Sakshi BOOKS

Sakshi BOOKS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sakshi BOOKS, CHENAKKALANGADI, Malappuram.

03/03/2016

`സാക്ഷി' ബുക്സ് പിറവിയെടുത്തത് 1989 ജനുവരിയിലായിരുന്നു. അദ്ധ്യാപകനും സഹൃദയനുമായ ശ്രീ വാസുദേവന്‍‌ കുപ്പാട്ട് ആയിരുന്നു പ്രചോദനം. പ്രസിദ്ധ സാഹിത്യകാരന്മാരായ Dr. എം എന്‍ കാരശ്ശേരി, ശ്രീ ടി പി രാജീവന്‍, Dr എം എം ബഷീര്‍, എ അയ്യപ്പന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, പി കെ പാറക്കടവ്, പി കെ ഗോപി, എം എം സജീന്ദ്രന്‍തുടങ്ങിയവരുടെ സാഹിത്യ സൃഷ്ടികള്‍ `സാക്ഷി' യുടെ വളര്‍ച്ചക്ക് നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ശ്രീ അബു ഇരിങാട്ടീരി, ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ശ്രീ ഗണേഷ് പന്നിയത്ത് എന്നിവരുടെ ആദ്യ കഥാസമാഹാരം പുറത്തിറങ്ങിയത് സാക്ഷിയിലൂടെയയിരുന്നു.

Address

CHENAKKALANGADI
Malappuram
673636

Telephone

+917559846030

Website

Alerts

Be the first to know and let us send you an email when Sakshi BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share