Muslim Youth League Makkaraparamba Panchayath

Muslim Youth League Makkaraparamba Panchayath This is the official fb page of MAKKARAPPARAMBA PANCHAYATH MUSLIM YOUTH LEAGUE COMMITTEE. This page has share the stories of MAKKARAPPARAMBA PANCHAYATH MYL.

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിൽ മക്കരപ്പറമ്പ പഞ്ചായത്തിൽ നിന്നുള...
05/09/2026

അനീതിയുടെ കാലത്തിന്
യുവതയുടെ തിരുത്ത്

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിൽ മക്കരപ്പറമ്പ പഞ്ചായത്തിൽ നിന്നുള്ള പ്രതിനിധികൾ.

.ജ്വലിക്കുന്ന യുവത്വം ഉജ്ജ്വല സംഘാടനം Muslim Youth LeagueIgniteUNIT TO UNITമുസ്‌ലിം യൂത്ത് ലീഗ് മക്കരപ്പറമ്പ പഞ്ചായത്ത്‌...
04/09/2026

.ജ്വലിക്കുന്ന യുവത്വം ഉജ്ജ്വല സംഘാടനം
Muslim Youth League
Ignite
UNIT TO UNIT

മുസ്‌ലിം യൂത്ത് ലീഗ് മക്കരപ്പറമ്പ പഞ്ചായത്ത്‌ കമ്മിറ്റി യൂണിറ്റ് ശാക്തീകരണ ക്യാമ്പയിനിലൂടെ
കാളാവ് യൂണിറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ആശംസകളോടെ...
മുസ്‌ലിം യൂത്ത് ലീഗ് മക്കരപ്പറമ്പ പഞ്ചായത്ത്‌ കമ്മിറ്റി

സംഘടനയുടെ അമരത്തുള്ളവൻ അഭിമാനത്തിന്റെ കൊടുമുടിയിൽ പ്രിയപ്പെട്ട പ്രസിഡന്റ്‌ Adv CH Abbas 💯✌️
04/09/2026

സംഘടനയുടെ അമരത്തുള്ളവൻ അഭിമാനത്തിന്റെ കൊടുമുടിയിൽ
പ്രിയപ്പെട്ട പ്രസിഡന്റ്‌ Adv CH Abbas 💯✌️

ഇന്ന് 04-09-26 വെള്ളി വൈകീട്ട് മുതൽ ആരംഭിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് പഞ്ചായത...
04/09/2026

ഇന്ന് 04-09-26 വെള്ളി വൈകീട്ട് മുതൽ ആരംഭിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇന്നലെ 03-09-26 ന് പ്രവർത്തക സമിതി യോഗം വിളിച്ചു ചേർത്തു.

ജ്വലിക്കുന്ന യുവത്വം ഉജ്ജ്വല സംഘാടനം Muslim Youth LeagueIgnite Unit To Unitമുസ്‌ലിം യൂത്ത് ലീഗ് കാളാവ് യൂണിറ്റ് സമ്മേളനം...
02/09/2026

ജ്വലിക്കുന്ന യുവത്വം
ഉജ്ജ്വല സംഘാടനം
Muslim Youth League
Ignite
Unit To Unit

മുസ്‌ലിം യൂത്ത് ലീഗ്
കാളാവ് യൂണിറ്റ് സമ്മേളനം
ഇന്ന് 2026 സെപ്റ്റംബർ 02 ബുധൻ 07:00 PM, ബദരിയ്യ സ്കൂൾ കാളാവ്

Muslim Youth League
Kalavu Unit Committee

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 4,5,6 ആശംസകളോടെ...മക്കരപ്...
01/09/2026

അനീതിയുടെ കാലത്തിന്
യുവതയുടെ തിരുത്ത്

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 4,5,6

ആശംസകളോടെ...
മക്കരപ്പറമ്പ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

കലം കാലിയാകുംമക്കരപ്പറമ്പ് തൂക്കും...!Loading.....മുസ്‌ലിം യൂത്ത് ലീഗ് മക്കരപ്പറമ്പ പഞ്ചായത്ത്‌ കമ്മിറ്റി
01/09/2026

കലം
കാലിയാകും

മക്കരപ്പറമ്പ് തൂക്കും...!

Loading.....

മുസ്‌ലിം യൂത്ത് ലീഗ്
മക്കരപ്പറമ്പ പഞ്ചായത്ത്‌ കമ്മിറ്റി

മക്കരപ്പറമ്പ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മൺസൂൺ ക്യാമ്പിന് ശേഷം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്, മുസ്‌ലിം ...
28/08/2026

മക്കരപ്പറമ്പ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മൺസൂൺ ക്യാമ്പിന് ശേഷം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്, മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികൾ 💕

എങ്ങും മാനവമൈത്രിയും ഒരുമയും പിറക്കട്ടെ....!മീലാദ് - ഓണം ആശംസകൾമുസ്‌ലിം യൂത്ത് ലീഗ് മക്കരപ്പറമ്പ പഞ്ചായത്ത്‌ കമ്മിറ്റി
24/08/2026

എങ്ങും മാനവമൈത്രിയും ഒരുമയും പിറക്കട്ടെ....!

മീലാദ് - ഓണം
ആശംസകൾ

മുസ്‌ലിം യൂത്ത് ലീഗ് മക്കരപ്പറമ്പ പഞ്ചായത്ത്‌ കമ്മിറ്റി

ഈ ചേർത്ത് നിർത്തലിന്നന്ദി.....!
24/08/2026

ഈ ചേർത്ത് നിർത്തലിന്
നന്ദി.....!

Address

Malappuram
676507

Website

Alerts

Be the first to know and let us send you an email when Muslim Youth League Makkaraparamba Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share