15/05/2019
السلام عليكم ورحمة الله
നബി (ﷺ)പറഞ്ഞു:
"خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ "
നിങ്ങളിൽ ഉത്തമൻ
ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.
(5027:البخاري )
بسم الله الرحمن الرحيم
നമുക്ക് ഇഷ്ടമല്ലേ ശാന്തമായി ഒഴുകുന്ന പുഴ കാണാൻ?
നമുക്കതിന്റെ തീരത്ത് ഒരു വലിയ കൊട്ടാരമുണ്ടെങ്കിലോ?
അതിന്റെ ചുറ്റും നിറയെ പഴവർഗ തോപ്പുകൾ!
അതെ,
സ്വർഗ്ഗം നമ്മുടെ
ഭാവനക്കപ്പുറമാണ്.
ഖുർആൻ പറയുന്നു.
സൂറത്ത് 3: ആലു ഇംറാൻ 3:15
قُلۡ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمۡۖ
لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّٰتٌ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ
خَٰلِدِينَ فِيهَا وَأَزۡوَٰجٌ مُّطَهَّرَةٌ وَرِضۡوَٰنٌ مِّنَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّٰتٌ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ
സൂക്ഷ്മത പാലിച്ചവര്‍ക്ക്
തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍
അടിഭാഗത്തിലൂടെ
അരുവികളൊഴുകിക്കൊണ്ടിരിക്കുന്ന
സ്വര്‍ഗ്ഗങ്ങളുണ്ടായിരിക്കും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
لِلَّذِينَ اتَّقَوْا =
സൂക്ഷമത പാലിച്ചവര്‍ക്ക്
عِندَ رَبِّهِمْ =
തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍
جَنَّاتٌ =
സ്വര്‍ഗ്ഗങ്ങള്‍
تَجْرِي =
ഒഴുകിക്കൊണ്ടിരിക്കുന്നു
مِن تَحْتِهَا =
അവയുടെ അടിയിലൂടെ
الْأَنْهَارُ =
അരുവികള്‍
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّٰتٌ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ
لِلَّذِينَ
For those who
ٱتَّقَوۡاْ
feared
عِندَ
with
رَبِّهِمۡ
their Lord
جَنَّٰتٌ
Gardens
تَجۡرِى
flows
مِن
than
تَحۡتِهَا
underneath (താഴെ)
them
ٱلۡأَنۡهَٰرُ
rivers
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّٰتٌ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ
لِلَّذِينَ
ഹർഫുജർറ് (ലി)
ഇസ്മുൽ മൗസൂൽ
ٱتَّقَوۡاْ
ഫിഅ്ല്
ള്വമായിർ وۡاْ
عِندَ
ള്വർഫുമാകാൻ
رَبِّهِمۡ
ഇസ്മ്
ള്വമായിർ (ഹിം)
جَنَّٰتٌ
ഇസ്മ്
تَجۡرِى
ഫിഅ്ല്
مِن
ഹർഫുജർറ്
تَحۡتِهَا
ഇസ്മ്
ള്വമായിർ (ഹ)
ٱلۡأَنۡهَٰرُ
തഹ്ദീദ് (അൽ)
ഇസ്മ്
لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّٰتٌ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ