06/09/2026
എന്റെ ചോദ്യം കമ്മികളോടാണ് 😏....
കോൺഗ്രസ് മുഖ്യമന്ത്രിയെ ഡിസിസി അംഗം വഴിയിൽ തടയുന്നു, അത് വരെ ഡിസിസി അംഗം മാത്രം ആയിരുന്ന ആൾ അന്ന് മുതൽ കാപ്പ കേസ് പ്രതിയായിരുന്നു എന്ന് നമ്മളെല്ലാം അറിയുന്നു 😏...
കോൺഗ്രസ് എമ്മല്ലേക്കെതിരെ കോൺഗ്രസ് പ്രവർത്തകൻ കൈക്കൂലി ചോദിച്ചതിന് വിജിലൻസിൽ പരാതി കൊടുക്കുന്നു, കോടതി കേസ് എടുക്കാൻ പറയുന്നു, അപ്പോൾ കോൺഗ്രസ് എം എൽ എ കൈക്കൂലി വാങ്ങുന്നയാളാണെന്നു നമ്മൾ അറിയുന്നു 😁....
ലീഗ് മന്ത്രി കോളേജ് നിയമനത്തിൽ കൈക്കൂലി വാങ്ങുന്നു എന്ന് ലീഗ് കമ്മറ്റി കൂടി പറയുന്നു, മന്ത്രിയാണ് കൈക്കൂലി വാങ്ങുന്ന കോളേജ് സെക്രട്ടറി എന്ന് നമ്മൾ അറിയുന്നു 😏.....
ആഭ്യന്തമന്ത്രി തൂഫാൻ നടത്തുന്നു, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിലാവുന്നു, M**A വിലപ്നക്കാരൻ മുഖ്യമന്ത്രിയുടെ ഫ്രണ്ട് ആണെന്ന് നമ്മൾ അറിയുന്നു 😁.
എമ്മല്ലേ കാപ്പനെ കോടതി ചറ പറ ശിക്ഷിക്കുന്നു, എമ്മല്ലേ സാമ്പത്തിക കുറ്റവാളി ആണെന്ന് മാത്രമല്ല എയർപോർട്ടിൽ ജോലി കൊടുക്കുന്നവനും ആണെന്ന് നമ്മൾ അറിയുന്നു 😌.....
എമ്മല്ലേ ആള് കുഴപ്പക്കാരി ആണെന്ന് ഡിസിസി നേതാവ് പോസ്റ്റിടുന്നു, ചോദിക്കാൻ എമ്മല്ലേ വീട്ടിൽ ആളെ കൂട്ടി പോയി തല്ലുന്നു, ഡിസിസി ക്കാർ എമ്മല്ലെയെ ജാതി വിളിക്കുന്നു തിരിച്ചു തല്ലുന്നു
പത്ര സമ്മേളനം നടത്തി എമ്മല്ലേ പറയുന്നു എമ്മല്ലേക്ക് കിട്ടിയ ഫണ്ട് ഡിസിസി അടിച്ചു മാറ്റി എന്ന് 😁 ഫണ്ട് എവിടുന്നോ ഇഷ്ടംപോലെ വന്നു എന്നും അത് ഷെയർ ചെയ്യാൻ അവർ അടിവെച്ചിരുന്നു എന്നും നമ്മൾ അറിയുന്നു 😌
...
എല്ലാം അവര് തന്നെ, അപ്പൊ നമുക്കെന്താ പണി 🤔