03/04/2026
"കുട്ടികൾ തന്നോളം വളർന്നാൽ അവരോട് തോളിൽ കയ്യിട്ട് നടക്കാനാവും വിധം സൗഹൃദമുണ്ടാകണം - എങ്കിൽ നിങ്ങൾ വിജയിച്ചവരാണ്" 👌👌
വീട്ടിൽ കളിചിരിയില്ലേ ??
നമ്മുടെ സ്വന്തം കുട്ടി നമ്മോടൊപ്പം സ്വതന്ത്രമായി സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്നുണ്ടോ?
പരസ്പരം അകലം കൂടുന്നുണ്ടോ..??
ഒന്ന് ആശ്ലേഷിപ്പിക്കാൻ പോലും കഴിയുന്നില്ലേ ?? … …”
"കുട്ടികൾ തന്നോളം വളർന്നാൽ അവരോട് തോളിൽ കയ്യിട്ട് നടക്കാനാവും വിധം സൗഹൃദമുണ്ടാകണം - എങ്കിൽ നിങ്ങൾ വിജയിച്ചവരാണ്"
വീട് ഒരിക്കലും ഒരു 'നരകം' ആകരുത്.
👉 മാറ്റം നമ്മിൽ നിന്നാവാം തുടങ്ങേണ്ടത്.
കേൾക്കാൻ നിങ്ങൾ തയ്യാറാണോ?
മാറ്റം വരുത്താൻ തയ്യാറാണോ?
വിദഗ്ദ്ധരുടെ സഹായത്തോടെ 'Parenting Counselling' സ്വീകരിക്കൂ.
ബന്ധങ്ങൾ കൂടുതൽ അടുപ്പമുള്ളതാക്കൂ.
Contact:
Wellness Prompt Professional Counselling Services
📍 Kottakkal, Edarkode
📞 +91 9995 838 595, +91 9995 228 595