Irumbuzhi

Irumbuzhi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Irumbuzhi, Landmark & historical place, Irumbuzhi PO, Malappuram.

13/04/2023
ഇരുമ്പുഴിക്കാരുടെ ഒരു തലസ്ഥാന യാത്ര
22/10/2020

ഇരുമ്പുഴിക്കാരുടെ ഒരു തലസ്ഥാന യാത്ര

താമ്യാടത്ത് ചോല ...... at Vadakkummuri - Irumbuzhi.
20/08/2018

താമ്യാടത്ത് ചോല ...... at Vadakkummuri - Irumbuzhi.

12/09/2017

"ചാലിൽ കുളം. " ഇരുംമ്പുഴിയുടെ മണ്ണിനോടും, സംസ്കാരത്തോടും ഒപ്പം ചേർത്തുവായിക്കേണ്ട ഒന്നാണ്. ......
ഈ പ്രദേശത്ത് കഴിഞ്ഞ തലമുറയിൽ പെട്ടവരിൽ ഒരു പ്രാവശ്യമെങ്കിലും ചാലിലെ കുളത്തിൽ കുളിക്കാത്തവർ ചുരുങ്ങും.... അതുപോലെ ഇവിടെ കുളിച്ചവരിൽ ആ പാറ പുറത്ത് ഒരിക്കലെങ്കിലും വഴുക്കി വീഴാത്തവരും ചുരുങ്ങും ....
കുളത്തിൽ നിന്ന് ചാലിൽ തോട് വഴി വാൽചീരി - എരുമത്തോട് വഴി പടിഞ്ഞാറെ തൊടുവീലൂടെ കടലുണ്ടി പുഴയിൽ ലയിക്കുന്ന ഈ ജല ശ്രോദസ്സ് ..... മനുഷ്യന്റെ വലിയ ഇടപെടലുകളൊന്നും നടന്നിട്ടില്ലെങ്കിം നീരുറവ വറ്റിതുടങ്ങിയിരിക്കുന്നു......
ഇപ്പോഴും നിരവധി ജനങ്ങളുടെ ആശ്രയമായ ചാലിൽ കുളം കാണാൻ ഭംഗി തന്നെ.,,,,,,,,

കണ്ണംകുളം ചുറ്റുപാടും കോൺഗ്രീറ്റ് ചെയ്ത് ഉഷാറാക്കി .... വളരെ ഭംഗിയുണ്ട് .... ഒരു പ്രദേശത്തിന്റെ വലിയ ആശ്രയം .... ജാതിയോ ...
10/09/2017

കണ്ണംകുളം ചുറ്റുപാടും കോൺഗ്രീറ്റ് ചെയ്ത് ഉഷാറാക്കി .... വളരെ ഭംഗിയുണ്ട് .... ഒരു പ്രദേശത്തിന്റെ വലിയ ആശ്രയം .... ജാതിയോ , മതമോ കലരാത്ത വെള്ളം.....

അവുഞ്ഞിപുറം കുളവും , പാട ശേഖരവും.
10/09/2017

അവുഞ്ഞിപുറം കുളവും , പാട ശേഖരവും.

03/11/2016
Inauguration cermoney of SC/ST Cout. At Manjeri
14/09/2015

Inauguration cermoney of SC/ST Cout. At Manjeri

For more details please contact in this address... osa.irumbuzhihighschool@gmail.com OR call  Secretary OSA.9447106852. ...
30/01/2012

For more details please contact in this address... [email protected] OR call Secretary OSA.9447106852. Jot. Sec. 9744915944.

Address

Irumbuzhi PO
Malappuram
676122

Website

Alerts

Be the first to know and let us send you an email when Irumbuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share