DYFI Ponmala

DYFI Ponmala Political

25/02/2022

ൊന്മള
മേഖല സമ്മേളനം
2022 ഫെബ്രുവരി 27 ഞായർ
സ: മുഹമ്മദ് ഫസൽ നഗർ
ചാപ്പനങ്ങാടി

വഴിയോരകച്ചവട തൊഴിലാളി യൂണിയൻ പൊന്മള പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് തയ്യാറാക്കി തി...
18/02/2022

വഴിയോരകച്ചവട തൊഴിലാളി യൂണിയൻ പൊന്മള പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് തയ്യാറാക്കി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി..
ചപ്പാണങ്ങാടി കൂരിയാട് ജങ്ഷനിൽ നിന്ന് പ്രകടനമായി പഞ്ചായത്തിലേക് മാർച്ച് ചെയ്തു...
CITU ഏരിയ കമ്മറ്റി മെമ്പർ സ:അഡ്വക്കറ്റ് ഗ്രീശൻ പിള്ള സമര പരുപാടി ഉദ്ഘടനം ചെയ്തു.
C P M ഏരിയകമ്മറ്റി മെമ്പർ സ: എം. ടി ഷാജഹാൻ സന്നിഹിതനായി.
VKTU മലപ്പുറം ഏരിയ പ്രസിഡന്റ് സ: കുഞ്ഞി മുഹമ്മദ്‌ നിവേദനം സമർപ്പിച്ചു.
മുനീർ,മൂസ, അബുവാക്ക എന്നിവർ പരിപാടിയിൽ സംവദിച്ചു

"വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ""ഹൃദയപൂർവ്വം DYFI" 45-ാം ദിവസമായ ഇന്ന് പൊതിച്ചോർ ശേഖരിച്ചു വിതരണം ചെയ്യാനുള്ള ഉത്തര...
14/02/2022

"വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ"

"ഹൃദയപൂർവ്വം DYFI"

45-ാം ദിവസമായ ഇന്ന് പൊതിച്ചോർ ശേഖരിച്ചു വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ഞങ്ങടെ പൊന്മള ഈസ്റ്റ്‌ യൂണിറ്റിനായിരുന്നു.
യൂണിറ്റ് അംഗങ്ങൾ ആവേശത്തോടെ ഏറ്റെടുത്ത് യൂണിറ്റ് പരിധിയിലെ വീടുകളിൽ നിന്ന് സ്നേഹത്തോടെ ലഭിച്ച 208 പൊതിച്ചോറുകൾ മലപ്പുറം ഗവ. താലൂക്ക് ഹോസ്പിറ്റലിൽ വിതരണം നടത്തി.

ഹൃദയപൂർവ്വം പദ്ധതി വിജയിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും ൊന്മള ഈസ്റ്റ്‌ യൂണിറ്റിന്റെ സ്നേഹാഭിവാദ്യങ്ങൾ♥️💔🌹

മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല എന്ന് പിണറായി മുമ്പേ പറഞ്ഞിരുന്നു .....
08/12/2021

മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല എന്ന് പിണറായി മുമ്പേ പറഞ്ഞിരുന്നു .....

02/12/2021

ലീഗിനെ പോലെ ഞങ്ങൾ നാരങ്ങവെള്ളം കലക്കി കൊടുക്കാറില്ല
#ഡിവൈഎഫ്ഐ🚩🚩🚩

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചു,ബിൽ ലോകസഭ പാസാക്കി. സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ....
29/11/2021

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചു,
ബിൽ ലോകസഭ പാസാക്കി.

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ....

സി.പി.ഐ.എം. മലപ്പുറം ഏരിയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പൊന്മള ലോക്കൽ കമ്മറ്റിയിൽ നിന്നുള്ള പ്രതിനിധി സഖാക്കൾ....
28/11/2021

സി.പി.ഐ.എം. മലപ്പുറം ഏരിയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പൊന്മള ലോക്കൽ കമ്മറ്റിയിൽ നിന്നുള്ള പ്രതിനിധി സഖാക്കൾ.....

സ്ത്രീത്വത്തെ അപമാനിച്ച നാടിൻറെ ശാപമായി തീർന്ന എം എസ് എഫ് എഫ് ജില്ലാ ജനറൽ സെക്രട്ടറി VA വഹാബിനെ അറസ്റ്റ് ചെയ്യുകഎന്നാവശ്...
13/08/2021

സ്ത്രീത്വത്തെ അപമാനിച്ച നാടിൻറെ ശാപമായി തീർന്ന എം എസ് എഫ് എഫ് ജില്ലാ ജനറൽ സെക്രട്ടറി VA വഹാബിനെ അറസ്റ്റ് ചെയ്യുകഎന്നാവശ്യപ്പെട്ടുകൊണ്ട് DYFI പ്രതിഷേധ പ്രകടനം ഇന്ന് ആറുമണിക്ക് ചാപ്പനങ്ങാടിയിൽ

അക്ഷരങ്ങളുടെ പുതുലോകത്തേക്ക് ചുവടുവെക്കുന്ന പ്രിയ കുരുന്നുകൾക്ക് ഒരായിരം ആശംസകളോടെ    ❤️
31/05/2021

അക്ഷരങ്ങളുടെ പുതുലോകത്തേക്ക് ചുവടുവെക്കുന്ന പ്രിയ കുരുന്നുകൾക്ക് ഒരായിരം ആശംസകളോടെ ❤️

പൊൻമള പഞ്ചായത്ത് 14-ആം വാർഡ്‌ RRT അംഗങ്ങൾ, 14-ആം വാർഡിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ ചെയ്ത് കൊടുക്കുന്നു. #ആവശ്യക്കാർ_ബന...
28/05/2021

പൊൻമള പഞ്ചായത്ത് 14-ആം വാർഡ്‌ RRT അംഗങ്ങൾ, 14-ആം വാർഡിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ ചെയ്ത് കൊടുക്കുന്നു.

#ആവശ്യക്കാർ_ബന്ധപ്പെടുക

1) കൊളക്കാടൻ അൻവർ ഹുസൈൻ
95 62 62 73 23
2) ബുഷൈർ തേക്കുംകാടൻ:
97 47 60 86 35
3) കബീർ മച്ചിങ്ങലകത്ത്:
85 92 87 10 28
4) ശിഹാബ് കരുപറമ്പൻ:
95 44 10 50 40
5) റസിയ പൂളക്കൽ:
98 95 79 73 39
6) റോസ്‌ലി KP:
91 42 48 08 76

സ്നേഹത്തോടെ.. കരുതലോടെ...

14-ആം വാർഡ്‌ മെമ്പർ.
ശ്രീമതി. സക്കീന ഷാജഹാൻ മണ്ണിൽത്തൊടി.
Mob: 70 25 12 99 68

മുസ്ലിം ലീഗ് നേത്രത്വത്തിന്റെ ദഷ്ട്യത്തിന് മുമ്പിൽ ആത്മാഭിമാനം അടിയറ വെക്കാൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ...
11/04/2021

മുസ്ലിം ലീഗ് നേത്രത്വത്തിന്റെ ദഷ്ട്യത്തിന് മുമ്പിൽ ആത്മാഭിമാനം അടിയറ വെക്കാൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നേരിന്റെ പക്ഷത്തേക്ക് ചേക്കേറിയ പ്രിയപ്പെട്ട കോളക്കാടൻ നവാസിന്ന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 🚩🚩🚩❤❤❤

Address

Malappuram
676###

Website

Alerts

Be the first to know and let us send you an email when DYFI Ponmala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share