Peace Valley

Peace Valley A model village with a small habitat unit. Availability of drinking water,connectivity to State High

08/08/2022

Anas

08/08/2022

Bilal @ Ummul Qura ,Wynad

08/08/2022
29/04/2020

നന്മ നിറഞ്ഞ സുഹൃത്തുക്കളെ,

എന്റെ പേര് അഷ്റഫ്. ഞാൻ കോഴിക്കോട് ജില്ലയിൽ മടവൂർ എന്ന സ്ഥലത്ത് താമസം.

ഞാൻ 20 വർഷം മുമ്പ് ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് വീൽ ചെയറിൽ കഴിയുന്ന് ഒരു ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഞാൻ.

വീൽ ചെയറിൽ ഇരുന്നു കൊണ്ട് ഒരു ഉപജീവന മാർഗ്ഗം എന്ന നിലയിൽ ഞാൻ കുടകൾ ഉണ്ടാക്കി വിറ്റു വരുന്നുണ്ട് . 2 ഫോൾഡ് , 3 ഫോൾഡ് , കുട്ടികളുടെ കുട, കാലൻ കുട അങ്ങനെ എല്ലാത്തരം കുടകളും ഉണ്ടാക്കുന്നുണ്ട്. ബ്രാൻഡഡ് കുടകളോട് കിടപിടിക്കുന്ന, മികച്ച ക്വാളിറ്റിയുള്ള കുട കിറ്റുകൾ എടുത്താണ് ഞാൻ കുടകൾ ഉണ്ടാക്കുന്നത്.

ഈ വർഷം നിങ്ങൾക്കോ, കുട്ടികൾക്കോ, ബന്ധുക്കൾക്കോ, കൂട്ടുകാർക്കോ, സഹപ്രവർത്തകർക്കോ കുടകൾ വേണമെങ്കിൽ ദയവായി എന്നെ വിളിക്കണേ, എന്റെ പ്രതീക്ഷകൾക്ക്, സ്വപ്നങ്ങൾക്ക് കൈത്താങ്ങ് നൽകണേ.
എന്റെ നമ്പർ താഴെ നൽകുന്നുണ്ട്

Mob : 9495344260
' 9496467904

( വാട്സ് ആപ്പും ഉണ്ട് കേട്ടോ )

എന്നെ പോലെ ധാരാളം ഭിന്നശേഷിക്കാർ ആയ എൺപതോളം സഹോദരങ്ങൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ കുടയുടെ കിറ്റുകൾ എടുത്ത് കുടകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്.

അവരുടെ കൂട്ടായ്മയെ പറ്റി അറിയാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

👇👇👇👇👇👇👇👇👇👇

www.facebook.com/kudakal

അവരുടെ ജില്ല തിരിച്ചുള്ള ഫോൺ നമ്പറുകൾക്കായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

👇👇👇👇👇👇👇👇

https://www.facebook.com/1846698135387583/posts/2904639859593400/

*ആ ഫേസ്‌ബുക്ക് പേജ് ഒന്ന് ലൈക്ക് ചെയ്യാനും ആ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്യാനും കൂടി സന്മനസ്സ് കാട്ടണെ*

🙏🙏🙏🙏🙏🙏🙏🙏🙏🙏

ഭിന്ന ശേഷിക്കാർ ആയ സഹോദരങ്ങൾ ഉണ്ടാക്കുന്ന കുടകൾ വിൽക്കാൻ അവരെ സഹായിക്കാൻ ഒരു ശ്രമം

30/01/2019

ഗൾഫിൽ അധ്യാപക ജോലി കരസ്ഥമാക്കുവാൻ നിങ്ങൾക്കും ഒരു സുവർണ്ണാവസരം..!!!

ഓസ്പ്രേ അവതരിപ്പിക്കുന്നു,കേരളത്തിൽ ആദ്യമായി മോറൽ സയൻസ്/അറബിക് വിഷയങ്ങളിൽ അധ്യാപകനായി ജോലി നേടുവാൻ നിങ്ങളെ സഹായിക്കുന്ന ഏകദിന വർക്ക്‌ഷോപ്പ് .

ഈ ക്ലാസ്സിൽ ഗൾഫിലെ അധ്യാപക രംഗത്തെ വിദഗ്ധർ നയിക്കുന്ന പരിശീലനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ പരിശീലന സെഷൻ , ആക്റ്റീവ് CV മേക്കിങ് സെഷൻ,റിക്രൂട്ട്മെന്റ് കമ്പനി പ്രതിനിധികളുടെ ഗൈഡൻസ് സെഷൻ ,തുടർ പരിശീലന പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.....

9/02/2019 രാവിലെ 9:30 മുതൽ 4:30 വരെ,മൊറയൂർ ഓസ്‌പ്രേ ഇന്റർനാഷണൽ ക്യാമ്പസ് ,വാലഞ്ചേരി മലപ്പുറത്ത് വെച്ച് നടക്കുന്നു...

പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം

കൂടുതൽ വിവരങ്ങൾക്ക് :+91 8943679931/
+91 9567373995

07/06/2017

■◆■◆■◆■◆■◆■◆■◆■
*പ്ലസ്ടു* *കഴിഞ്ഞവർക്ക്*
*സ്കോളർഷിപ്പോടെ*
*ഉന്നത പഠനം*
■◆■◆■◆■◆■◆■◆■◆■

പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനം ആഗ്രഹിക്കുന്ന മിടുക്കരായ കുട്ടികൾക്ക് കാലിക്കറ്റ് യുനിവേഴ്സിറ്റിയുടെ അംഗീകൃത കാമ്പസിൽ BBA, BCA, BCOm , BE English, BSc Maths എന്നീ ഡിഗ്രി കോഴ്സുകളും തുടർന്ന് MBA, MCA, MCJ, MSW തുടങ്ങി പ്രൊഫഷണൽ കോഴ്സുകളും പഠിക്കുവാനും അതോടൊപ്പം ഇസ്‌ലാമിക വിഷയങ്ങളിൽ പാണ്ഡിത്യം നേടുവാനും സാധിക്കുന്ന നൂതന പാഠ്യപദ്ധതി ഈ വർഷം മുതൽ തിരൂർക്കാട് ഇലാഹിയ്യ കോളേജിൽ ആരംഭിക്കുകയാണ്.
മിടുക്കരായ കുട്ടികൾക്കും സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികൾക്കും പ്രത്യേകം സ്‌കോളർഷിപ്പ് ലഭ്യമാണ്.

വിശദാംശങ്ങൾക്കും അപേക്ഷ നൽകുന്നതിനും ബന്ധപ്പെടുക :

*Professional & Islamic Course (P.I.C) program OFFICE, ILAHIYA COLLEGE, Tirurkad*

Contact number:
0091 -7356288968
04933-239229, 236229
0091-9995761641

Address

Brgy. Capitol Site
Malappuram
676504

Alerts

Be the first to know and let us send you an email when Peace Valley posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share