INL Malappuram DC

INL Malappuram DC National League Malappuram DC

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഐ എൻ എൽ. നേതാക്കൾ സന്ദർശിച്ചു.
13/12/2023

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഐ എൻ എൽ. നേതാക്കൾ സന്ദർശിച്ചു.

01/11/2023
ഓണക്കിറ്റ് വിതരണം ചെയ്തു.മഞ്ചേരി: വട്ടപ്പാറ മില്ലത്ത് സാന്ത്വനം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 300 കുടുംബങ്ങൾക്ക് ഓണക്കിറ്റ്...
26/08/2023

ഓണക്കിറ്റ് വിതരണം ചെയ്തു.

മഞ്ചേരി: വട്ടപ്പാറ മില്ലത്ത് സാന്ത്വനം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 300 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തുടർച്ചയായി 18 വർഷമായി നടക്കുന്ന ഓണക്കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം ഐ എൻ എൽ. ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി അദ്യക്ഷം വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അലവി മാര്യാട്, മുനിസിപ്പൽ കൗൺസിലർ മുഹമ്മദലി എന്ന കുട്ട്യാപ്പ, നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് സാലിം മഞ്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു.

''നീതിബോധംരാഷ്ട്രബോധം "നാഷണൽ യൂത്ത് ലീഗ് യുവജന സെമിനാർ2023 സെപ്റ്റംബർ1 ന് 4 PM, റൂബി ലോഞ്ച് ഓഡിറ്റോറിയം @ മലപ്പുറം
24/08/2023

''നീതിബോധംരാഷ്ട്രബോധം "
നാഷണൽ യൂത്ത് ലീഗ് യുവജന സെമിനാർ
2023 സെപ്റ്റംബർ1 ന് 4 PM, റൂബി ലോഞ്ച് ഓഡിറ്റോറിയം @ മലപ്പുറം

മാതൃസംഘടനയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ...ഐ എൻ എൽ. ദേവർ കോവിൽ വിഭാഗം NY...
28/07/2023

മാതൃസംഘടനയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ...

ഐ എൻ എൽ. ദേവർ കോവിൽ വിഭാഗം NYL സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫാറൂഖ് സഖാഫി, ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എൻ പി. ബദറുദ്ധീൻ എന്നിവരുടെ നേതൃത്ത്വത്തിൽ ആലപ്പുഴ ജില്ലാ NYL കമ്മറ്റി പിരിച്ച് വിട്ട് മാതൃസംഘടനയോടൊപ്പം ചേരുന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ആദർശ പ്രസ്ഥാനത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ..!!!

Address

Doun Hill
Malappuram
676519

Telephone

+918891667850

Website

Alerts

Be the first to know and let us send you an email when INL Malappuram DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to INL Malappuram DC:

Share