ERF emergency team

ERF emergency team EMERGENCY RESCUE FORCES 24x7::360
:- HELP LINE=7510 109 109

https://wa.me/message/PYN2L2JYEBJKI1

Permanently closed.
*28-5-2025*വേങ്ങര മണ്ഡലം DYFI പ്രവർത്തകരുടെ ആവശ്യാർത്ഥം വേങ്ങര യൂണിറ്റ്  𝗘𝗥𝗙 (എമർജൻസി റെസ്‌ക്യു ഫോയ്‌സ്) പ്രവർത്തകർ പ്രള...
28/05/2025

*28-5-2025*
വേങ്ങര മണ്ഡലം DYFI പ്രവർത്തകരുടെ ആവശ്യാർത്ഥം വേങ്ങര യൂണിറ്റ് 𝗘𝗥𝗙 (എമർജൻസി റെസ്‌ക്യു ഫോയ്‌സ്) പ്രവർത്തകർ പ്രളയസാഹചര്യം മനസ്സിലാക്കി മുൻ കരുതൽ എന്ന നിലയിൽ ഡി.വൈ.എഫ്‌.ഐ യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർക്ക് പ്രാഥമിക പരിശീലന ക്ലാസ് നൽകുന്നു..

*🛑തലപ്പാറയിൽ KSRTC ബസ് പാടത്തേക്ക് മറിഞ്ഞു*          03-11-2024          11-04PMമലപ്പുറം തലപ്പാറയിൽ KSRTC ബസ് നിയന്ത്രണം...
03/11/2024

*🛑തലപ്പാറയിൽ KSRTC ബസ് പാടത്തേക്ക് മറിഞ്ഞു*

03-11-2024
11-04PM

മലപ്പുറം തലപ്പാറയിൽ KSRTC ബസ് നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്,

ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നൊരു അപൂർവ കാഴ്ച... ഓർമ്മ വെച്ച നാൾ മുതൽ കണ്ട് ഒരേ വീട്ടിൽ ഒരുമിച്ച് വളർന്ന പ്ര...
01/09/2024

ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നൊരു അപൂർവ കാഴ്ച... ഓർമ്മ വെച്ച നാൾ മുതൽ കണ്ട് ഒരേ വീട്ടിൽ ഒരുമിച്ച് വളർന്ന പ്രതാപശാലിയായ വലിയകലവൂർ അമ്പലക്കണ്ടത്തിൽ ടി.കെ. കണ്ടകുഞ്ഞിൻ്റെ ചെറുമക്കൾ .. അനുജൻ ഉല്ലാസ് എഎസ്ഐ ആയപ്പോൾ മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തി ജേഷ്ഠൻ മധുബാബു ഇന്ന് അനുജന് യൂണിഫോമിൽ Insignia പതിപ്പിച്ച് നൽകിയപ്പോൾ .. 💕😍
അഭിമാനപൂർവം

07/08/2024
My India 🇮🇳 I love ❤️ salute Indian Army
02/08/2024

My India 🇮🇳

I love ❤️

salute Indian Army



02/07/2024

ദയവുചെയ്ത് എല്ലാവരും ഷെയർ ചെയ്യൂ
3/7/24

കേരള പോലീസിൽ 32 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിട പറയുകയാണ് വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടറായ  പ്രിയപ്പ...
30/05/2024

കേരള പോലീസിൽ 32 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിട പറയുകയാണ് വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടറായ പ്രിയപ്പെട്ട
വത്സൻ .. 💞💞💞💞 വത്സൻ സാറിന് നന്മ നിറഞ്ഞ, സമാധാനപൂർണമായൊരു റിട്ടയേർമെന്റ് ജീവിതം ആശംസിക്കുന്നു.

Emergency_rescue_force_erf വേങ്ങര 💐💐

Address

Malappuram
676304

Alerts

Be the first to know and let us send you an email when ERF emergency team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ERF emergency team:

Share