പഴകിയ വസ്ത്രങ്ങളും നിങ്ങൾക്ക് ഉപയോക ശൂന്യമായ സാധനങ്ങൾ കെട്ടി വലിച്ചു കൊണ്ട് പോവാം എന്ന് വിചാരിക്കുന്നവർക്ക് ഖുർആനിന്റെ വ്യക്തമായ താക്കീത്..

لَنْ تَنَالُوا الْبِرَّ حَتَّىٰ تُنْفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ

ഏറെ പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ ‎നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ‎ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു. ‎

(-Sura Aal-E-Imran, Ayah 92)

Share maximum

Address

Malappuram
671123

Website

Alerts

Be the first to know and let us send you an email when Holy quran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category