Indian Youth Congress - Malappuram

Indian Youth Congress - Malappuram Indian Youth Congress Malappuram

17/02/2026

#പടവ്
വളവന്നൂർ മണ്ഡലം കമ്മിറ്റി
u77

ഇത് ‘പി.ആര്‍’ വിജയന്‍ സര്‍ക്കാര്‍; പ്രഖ്യാപനങ്ങള്‍ വെറും ‘പി ആര്‍ എക്‌സര്‍സൈസ്’ മാത്രമെന്ന് ഒ.ജെ ജനീഷ്
02/11/2025

ഇത് ‘പി.ആര്‍’ വിജയന്‍ സര്‍ക്കാര്‍; പ്രഖ്യാപനങ്ങള്‍ വെറും ‘പി ആര്‍ എക്‌സര്‍സൈസ്’ മാത്രമെന്ന് ഒ.ജെ ജനീഷ്

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ പി ആര്‍ വിജയന്‍ സര്‍ക്കാരായി മാറിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസ...

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാൻ ശ്രമിക്കുന്ന മുണ്ട് ഉടുത്ത ഫാസിസത്തെയും, പാന്റ് ധരിച്ച ഫാസിസത്തെയും നമ്മ...
29/10/2025

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാൻ ശ്രമിക്കുന്ന മുണ്ട് ഉടുത്ത ഫാസിസത്തെയും, പാന്റ് ധരിച്ച ഫാസിസത്തെയും നമ്മൾ ചെറുക്കുക തന്നെ ചെയ്യും.

യൂത്ത് കോൺഗ്രസ് സെക്കുലർ ലോങ്ങ് മാർച്ച് ക്ലിഫ് ഹൗസിലേക്ക്..
പി എം ശ്രീ പിൻവലിക്കുക…!

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ ഒ.ജെ ജനീഷ് ചുമതല ഏറ്റെടുത്തു.
28/10/2025

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ ഒ.ജെ ജനീഷ് ചുമതല ഏറ്റെടുത്തു.

സിപിഎം അവതരിപ്പിക്കുന്നു ഞങ്ങൾ നിങ്ങളെ സങ്കിയാക്കുംപിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ചതിനെതിരെ പ്രതിഷേധ പാഠശാല25/10/2025 ശനി...
24/10/2025

സിപിഎം അവതരിപ്പിക്കുന്നു
ഞങ്ങൾ നിങ്ങളെ സങ്കിയാക്കും

പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ചതിനെതിരെ
പ്രതിഷേധ പാഠശാല

25/10/2025 ശനി 4 pm
മലപ്പുറത്ത്

  RSS പീഡന മരണം... പീഡന ക്യാമ്പിനെതിരെ...യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.
18/10/2025



RSS പീഡന മരണം...
പീഡന ക്യാമ്പിനെതിരെ...
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.

 RSS പീഡന ക്യാമ്പിനെതിരെ പ്രധിഷേധ ലൗഡ് സ്പീക്കർഒക്ടോബർ 18 ശനി 4 മണിക്ക് മലപ്പുറത്ത്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്...
17/10/2025



RSS പീഡന ക്യാമ്പിനെതിരെ
പ്രധിഷേധ ലൗഡ് സ്പീക്കർ

ഒക്ടോബർ 18 ശനി 4 മണിക്ക് മലപ്പുറത്ത്.

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി

10/10/2025

സ്വന്തം ജില്ലയിലെ ജില്ലാ കായികമേള നടത്താൻ മറ്റൊരു ജില്ലയെ ആശ്രയിക്കേണ്ടി വന്ന കഴിവ് കെട്ട കായിക മന്ത്രിയാണ് വി അബ്ദുറഹ്മാൻ.

മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ മാസ്സ് മെയിലിംഗ്.

സ്വന്തം ജില്ലയിൽ കായിക മേള നടത്താൻ കഴിയാത്ത കഴിവുകെട്ട മന്ത്രി അബ്ദുറഹ്മാനെതിരെ യൂത്ത് കോൺഗ്രസ് മാസ്സ് മെയിലിംഗ് പ്രതിഷേ...
10/10/2025

സ്വന്തം ജില്ലയിൽ കായിക മേള നടത്താൻ കഴിയാത്ത കഴിവുകെട്ട മന്ത്രി അബ്ദുറഹ്മാനെതിരെ യൂത്ത് കോൺഗ്രസ് മാസ്സ് മെയിലിംഗ് പ്രതിഷേധം

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി

Address

Malappuram
676505

Alerts

Be the first to know and let us send you an email when Indian Youth Congress - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share