കൊണ്ടോട്ടി പച്ചപട

കൊണ്ടോട്ടി പച്ചപട IUML / UDF സൈബര്‍ പോരാളി -കൊണ്ടോട്ടി

24/08/2026
കേരളത്തിൽ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ്… ❤️ഈ ഓണത്തിന് കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഹാപ്പിയാണ്! ഈ സർക്കാർ അധികാ...
23/08/2026

കേരളത്തിൽ
ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ്… ❤️

ഈ ഓണത്തിന് കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഹാപ്പിയാണ്!

ഈ സർക്കാർ അധികാരത്തിൽ വന്ന സമയത്ത്
കേരളത്തിലെ പല ഗ്രാമപഞ്ചായത്തുകളിലും സെക്രട്ടറിമാരില്ലാത്ത അവസ്ഥയായിരുന്നു.

ഇത് ഈ കാലത്ത് മാത്രമല്ല, കേരളത്തിൽ പലപ്പോഴും ആവർത്തിച്ചിരുന്ന ഒരു പ്രശ്നമായിരുന്നു.
എന്നാൽ ഇന്ന്…
കേരളത്തിന്റെ
ചരിത്രത്തിൽ
ആദ്യമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുഴുവൻ സമയ സെക്രട്ടറിമാർ!

ഒരു പഞ്ചായത്തിൽ പോലും ഇൻചാർജ് സെക്രട്ടറിയില്ല.
എല്ലായിടത്തും ഫുൾടൈം സെക്രട്ടറിമാർ.
ഇത് കേവലം ഒരു നിയമനം മാത്രമല്ല…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന വലിയൊരു മാറ്റമാണ്.

ഈ ഓണത്തിന്…

സർക്കാർ ജീവനക്കാർ ഹാപ്പി

ഹരിത കർമ്മസേന ഹാപ്പി

തൊഴിലുറപ്പ്
തൊഴിലാളികൾ ഹാപ്പി

ആശാ വർക്കർമാർ ഹാപ്പി

കുടുംബശ്രീ
പ്രവർത്തകർ ഹാപ്പി

അങ്കണവാടി
ജീവനക്കാർ ഹാപ്പി

ജനപ്രതിനിധികൾ ഹാപ്പി

അങ്ങനെ
കേരളം മൊത്തം ഹാപ്പി!

ഇത് ഒരു നിശബ്ദ വിപ്ലവമാണ്.
മാറ്റം തദ്ദേശതലത്തിൽ തുടങ്ങുമ്പോഴാണ് കേരളം മാറുന്നത്.

#ടീംയുഡിഎഫ്
#കേരളം
#ഗ്രാമപഞ്ചായത്ത് #തദ്ദേശസ്വയംഭരണം



22/08/2026

ഭരിക്കാനറിയുന്നവർ ഭരിച്ചാൽ
ഇങ്ങനെയായിക്കും.....

ജനകീയ സർക്കാർ UDF....🔥

കഴിഞ്ഞ 10 വർഷം ഓണക്കാലത്ത് ബീവറേജ് കണക്ക് മാത്രം ആയിരുന്നു ഇത് പോലെ വന്നിരുന്നത്..ഭരിക്കാനറിയുന്നവരുടെ അടുത്ത് ഭരണം കിട്...
22/08/2026

കഴിഞ്ഞ 10 വർഷം ഓണക്കാലത്ത് ബീവറേജ് കണക്ക് മാത്രം ആയിരുന്നു ഇത് പോലെ വന്നിരുന്നത്..

ഭരിക്കാനറിയുന്നവരുടെ അടുത്ത് ഭരണം കിട്ടിയാൽ ഇങ്ങനെയായിരിക്കും ....👍🔥

19/08/2026

ശിഷ്യന് വേണ്ടി ആശാൻ അല്ലാതെ വേറെയാര്

ഇന്ന് M**A യുമായി അറസ്റ്റിലായ DYFI മേഖല സെക്രട്ടറി ഷിയാസിന് വേണ്ടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ബിനീഷ് കൊടിയേരി വോട്ടഭ്യാർത്ഥിക്കുന്നു .....🤔

ലഹരിക്കെതിരെ പോരാട്ടം നയിച്ച ജാഥാ ക്യാപ്റ്റൻ ലഹരിയുമായി പിടിയിൽ ...🫣കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടവെട്ടി ബ്ലോക്ക് ഡ...
19/08/2026

ലഹരിക്കെതിരെ പോരാട്ടം നയിച്ച ജാഥാ ക്യാപ്റ്റൻ ലഹരിയുമായി പിടിയിൽ ...🫣

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടവെട്ടി ബ്ലോക്ക് ഡിവിഷനിൽ CPM സ്ഥാനാർത്ഥി ആയി മത്സരിച്ച ഷിയാസ് ( ഷിയാമണി ) M**A യും മായി ഇടവെട്ടിയിൽ പിടിയിൽ

18/08/2026

ഇത്തവണ പോന്നോണം
ജനങ്ങളുടെ സർക്കാർ 💓💓💓

16/08/2026

ഇമ്മാതിരി തള്ളൊന്നും ദയവായി
തള്ളരുതെന്നാണ് എനിക്ക് റഹീമിനോട്
പറയാനുള്ളത് ....

K മുരളീധരൻ ....
♦️(ആരോഗ്യ വകുപ്പ് മന്ത്രി)

ശെടാ ശരിയാണല്ലോ.. പഴയ വണ്ടിക്ക് പഴയ പെയിന്റ് അല്ലെ അടിക്കണ്ടത് 🤔🤔🤔അല്ലെങ്കിലും പത്ത് വർഷം പഴക്കമുള്ള വണ്ടി ഒക്കെ കത്തിച്...
14/08/2026

ശെടാ ശരിയാണല്ലോ.. പഴയ വണ്ടിക്ക് പഴയ പെയിന്റ് അല്ലെ അടിക്കണ്ടത് 🤔🤔🤔

അല്ലെങ്കിലും പത്ത് വർഷം പഴക്കമുള്ള വണ്ടി ഒക്കെ കത്തിച്ചു കളയണ്ടേ? നമ്മുടെ പഴയ മുഖ്യനാണെങ്കിൽ 6 മാസം കഴിഞ്ഞാൽ തന്നെ ആ വണ്ടി കാണുന്നത് ഇഷ്ടമല്ല.

സത്യത്തിൽ പലരും ഷെയർ ചെയ്തത് കണ്ടപ്പോ ട്രോൾ ആവും എന്നാണ് കരുതിയത്. ദേശാപമാനിയുടെ പേജിൽ കേറിയപ്പോ ചിരിക്കണോ കരയണോ എന്ന് പോലും അറിയാത്ത അവസ്ഥ.

♦️രാജു പി നായർ ....👍😂

മരണപ്പെട്ട മുൻ കണ്ണൂർ എ.ഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകു...
13/08/2026

മരണപ്പെട്ട മുൻ കണ്ണൂർ എ.ഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യ സുരക്ഷ ഓഫീസർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് കൈമാറി.നേരത്തെ പറഞ്ഞ ഒരു കര്യം കൂടി സർക്കാർ പാലിക്കുന്നു.

വി.ഡി സതീശൻ ...💚
( മുഖ്യമന്ത്രി)

Address

Kondotty
Malappuram
673638

Alerts

Be the first to know and let us send you an email when കൊണ്ടോട്ടി പച്ചപട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കൊണ്ടോട്ടി പച്ചപട:

Shortcuts

Share