Msf Thekkumbad : UnOfficial

Msf Thekkumbad : UnOfficial Official Page of Msf Thekkumbad(Pandallur,Malappuram District)

വാർത്ത: കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി സ്ഫോടനത്തിൽ തകർന്നു
16/12/2025

വാർത്ത: കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി സ്ഫോടനത്തിൽ തകർന്നു

ആര് പറഞ്ഞു ദേശാഭിമാനി സത്യം പറയില്ലെന്ന്😁പോലീസ് മുറയിൽ ജനം കൂമ്പിനിടിച്ചാൽഏത് ദേശാഭിമാനിയും സമ്മതിക്കും
14/12/2025

ആര് പറഞ്ഞു ദേശാഭിമാനി സത്യം പറയില്ലെന്ന്😁
പോലീസ് മുറയിൽ ജനം കൂമ്പിനിടിച്ചാൽ
ഏത് ദേശാഭിമാനിയും സമ്മതിക്കും

13/12/2025

മുസ്ലിം ലീഗ്...

മലപ്പുറത്തെ അജയ്യത ഒരു വട്ടം കൂടി ഉറപ്പിച്ചു..

മലബാറിലെ കോട്ടകളൊക്കെ ഭദ്രമായി കാത്തു.....

എതിരാളികളുടെ കോട്ടകൾ പലതും തകർത്തെറിഞ്ഞു.....

മത്സരിച്ച യൂത്ത് ലീഗ് സഹ പ്രവർത്തകർ മിക്കവാറും ജയിച്ചു....

എറണാകുളത്ത് പഴയ പ്രതാപം വീണ്ടെടുത്തു...

തെക്കൻ കേരളത്തിൽ ഇരട്ടി വിജയം നേടി...

യു ഡി എഫ് വിജയ മുന്നണിയിൽ അഭിമാനത്തോടെ പൊരുതി...

വെറുപ്പിന്റെ ഒരു വാക്ക് പറഞ്ഞിട്ടില്ല....

ജയിച്ചതിലേറെ സീറ്റുകൾ വിജയിപ്പിച്ചു...
മുസ്ലിം, ന്യുനപക്ഷ, പിന്നോക്ക, ദളിത്‌, ആദിവാസി....
അങ്ങനെ എല്ലാ വിഭാഗം മനുഷ്യരെയും മത്സരിപ്പിച്ചു വിജയിപ്പിച്ചു പ്രാതിനിധ്യ ജനാധിപത്യത്തിന്റെ, ബഹുസ്വരതയുടെ, സാമൂഹ്യ നീതിയുടെ സൗന്ദര്യം ഉറപ്പാക്കിയിട്ടുണ്ട്....

ഉലയാതെ ഉയരെപ്പറക്കുന്നുണ്ട്...
ഒരു പച്ചപ്പതാക ...
തലകുനിക്കാത്ത പോരാട്ട വീര്യംകൊണ്ട് നെയ്തടുത്തത്....

സർവ്വസ്വവും തകർന്ന ചാവുനിലങ്ങളിൽ വസന്തം തീർത്തത്.....

ആയിരങ്ങളുടെ കയ്യിലും ഖൽബിലും കൊണ്ട് നടക്കുന്നത്.....

യെസ് ... അഭിമാനത്തോടെ...

ഞങ്ങൾ മുസ്ലിം ലീഗുകാരാണ്...

And we dont apologise for that......

അഡ്വ:ഷിബു മീരാൻ...

07/12/2025

സിപിഎം എന്ന കോർപ്പറേറ്റ് കമ്പനിയെ കുറിച്ച് 43 വർഷമായി ഉറച്ച പാർട്ടിക്കാരനായി നിന്ന സഖാവിന്റെ വാക്കുകൾ

Address

Thekkumbad
Malappuram
676521

Website

Alerts

Be the first to know and let us send you an email when Msf Thekkumbad : UnOfficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share