Hero Intensive Youth Development Alliance - HIYDA

Hero Intensive Youth Development Alliance - HIYDA Sneha Soudham , An Initiative started by Palliyalmadu Muslim League Whatsapp group situated at South

Sneha Soudham , An Initiative started by Palliyalmadu Muslim League Whatsapp group situated at South Padikkal. The office inaugurated recently by Panakkad Rasheed Ali Shihab Thangal (Kerala Waqaf board chairman)

07/12/2019

നീണ്ട കാലത്തെ കോടതി വ്യവഹാരങ്ങളെല്ലാം തീർത്ത്, പ്രാർത്ഥനയോടെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ശംസുവിന്ന് വിമാനമേറും.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി.

വാഴ്ത്തണം ഈ സൗദി പൗരനെ! https://www.asianetnews.com/magazine/deshantharam-abdul-kalam-mattummal-2

'' നമുക്കൊന്നിക്കാം അശരരുടെ കണ്ണീരൊപ്പാൻ ''സ്നേഹ സൗധം ഒാഫീസ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് *സ്നേഹ സംഗമവും ഗ്ലോബൽ KMCC പട...
17/07/2018

'' നമുക്കൊന്നിക്കാം അശരരുടെ കണ്ണീരൊപ്പാൻ ''

സ്നേഹ സൗധം ഒാഫീസ് ഒന്നാം വാർഷികത്തോടനുബന്ധിച്ച്

*സ്നേഹ സംഗമവും ഗ്ലോബൽ KMCC പടിക്കൽ-സി.എച്ച് സെന്റർ ഒാഫീസ് ഉദ്ഘാടനവും*

*_2018 ജൂലൈ 20 വെള്ളി_*
7 15 pm @ സ്നേഹ സൗധം, തെക്കെപടി

മുഖ്യ പ്രഭാഷണം = ടി.പി.എം ബഷീർ (സെക്രട്ടറി, മുസ്ലിം ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി)

*:- സ്നേഹ സൗധം ഒാഫീസ് കമ്മിറ്റി*

10/06/2018

*സ്നേഹ സൗധം ഒന്നാം വർഷത്തിലേക്ക്.*

_മൂന്നിയൂർ: പടിക്കൽ തെക്കേ പടിക്കൽ സ്നേഹ സൗധം ഒരു വർഷത്തിലേക്ക് കടക്കുകയാണ്._
_2017 ജൂലൈ 5 ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ ഉൽഘാടനം ചെയ്യുകയും പൊതു സമ്മേളനത്തിൽ പികെ കുഞ്ഞാലിക്കുട്ടി, അഡ്വ ഫൈസൽ ബാബു , ഹമീദ് മാസ്റ്റർ MLA, എന്നീ നേതാക്കന്മാർ പങ്കെടുക്കുകയും ചെയ്തു._

_കേവലം ഒരു ഓഫീസ് എന്നതിലുപരി പാവപ്പെട്ട രോഗികൾക് ആവശ്യമായ ഉപകരണങ്ങൾ സൂക്ഷിക്കുകയും അവ ആവശ്യമുള്ളവർക് നൽകുകയും ചെയ്യുക എന്ന വലിയ ലക്‌ഷ്യം ഞങ്ങള്ക് മുന്നിലുണ്ടായിരുന്നു._

_*അൽഹംദുലില്ലാഹ്* ``` *പടിക്കൽ ഗ്ലോബൽ കെ.എം.സി.സി`* `` യുടെ ചാരിറ്റി പ്രവർത്തനത്തിന് ഒരു ആസ്ഥാനം വേണമെന്നും സ്നേഹ സൗധം ഭാരവാഹികളുമായി ചർച്ച ചെയ്യുകയും, സ്നേഹ സൗധം പ്രവർത്തകരും ഗ്ലോബൽ കെഎംസിസി യും ഒരുമിച്ച് ഈ കരുണ്ണ്യ പ്രവര്തനവുമായി മുന്നോട്ട് പോവാൻ തീരുമാനിക്കുകയും ചെയ്ത സന്തോഷ വിവരം നിങ്ങളെ അറിയിക്കുന്നു_.

_പ്രധാനമായും രോഗികൾക് വേണ്ട വീൽ ചെയറുകൾ, വാട്ടർ ബെഡ്, വാക്കർ, etc..._
_തുടങ്ങിയ അത്യാവശ്യമുള്ള എല്ലാ ഉപകരങ്ങളും ഇനി മുതൽ സ്നേഹ സൗധത്തിൽ ലഭ്യമാകും._

_ഇതോടെ സ്‌നേഹ സൗധം അതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്നതോടൊപ്പം യഥാർത്ഥ ലക്ഷ്യത്തിലേക്ക് കാലെടുത്തു വെക്കുകയാണ്._

_ഈ ചാരിറ്റി പ്രവർത്തനങ്ങൾ കക്ഷി രാഷ്ട്രീയ,മത ബേദമന്യേ എല്ലാവരിലേക്കും ഒരു പോലെ എത്തിക്കുകയാണ് ലക്‌ഷ്യം._
_പരിശുദ്ധ റമളാൻ മാസത്തിൽ ഇത്തരം കരുണ്ണ്യ പ്രവർത്തനനത്തിനു മുന്നിട്ടിറങ്ങിയ ~ഗ്ലോബൽ കെഎംസിസി പടിക്കൽ~ പ്രവർത്തകർക് *അഭിനന്ദങ്ങൾ* അറിയിക്കുന്നു.¡¡¡_
_സർവ ശക്തൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ_
_എന്ന പ്രാർത്ഥനയോടെ ..._

_സമയോചിതമായി നിങ്ങളോരോരുത്തരും ഈ കരുണ്ണ്യ പ്രവത്തങ്ങളിൽ പങ്കാളികളാവണം എന്നഭ്യര്ഥിക്കുന്നു..._

സ്നേഹ സൗധം……
തെക്കേ പടിക്കൽ,

31/08/2017
*തെക്കെപടിക്കൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം*ആഗസ്റ്റ് 15 രാജ്യത്തിന്റെ 71-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തെക്കെപടിക്കൽ ...
15/08/2017

*തെക്കെപടിക്കൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം*

ആഗസ്റ്റ് 15 രാജ്യത്തിന്റെ 71-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തെക്കെപടിക്കൽ സ്നേഹ സൗധം ഒാഫീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു...
രാവിലെ പതാക ഉയർത്തിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റെ് *ശരീഫ കുട്ടശ്ശേരി* പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് പ്രതിക്ഞ ചൊല്ലലും ദേശഭക്തി ഗാന ആലാപനവും നടന്നു..

കെ.ടി റഷീദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.ടി അബ്ദുൽ റഹീം, പഞ്ചായത്ത് ഒാഫീസ് ജൂനിയർ സൂപ്രണ്ട് ഷാജു സാർ, ഗോപാലൻ, ടി.കെ അബ്ദുൽ കരീം എന്നിവർ സ്വാതന്ത്ര്യദിന സന്ദേഷ പ്രസംഗം നടത്തി..

നാട്ടിലെ കാരണവമ്മാർ, യുവാക്കൾ, വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി പേരുടെ സാന്നിദ്ധ്യം പരിപാടിക്കുണ്ടായിരുന്നു..
പരിപാടി ദേശീയ ഗാനത്തോട് കൂടി സമാപിച്ചു.ശേഷം പായസ വിതരണം നടത്തി..

*ക്വിസ് മൽസരം സംഘടിപ്പിച്ചു*സ്നേഹ സൗധം ഒാഫീസ് കമ്മിറ്റി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പടിക്കലിലെ വിവിധ ഭാഗങ്ങളിലെ ടീമു...
15/08/2017

*ക്വിസ് മൽസരം സംഘടിപ്പിച്ചു*

സ്നേഹ സൗധം ഒാഫീസ് കമ്മിറ്റി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പടിക്കലിലെ വിവിധ ഭാഗങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഒാൺലൈൻ *ക്വിസ് മൽസരം* ജില്ലാ പഞ്ചായത്ത് മെമ്പർ *ബക്കർ ചെർന്നൂർ* ഉദ്ഘാടനം ചെയ്തു..

കെ.ടി അബ്ദുൽ റഹീം, സി.അഷ്റഫ്, പി.കെ ഇർഷാദലി, സി.വി ഇസ്മായിൽ, കെ.ടി റഷീദ്, ടി.കെ അബ്ദുൽ കരീം, പി സി റിയാസ്, എ.ഹംസ, സി.വി സൈഫുള്ള, ജാഫർ പി.സി എന്നിവർ സംസാരിച്ചു..

ഫസൽ കുട്ടശ്ശേരി പരിപാടിയുടെ മുഖ്യ കോർഡിനേറ്റർ ആയിരുന്നു..

പള്ളിയാൾമാട്ടിലെയും തെക്കെപടിക്കലിലെയും പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി...

വിജയിച്ച ടീമുകൾ
💚 1st = ഹീറോ പള്ളിയാൾമാട്
💚 2nd = യൂണിവേഴ്സൽ ആറങ്ങാട്ടുപറമ്പ്
💚 3rd = ടീം തൗഫീഖാബാദ്-കാളൂർ

:- *സ്നേഹ സൗധം ഒാഫീസ് കമ്മിറ്റി*

13/08/2017

💐💐💐 *സ്നേഹ സൗധം സ്വാതന്ത്യദിനാഘോഷം* 💐💐💐

പള്ളിയാൾമാട് *സ്നേഹ സൗധം* സംഘടിപ്പിക്കുന്ന സ്വാതന്ത്യദിനാഘോഷ പരിപാടി അതി വിപുലമായി തെക്കേപടിക്കൽ സ്നേഹ സൗധം പരിസരത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പതാക ഉയർത്തൽ, ക്വിസ് പ്രോഗ്രാം, സ്നേഹ സൗധ പ്രോത്സാഹന ഉപഹാരം എന്നിങ്ങനെ നിരവധി പരിപാടികൾ ഉൾപെടുത്തിയിട്ടുണ്ട്. പരിപാടി സ്നേഹ സൗധ- ചരിത്രത്തിലെ പൊൻ തൂവലായി ഇടം പിടിക്കാൻ നിങ്ങളുടെ മഹനീയ സാനിദ്ധ്യം ആത്മാർത്ഥയോടെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
എന്ന്,
*സ്നേഹ സൗധം*
💚💚💚💚💚💚💚💚
🌹🌹 *ആഘോഷ പരിപാടികൾ*🌹🌹

# *8:30 am* :പതാക ഉയർത്തൽ
*കുട്ടശ്ശേരി ശരീഫ* (മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട്).
# *2:00 pm* : ✅ *ഓൺലൈൻ സ്വാതന്ത്യദിനാ ക്വിസ് പ്രോ ഗ്രാം* ✅
# *3:30 pm* : സമ്മാനദാനം
*ബക്കർ ചെർന്നൂർ*(മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ)

സ്വാതന്ത്ര ദിനത്തോട് അനുബന്ദിച്ച് പടിക്കൽ പ്രദേശത്തുള്ള ആറങ്ങാട്ട് പറംബ്,അരീക്കുളം,കാളൂർ,പാറമ്മൽ, തെക്കേപടിക്കൽ,പംബ് ഹൗസ...
10/08/2017

സ്വാതന്ത്ര ദിനത്തോട് അനുബന്ദിച്ച് പടിക്കൽ പ്രദേശത്തുള്ള ആറങ്ങാട്ട് പറംബ്,അരീക്കുളം,കാളൂർ,പാറമ്മൽ, തെക്കേപടിക്കൽ,പംബ് ഹൗസ്, പള്ളിയാൾമാട്
എന്നീ ഏരിയയിലെ ടീമുകളെ ഉൾപെടുത്തി ക്കൊണ്ട് *വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക അവാർഡ് ന് വേണ്ടി സ്നേഹ സൗധം സംഘടിപ്പിക്കുന്ന ക്വിസ് മത്സരം* വരുന്ന ആഗസ്ത് 15 ഉച്ചക്ക് 2 മണിക്ക് സ്നേഹ സൗധത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഹ്രദ്യമായ സ്വാഗതം

09/08/2017

🌹🌹🌹🌹🌹🌹🌹🌹സ്വാതന്ത്ര ദിനത്തോട് അനുബന്ദിച്ച് പടിക്കൽ പ്രദേശത്തുള്ള ആറങ്ങാട്ട് പറംബ്,അരീക്കുളം,കാളൂർ,പാറമ്മൽ, തെക്കേപടിക്കൽ,പംബ് ഹൗസ്, പള്ളിയാൾമാട്
എന്നീ ഏരിയയിലെ ടീമുകളെ ഉൾപെടുത്തി ക്കൊണ്ട് *വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക അവാർഡ് ന് വേണ്ടി സ്നേഹ സൗധം സംഘടിപ്പിക്കുന്ന ക്വിസ് മത്സരം* വരുന്ന ആഗസ്ത് 15 ഉച്ചക്ക് 2 മണിക്ക് സ്നേഹ സൗധത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഹ്രദ്യമായ സ്വാഗതം
🌹🌹🌹🌹🌹🌹🌹

Address

South Padikkal
Malappuram
676317

Website

Alerts

Be the first to know and let us send you an email when Hero Intensive Youth Development Alliance - HIYDA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share