Green Team Valillapuzha

Green Team Valillapuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Green Team Valillapuzha, Political Party, Valillapuzha, Malappuram.

28/08/2026

വാഴക്കാട് നബിദിന റാലിയിൽ SKSSF ൻ്റെ കൊടിയും പിടിച്ച് പ്രശ്നമുണ്ടാക്കിയ സുഡാപ്പി. 'NDF എന്തുകൊണ്ട് എതിർക്കപ്പെടുന്നു' എന്ന് പുസ്തകം എഴുതിയ അമ്പലക്കടവിന്റെ ശിഷ്യന്മാർ ഇപ്പോ അതേ സുഡാപ്പികളുടെ കൂടെയാണ് കൂട്ട്.

16/08/2026
നമ്മുടെ രാജ്യത്തിന്റെ 80-ാംസ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് വാലില്ലാപുഴ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്...
15/08/2026

നമ്മുടെ രാജ്യത്തിന്റെ 80-ാംസ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് വാലില്ലാപുഴ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിന്നും.

UNITY DAY 🇮🇳

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ…

മുസ്ലീം യൂത്ത് ലീഗ് വാലില്ലാപുഴ വാർഡ് കമ്മറ്റി.

14/08/2026

മെസ്സിയെ കൊണ്ട് വരാൻ പരിശ്രമിച്ചവർക്കും എന്തേലും കൊടുക്കണം

മുസ്ലിം യൂത്ത് ലീഗ് വാലില്ലാപുഴ വാർഡ് കമ്മിറ്റിക്ക് പുതിയ നേതൃത്വം.ഹരിതാഭിവാദ്യങ്ങൾ 💚
06/08/2026

മുസ്ലിം യൂത്ത് ലീഗ് വാലില്ലാപുഴ വാർഡ് കമ്മിറ്റിക്ക് പുതിയ നേതൃത്വം.

ഹരിതാഭിവാദ്യങ്ങൾ 💚

വാലില്ലാപുഴ: ഭാഷ സമര അനുസ്മരണവും, യൂത്ത് ലീഗ് ദിനാചരണവും സംഘടിപ്പിച്ചു.ജൂലൈ 30 ഭാഷ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മയിൽ യൂത...
30/07/2026

വാലില്ലാപുഴ: ഭാഷ സമര അനുസ്മരണവും, യൂത്ത് ലീഗ് ദിനാചരണവും സംഘടിപ്പിച്ചു.

ജൂലൈ 30 ഭാഷ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മയിൽ യൂത്ത് ലീഗ് ദിനം ആചരിച്ചു.വാലില്ലാപ്പുഴ അങ്ങാടിയിൽ വെച്ച് നടന്ന പരിപാടിയിൽ, നമ്മുടെ വാർഡിലെ ഭാഷ സമര അംഗം കൂടിയായ ബഹു: കെടി അബ്ദുറഹിമാൻ സാഹിബ് പതാക ഉയർത്തി, യൂത്ത് ലീഗ് കമ്മറ്റി അദ്ദേഹത്തെ ആദരിച്ചു.

പ്രസ്തുത പരിപാടിയിൽ വാർഡ് മുസ്ലീം ലീഗ്, യൂത്ത് ലീഗ്, msf ഭാരവാഹികൾ പങ്കെടുത്തു.

- യൂത്ത് ലീഗ്, ആറാം വാർഡ്

26/04/2026

പാർട്ടി 💚

Address

Valillapuzha
Malappuram
673640

Website

Alerts

Be the first to know and let us send you an email when Green Team Valillapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share