DYFI Udharampoyil

DYFI Udharampoyil ഉദിരംപൊയിൽ DYFI യുണിറ്റ്

സഖാക്കളെ നമ്മളാണ് ശരി അത് കൊണ്ടാണ് ഫാസിസ്റ്റുകൾ നമ്മെ വേട്ടയാടുന്നത് ..നമ്മൾ തോറ്റാൽ ഈ നാട് തോൽക്കും .അടിപതറാതെ നാം മുന്നോട്ടു പോകണം നാം വേണം ഈ നാടിന് കരുത്തേകാൻസഖാക്കളെ നാം മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട്

03/06/2026

കൊണ്ടോട്ടി അങ്ങാടിയിൽ നിന്ന് ഒരു പച്ചകൊട്ടയിൽ നിറയെ മൂരി മാപ്പ് പാർസലായി വന്നിട്ടുണ്ട് 🤣🤣👇👇

❤️💪
03/06/2026

❤️💪

02/06/2026

ഞങ്ങൾ രണ്ടും കലിപ്പിച്ചാണ് കമ്മികളെ നിങ്ങളെ കൊണ്ട് തടുക്കാൻ പറ്റുമെങ്കിൽ തടുക്ക് 🔥💪🏼💚

സ്മൃതി പരുത്തിക്കാട് മാഡത്തിന്റെ 'ഹോം വർക്ക്' ഉറവിടം ഒടുവിൽ പിടികിട്ടി!​റിപ്പോർട്ടർ ചാനലിലെ സ്മൃതി പരുത്തിക്കാട് ചർച്ചയ്...
02/06/2026

സ്മൃതി പരുത്തിക്കാട് മാഡത്തിന്റെ 'ഹോം വർക്ക്' ഉറവിടം ഒടുവിൽ പിടികിട്ടി!

​റിപ്പോർട്ടർ ചാനലിലെ സ്മൃതി പരുത്തിക്കാട് ചർച്ചയ്ക്ക് വരുന്നത് യുഡിഎഫിന്റെ സൈബർ ഗ്രൂപ്പുകളിലെ പോസ്റ്റുകളും തപ്പിയാണെന്ന് നമ്മൾ മുൻപും പലവട്ടം പറഞ്ഞിട്ടുണ്ട്. അന്ന് പകുതി തമാശയായും പകുതി കാര്യമായുമാണ് പറഞ്ഞതെങ്കിൽ, ദാ ഇന്നിപ്പോൾ അതിനൊരു ലൈവ് തെളിവ് കിട്ടിയിരിക്കുകയാണ്!

​കഥയിതാണ്:
ആദ്യം മൗദൂദി സൈബർ പോരാളി ആബിദ് അടിവാരം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നു

"സിപിഎമ്മിന് എങ്ങിനെ തോറ്റു എന്ന് മനസ്സിലാവറില്ല.. കോൺഗ്രസിന് എങ്ങിനെ ജയിച്ചു എന്നതും!"

​തൊട്ടുപിന്നാലെ, 'മീറ്റ് ദ എഡിറ്റേഴ്സ്' ചർച്ചയുമായി സ്മൃതി വരുന്നു. ആബിദ് ഷെയർ ചെയ്ത പോസ്റ്റിലെ അതേ വരികൾ കോപ്പിയടിച്ച് ചർച്ചയിൽ വിളമ്പുന്നു. അതും പോരാഞ്ഞ് റിപ്പോർട്ടർ ചാനൽ അതേ ക്യാപ്ഷനും തൂക്കി ആ വീഡിയോ ഫേസ്ബുക്കിലും ഇട്ടിരിക്കുന്നു!

​ഇതിനെയാണോ ഈ പറയുന്ന 'ഹൈടെക് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം'? സൈബർ ഗ്രൂപ്പുകളിലെ ക്യാപ്ഷൻ നേരിട്ട് ചാനൽ സ്റ്റുഡിയോയിലേക്ക് ടെലികാസ്റ്റ് ചെയ്യുന്ന ഈ അത്ഭുത വിദ്യക്ക് ഒരു പ്രത്യേക കൈയടി തന്നെ ഇരിക്കട്ടെ!

02/06/2026

അണ്ണാക്കിൽ 💥
പൂക്കി കള്ളൻ്റെ കപട മുഖം മൂടികൾ
പൊളിയാൻ കിടക്കുന്നതേ ഉള്ളൂ !

02/06/2026

#ചേഞ്ച്‌വേണത്രെ_ചേഞ്ച്‌ 🤣🤣
വീട്ടിൽ കൊണ്ട് തന്നിരുന്ന ക്ഷേമപെൻഷൻ ഇപ്പോ ഉടായിപ്പ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ചാണത്രെ വിതരണം...

ചേഞ്ച്‌ വേണത്രെ.. ചേഞ്ച്‌ 🤣🤣

ഇയാളെ സുന്നത്ത് കഴിച്ച് മുന്നണിയിൽ എടുത്ത ചില ഏണികളൊക്കെ എവിടെയാണോ എന്തോ!
02/06/2026

ഇയാളെ സുന്നത്ത് കഴിച്ച് മുന്നണിയിൽ എടുത്ത ചില ഏണികളൊക്കെ എവിടെയാണോ എന്തോ!

💪
02/06/2026

💪

ഫണ്ണിച്ചൻ ബന്ധുക്കളെ ഒക്കെ നിയമിച്ചു തുടങ്ങി 😄പിന്നല്ല നാട്ടുകാരെ നന്നാകാൻ അല്ലെ ഇപ്പോ നേരം 👇😄👇അളിയൻ നിയമനം
02/06/2026

ഫണ്ണിച്ചൻ ബന്ധുക്കളെ ഒക്കെ നിയമിച്ചു തുടങ്ങി 😄
പിന്നല്ല നാട്ടുകാരെ നന്നാകാൻ അല്ലെ ഇപ്പോ നേരം 👇😄👇

അളിയൻ നിയമനം

Address

Malappuram

Website

Alerts

Be the first to know and let us send you an email when DYFI Udharampoyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share