Padapparamba

Padapparamba Official page for Padapparamba Town.

പടപ്പറമ്പ് ❤️
05/07/2021

പടപ്പറമ്പ് ❤️

Padapparamba is a village town in the Malappuram district in the Indian state of Kerala.It was the erstwhile place of Valluvanad, an erstwhile princely state...

പടപ്പറമ്പ - ചുള്ളിക്കോട് ദൃശ്യം.
28/06/2016

പടപ്പറമ്പ - ചുള്ളിക്കോട് ദൃശ്യം.

Ingaruation of our new busstop by our MLA TA AHMED KABEER
28/06/2016

Ingaruation of our new busstop by our MLA TA AHMED KABEER

07/06/2016

Good morning : എല്ലാവർക്കും ശുഭദിനം നേരുന്നു..

10/05/2014

kuruvapanchayath.in/

Padapparamba-പടപ്പറമ്പ് Rabeehu -Aval 2013 Bike Rally
27/02/2013

Padapparamba-പടപ്പറമ്പ് Rabeehu -Aval 2013 Bike Rally

കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളുടെ കീഴിലാണ്പടപ്പറമ്പ് ടൗണ്.പെരിന്തല്മണ്ണ, കോട്ടയ്ക്കല്, മലപ്പുറം, കൊളത്തൂര്,പുലാമന്തോള...
21/11/2012

കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളുടെ കീഴിലാണ്
പടപ്പറമ്പ് ടൗണ്.
പെരിന്തല്മണ്ണ, കോട്ടയ്ക്കല്, മലപ്പുറം, കൊളത്തൂര്,
പുലാമന്തോള്, വളാഞ്ചേരി,
കാടാമ്പുഴ എന്നീ പ്രധാന സ്ഥലങ്ങളിലേക്കുള്ള
പൊതുമരാമത്ത്
റോഡുകളുടെ സംഗമസ്ഥലമാണ് പടപ്പറമ്പ്.
നൂറോളം തവണ മലപ്പുറം-പടപ്പറമ്പ്
റൂട്ടിലെ മിനിബസ്സുകളും അമ്പതില്പ്പരം തവണ
വളാഞ്ചേരി - പടപ്പറമ്പ്
മിനിബസ്സുകളും ഇരുപതില്പ്പരം തവണ കൊളത്തൂര്
പുലാമന്തോള് ഭാഗത്തേക്കുള്ള
മിനിബസ്സുകളും പടപ്പറമ്പ് ടൗണില് പാര്ക്ക്ചെയ്ത്
തിരിച്ചുപോകുന്നു.
കുടാതെ ഓരോ അഞ്ച് മിനിട്ട്
വ്യത്യാസത്തിലും പെരിന്തല്മണ്ണ - കോട്ടയ്ക്കല് -
തിരൂര് റൂട്ടിലെ ബസ്സുകളും പടപ്പറമ്പ് ടൗണ്വഴിയാണ്
പോകുന്നത്. പടപ്പറമ്പ്
ജങ്ഷിലെ നാല് റോഡുകളില് മൂന്ന്
റോഡുകളിലും എപ്പോഴും ബസ്സുകള് പാര്ക്ക്ചെയ്യുന്നു.
പാങ്ങ് റോഡിലെ വാഹനത്തിരക്ക്
കാരണം കാല്നടയാത്രക്കാര്ക്കും പ്രയാസമാകുന്നു.
ധാരാളം യാത്രക്കാര് കയറിയിറങ്ങുന്ന പടപ്പറമ്പ്
ടൗണില് ബസ്സ്റ്റാന
്ഡും കംഫര്ട്ട്സ്റ്റേഷനും വേണമെന്ന
ആവശ്യം ശക്തമാകുന്നു.

{പടപരമ്പ് ഇന്റെ ചരിത്രം } വള്ളുവനാട്രാജാവും സാമൂതിരി രാജാവും തമ്മില് പടപ്പറമ്പ്സ്ഥലത്തുവച്ച് ഒരു യുദ്ധം നടന്നതുകൊണ്ടാണ് ...
14/11/2012

{പടപരമ്പ് ഇന്റെ ചരിത്രം }
വള്ളുവനാട്രാജാവും സാമൂതിരി രാജാവും തമ്മില് പടപ്പറമ്പ്
സ്ഥലത്തുവച്ച് ഒരു യുദ്ധം നടന്നതുകൊണ്ടാണ് പ്രസ്തുത
സ്ഥലത്തിന് പടപ്പറമ്പ് എന്ന പേര് ലഭിച്ചത്.
കുറുവ പഞ്ചായത്തിലൂടെയുള്ള മലപ്പുറം-കുളത്തൂര്
റോഡും, പടപ്പറമ്പ്-പുഴക്കാട്ടിരി റോഡും ടിപ്പു
സുല്ത്താന്റെ പടയോട്ടകാലത്ത് നിര്മ്മിച്ചതാണെന്ന്
പറയപ്പെടുന്നു.ചരിത്രത്തിന്റെ ഏടുകളില്
ഉജ്ജ്വലമായ സായുധ സമരങ്ങളും ഒളിപ്പോരുകളും നടന്ന
പ്രദേശമായ പടപ്പറമ്പ് ഇന്ന് ഈ
പഞ്ചായത്തിന്റെ ആസ്ഥാനമാണ്. നാട്ടുരാജാക്കന്മാരായ
സാമൂതിരിയും വള്ളുവനാട് രാജാവും തമ്മിലുള്ള
യുദ്ധം നടന്നത് ഈ പടപ്പറമ്പില് വച്ചാണ്.
വള്ളുവനാടിന്റെ ജനറല് ആയിരുന്ന കരുവായൂര് മൂപ്പില്,
സാമൂതിരിയുടെ സേനയോട്
പോരാടി നിരവധി യോദ്ധാക്കളോടൊപ്പം മൃതിയടഞ്ഞ
പ്രദേശം കൂടിയാണ് പടപ്പറമ്പ്

പടപ്പരമ്പ്  അന്ബില്ലെര്ക് എന്തിനാട SIX പായ്ക്ക് .....!!
04/08/2012

പടപ്പരമ്പ് അന്ബില്ലെര്ക് എന്തിനാട SIX പായ്ക്ക് .....!!

പടപ്പറമ്പ ഇന്റെ  അഭിമാനമായി ആശ്കര്‍ബാബു (padapparambinte abhimanamayi Ashkar babu
27/06/2012

പടപ്പറമ്പ ഇന്റെ അഭിമാനമായി ആശ്കര്‍ബാബു
(padapparambinte abhimanamayi Ashkar babu

We hit 50 followers, Promote Official Facebook  page of Padapparamba.'Padapparamba' is a city in the Malappuram district...
25/04/2012

We hit 50 followers, Promote Official Facebook page of Padapparamba.'Padapparamba' is a city in the Malappuram district in the Indian state of Kerala. It was the erstwhile place of Valluvanad, an erstwhile princely state of Kerala. Perinthalmanna, Malappuram, Kottakkal, Manjeri,valanchery, Palkkad are the major cities

Address

Malappuram

Alerts

Be the first to know and let us send you an email when Padapparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share