Govt. Taluk Head Quarters Hospital Tirurangadi

Govt. Taluk Head Quarters Hospital Tirurangadi തിരുരങ്ങാടി താലൂക് ആശുപത്രിയിലെ ജീവനക്കാരുടെ സംഘടന..

22/06/2024
ആദരണീയ വകുപ്പ് മന്ത്രി,ബഹുമാന്യ ആരോഗ്യ വകുപ്പ് ഡയറക്ടർ,ബഹുമാന്യ നഗരപിതാവ്....ഞങ്ങളോടൊപ്പം..🎉🎉
20/10/2023

ആദരണീയ വകുപ്പ് മന്ത്രി,
ബഹുമാന്യ ആരോഗ്യ വകുപ്പ് ഡയറക്ടർ,
ബഹുമാന്യ നഗരപിതാവ്....

ഞങ്ങളോടൊപ്പം..🎉🎉

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡെന്റൽ യൂണിറ്റ് സംഘടിപ്പിച്ച ലോക വദനാരോഗ്യ ദിനാഘോഷം ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ഉദ്ഘാ...
25/03/2023

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡെന്റൽ യൂണിറ്റ് സംഘടിപ്പിച്ച ലോക വദനാരോഗ്യ ദിനാഘോഷം ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ഉദ്ഘാടനം ചെയ്തു.. ബ്രോഷർ പ്രകാശനകർമം സ്റ്റാഫ്‌ സെക്രട്ടറി ഡോ. രാജഗോപാൽ ആർ എം ഓ. ഡോ, ഹഫീസുറഹ്മാനു നൽകി നിർവഹിച്ചു.

17/03/2023

സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക് ആശുപത്രിക്കുള്ള കായകൽപ്പ് അവാർഡ് : രണ്ടാം സ്ഥാനത്തു നമ്മുടെ ആശുപത്രി...

18/01/2023

ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ജ്യോതിസ് ICTC സെന്ററിന് NABL അംഗീകാരം.

Facelifting on progress...
06/01/2023

Facelifting on progress...

സ്റ്റാഫ്‌ കൌൺസിൽ വാർഷിക സമ്മേളനവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ സമാപനവും..
06/01/2023

സ്റ്റാഫ്‌ കൌൺസിൽ വാർഷിക സമ്മേളനവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ സമാപനവും..

സ്റ്റാഫ്‌ സെക്രട്ടറി ആയി വീണ്ടും ചുമതലയേറ്റ ഡോ. രാജഗോപാലിനു അഭിനന്ദനങ്ങൾ..
06/01/2023

സ്റ്റാഫ്‌ സെക്രട്ടറി ആയി വീണ്ടും ചുമതലയേറ്റ ഡോ. രാജഗോപാലിനു അഭിനന്ദനങ്ങൾ..

06/09/2022

Address

Malappuram
676306

Telephone

+914942460372

Website

Alerts

Be the first to know and let us send you an email when Govt. Taluk Head Quarters Hospital Tirurangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Govt. Taluk Head Quarters Hospital Tirurangadi:

Share