Dyfi Peruvallur Mekhala Committee

Dyfi Peruvallur Mekhala Committee 'ചോരത്തുള്ളികൾ ചാലിച്ചെഴുതിയ കാലത്തിന്റെ ചുവരുകളെ'❤️

01/06/2026
വിദ്യാലയങ്ങളിലേക്ക് കുരുന്നുകൾ എത്തുന്നതിന് മുന്നോടിയായി പറമ്പിൽപീടിക ജി.എൽ.പി സ്കൂളും പരിസരവും DYFI പെരുവള്ളൂർ മേഖലാ കമ...
24/05/2026

വിദ്യാലയങ്ങളിലേക്ക് കുരുന്നുകൾ എത്തുന്നതിന് മുന്നോടിയായി പറമ്പിൽപീടിക ജി.എൽ.പി സ്കൂളും പരിസരവും DYFI പെരുവള്ളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ്അംഗങ്ങൾ ശുചീകരിച്ചു.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി  ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
14/05/2026

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

പെരുവള്ളൂരിലെ ജനങ്ങൾ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് DYFI  പെരുവള്ളൂർ മേഖല...
30/04/2026

പെരുവള്ളൂരിലെ ജനങ്ങൾ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് DYFI പെരുവള്ളൂർ മേഖല കമ്മിറ്റി അംഗങ്ങൾ പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റിന് നിവേതനം നെൽകി.

പെരുവള്ളൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വികസന മുരടിപ്പിനും എതിരെ ഡിവൈഎഫ്ഐ പെരുവള്ളൂർ മേഖലാ കമ...
30/04/2026

പെരുവള്ളൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വികസന മുരടിപ്പിനും എതിരെ ഡിവൈഎഫ്ഐ പെരുവള്ളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് DYFI വള്ളിക്കുന്ന് ബ്ലോക്ക് സെക്രട്ടറി സുരേന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പെരുവള്ളൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വികസന മുരടിപ്പിനും എതിരെ ഡിവൈഎഫ്ഐ പെരുവള്ളൂർ മേഖലാ കമ...
28/04/2026

പെരുവള്ളൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വികസന മുരടിപ്പിനും എതിരെ ഡിവൈഎഫ്ഐ പെരുവള്ളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച്
30-04-2026 വ്യാഴം രാവിലെ 9 മണിക്ക്.
പങ്കെടുക്കുക വിജയിപ്പിക്കുക ✊🏻

വിഷു ആശംസകൾ ❤️
14/04/2026

വിഷു ആശംസകൾ ❤️

വള്ളിക്കുന്നിനെ കരുത്തോടെ നയിക്കാൻ 💪LDF വള്ളിക്കുന്ന് നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിഅഡ്വ. മുസ്തഫയെടെലിവിഷൻ അടയാളത്തി...
07/04/2026

വള്ളിക്കുന്നിനെ കരുത്തോടെ നയിക്കാൻ 💪

LDF വള്ളിക്കുന്ന് നിയോജകമണ്ഡലം
സ്വതന്ത്ര സ്ഥാനാർത്ഥി
അഡ്വ. മുസ്തഫയെ
ടെലിവിഷൻ
അടയാളത്തിൽ
വോട്ടുകൾ രേഖപ്പെടുത്തി
വിജയിപ്പിക്കുക.


ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ച് കൊന്നിട്ട് 78 വർഷംജനുവരി 30: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം
30/01/2026

ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ച് കൊന്നിട്ട് 78 വർഷം
ജനുവരി 30:
മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം

Address

Peruvallur
Malappuram
673638

Website

Alerts

Be the first to know and let us send you an email when Dyfi Peruvallur Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share