SSF Nannammukku Sector

SSF Nannammukku Sector സാഹിത്യോത്സവ്

വിപ്ലവാഭിവാദ്യങ്ങൾ
25/01/2021

വിപ്ലവാഭിവാദ്യങ്ങൾ

ഇതാദ്യമായിട്ടല്ല സംസ്ഥാന ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രദേശിക ടീം പരസ്യമായി കൊലവിളി നടത്തുന്നത്. കൊലവിളി നടത്തുന്നവും കൊന്ന...
22/01/2021

ഇതാദ്യമായിട്ടല്ല സംസ്ഥാന ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രദേശിക ടീം പരസ്യമായി കൊലവിളി നടത്തുന്നത്. കൊലവിളി നടത്തുന്നവും കൊന്നവനും കട്ടവനും പിടിച്ചുപറിക്കാനും കേറി നിരങ്ങാനുള്ള ഇടമായി ഒരു രാഷട്രീയത്തെ രൂപപ്പെടുത്തി എടുക്കരുത്. ഏതെങ്കിലും ഒരു പ്രദേശിക ഘടകത്തില്‍ മാത്രം സംഭിക്കുന്നഒരു നേതൃത്ത പിശകായിട്ട് ഇതിനെ കാണാന്‍ കഴിയില്ല. നേതൃത്തം മുന്‍പ് നടത്തിയ പലകൊലവിളി പ്രസംഗങ്ങളില്‍ നിന്നും ആശയമുള്‍ക്കൊണ്ട് തെരുവിലിറങ്ങിയതാണിവര്‍.
തെരുവിലിറങ്ങി എന്തും വിളിച്ചുകൂവമെന്ന നിലവാരത്തിലേക്ക് ഒരു രാഷട്രീയ പ്രസ്ഥാനം അതപധിക്കുന്നത് സ്വയംവിമര്‍ശനങ്ങള്‍ക്ക് ഇക്കൂട്ടര്‍ വിദേയരാവുന്നില്ല എന്നതിന് തെളിവാണ്. കൊലവിളി നടത്തി കേരളത്തിലേ പ്രഭുദ്ധരായ ജനതക്ക് മുന്നില്‍ കാട്ടിലേ രാജാവിനേ പോലെ വിലസികളയിമെന്ന് വ്യാമോഹിക്കരുത്.

22/01/2021
22/01/2021

ശൈഖുനാ❤️❤️❤️

നൂറുൽ ഉലമ എം.എ ഉസ്താദ്. അള്ളാഹു അവിടുത്തെ ദറജ ഉയർത്തട്ടെ... ആമീൻ
02/05/2020

നൂറുൽ ഉലമ എം.എ ഉസ്താദ്.
അള്ളാഹു അവിടുത്തെ ദറജ ഉയർത്തട്ടെ... ആമീൻ

02/05/2020

ദേവർഷോല ഉസ്താദ്

23/04/2020

🇸🇱🇸🇱🇸🇱🇸🇱

കേരളത്തിൻ്റെ ഔദ്യോഗിക ചിഹ്നത്തിലെ ആനകൾ ശ്രീ പത്മനാഭൻ്റെ ശംഖിന് കാവൽ നിൽക്കുന്നതാണെന്നാണ് നിങ്ങൾ വിചാരിച്ചത് .സത്യം അതല്ല...
22/04/2020

കേരളത്തിൻ്റെ ഔദ്യോഗിക ചിഹ്നത്തിലെ ആനകൾ ശ്രീ പത്മനാഭൻ്റെ ശംഖിന് കാവൽ നിൽക്കുന്നതാണെന്നാണ് നിങ്ങൾ വിചാരിച്ചത് .സത്യം അതല്ല .പരസ്പരം കൊമ്പ്കോർക്കാൻ തയ്യാറെടുക്കുന്ന ഈ ആനകൾ കേരളത്തിൻ്റെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയുമാണ് പ്രതീകവൽക്കരിക്കുന്നത് .സ്ഥിരമായി കേരളവാർത്തകൾ നിരീക്ഷിക്കുന്ന ഒരാൾക്ക് ഈ ചിഹ്നം കാണുമ്പോൾ അങ്ങനെ ചിന്തിക്കാനേ കഴിയൂ .

15/06/2019

SSF
കല്ലൂർമ്മ പെരുമ്പാൾ യൂണിറ്റ്

SSF കാഞ്ഞിയുർ യൂണിറ്റി സാഹിത്യോത്സവ് 2019 പതാക ഉയർത്തി
15/06/2019

SSF കാഞ്ഞിയുർ യൂണിറ്റി സാഹിത്യോത്സവ് 2019 പതാക ഉയർത്തി

സാഹിത്യോത്സവ് പ്രഖ്യാപന സമ്മേളനം
11/06/2019

സാഹിത്യോത്സവ് പ്രഖ്യാപന സമ്മേളനം

Address

Nannammukku Centre
Malappuram
679575

Website

Alerts

Be the first to know and let us send you an email when SSF Nannammukku Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share