IUML Pookkottur Panchayath

IUML Pookkottur Panchayath Indian Union Muslim League Pookkottur panchayath Committee Official page

29/03/2026

യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ സ്ത്രീകൾക്ക് KSRTC ബസ്സുകളിൽ സൗജന്യ യാത്ര.
ഇത് യു ഡി എഫിന്റെ ഇന്ദിര ഗ്യാരന്റി

ഇന്ന്
26/03/2026

ഇന്ന്

13/03/2026

ബിജെപിക്ക് വളരാനുള്ള സകല അവസരങ്ങളും ഉണ്ടാക്കി കൊടുത്ത ശേഷം അവർ തെറ്റ് പറ്റിയെന്നു സമ്മതിച്ചിരിക്കുകയാണ്..!

ഈ നാട് മാപ്പ് തരില്ല..!

💚🫶🏼
10/03/2026

💚🫶🏼

✊🏼✊🏼✊🏼✊🏼
07/03/2026

✊🏼✊🏼✊🏼✊🏼

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി...
07/03/2026

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.

പ്രധാന പ്രഖ്യാപനങ്ങൾ:

1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളജ് വിദ്യാർഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.

2. ക്ഷേമ പെൻഷൻ 3,000 ആയി ഉയർത്തും.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.

3. കുടുംബങ്ങൾക്ക് 25 ലക്ഷത്തിൻറെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

4. യുവ സംരംഭകർക്ക് 5 ലക്ഷം പലിശരഹിത വായ്പ സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.

5. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.

Address

Pookkottur
Malappuram

Website

Alerts

Be the first to know and let us send you an email when IUML Pookkottur Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share