Cpimvallikkunnu

Cpimvallikkunnu Political party

സഖാവ് : വിഎസ് അച്യുതാനന്ദൻ ദിനം
20/07/2026

സഖാവ് : വിഎസ് അച്യുതാനന്ദൻ ദിനം

പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിടുന്നതിനെതിരെ CPIM വള്ളിക്കുന്ന് ഏരിയ കമ്മിറ്റി പടിക്കലിൽ പ്രതിഷേധ പ്രകടനവും വ...
19/06/2026

പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിടുന്നതിനെതിരെ CPIM വള്ളിക്കുന്ന് ഏരിയ കമ്മിറ്റി പടിക്കലിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും
ജില്ലാ സെക്രട്ടറിയേറ്റ് അംഗം
സ.വി എം ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരൻ സംസാരിച്ചു.

CPIM VALLIKKUNNU AC✊

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സിപിഐഎം വള്ളിക്കുന്ന് ഏരിയ കമ്മിറ്റി യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പ...
04/06/2026

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സിപിഐഎം വള്ളിക്കുന്ന് ഏരിയ കമ്മിറ്റി യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ പി സുമതി ഉദ്ഘാടനം ചെയ്തു

CPI(M) വള്ളിക്കുന്ന് ഏരിയ കമ്മിറ്റി✊

ഭരണകൂട  ഭീകരതയ്ക്കെതിരെ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻറെ വസതികളിൽ   രാഷ്ട്രീയപ്രേരിതമായി ED നടത്തിയ റെയ...
27/05/2026

ഭരണകൂട ഭീകരതയ്ക്കെതിരെ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻറെ വസതികളിൽ രാഷ്ട്രീയപ്രേരിതമായി ED നടത്തിയ റെയ്ഡിനെതിരെ എൽഡിഎഫ് പ്രതിഷേധം

2026 മെയ് 28
വൈകു. 4 മണിക്ക്

പ്രകടനം ഡിസി ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്നു.

മോദി-ഇ ഡി-വി ഡി വേട്ടCPIM നോട്‌ വേണ്ടഭരണകൂടഭീകരതക്കെതിരെപ്രതിഷേധം✊CPIM വള്ളിക്കുന്ന് ഏരിയ കമ്മിറ്റി
27/05/2026

മോദി-ഇ ഡി-വി ഡി വേട്ട
CPIM നോട്‌ വേണ്ട
ഭരണകൂടഭീകരതക്കെതിരെ

പ്രതിഷേധം✊

CPIM വള്ളിക്കുന്ന് ഏരിയ കമ്മിറ്റി

നേരിന്റെ നായകൻ ✊🏽
27/05/2026

നേരിന്റെ നായകൻ ✊🏽

മോദി-ഇ ഡി-വി ഡി വേട്ടCPIM നോട്‌ വേണ്ടഭരണകൂടഭീകരതക്കെതിരെപ്രതിഷേധം✊CPIM വള്ളിക്കുന്ന് ഏരിയ കമ്മിറ്റി
27/05/2026

മോദി-ഇ ഡി-വി ഡി വേട്ട
CPIM നോട്‌ വേണ്ട
ഭരണകൂടഭീകരതക്കെതിരെ

പ്രതിഷേധം✊

CPIM വള്ളിക്കുന്ന് ഏരിയ കമ്മിറ്റി

23/05/2026

ആരാണ് എ വിജയരാഘവൻ....

1. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തിലേക്ക് ഉള്ള വരവ്.. ഒട്ടേറെ ഉജ്വല സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി..

2. ഒടുവിൽ 1986 SFI യുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തി..

3. രണ്ടു തവണ ലോകസഭയിലേക്കും ഒരു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട സഖാവ് എ. വിജയരാഘവൻ ശക്തമായ ഇടപെടലിലൂടെ പാർലിമെന്റിൽ സാധാരണക്കാരന്റെ ശബ്ദമായി നിന്നു

4. LDF കണ്വീനർ എന്ന പദവിയിൽ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് നീങ്ങാൻ സഹായിച്ചതും നേതൃപാടവത്തിന് ഉദാഹരണം..

5. പിന്നീട് കോടിയേരി ബാലകൃഷ്ണൻ 2020 ൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയപ്പോൾ ആ ചുമതല പാർട്ടി നൽകിയതും ഈ നേതൃപാടവം തിരിച്ചറിഞ്ഞത് കൊണ്ടാണ്..

6. ഒരേ സമയം സംസ്ഥാന സെക്രട്ടറിയും LDF കണ്വീനറും ആയി പ്രവർത്തിച്ചു. ദീർഘകാലം സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹത്തെ പിന്നീട് പാർട്ടി പൊളിറ്റ് ബ്യുറോയിലേക്കും തിരഞ്ഞെടുത്തു..

7. കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്തെ കർഷകരെയും കർഷക തൊഴിലാളികളെയും സമര രംഗത്തേക്ക് കൊണ്ട് വരാൻ കർഷക തൊഴിലാളി അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയിൽ നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധേയം ആണ്..

8. 1989 ൽ പാലക്കാട് ലോകസഭാ മണ്ഡലത്തെ സഖാവ് A Vijayaraghavan പ്രതിനിധീകരിച്ചിട്ടുണ്ട്.. 1977 മുതൽ കോണ്ഗ്രസ്സിന്റെ മണ്ഡലം ആയിരുന്ന പാലക്കാട് ലോകസഭാമണ്ഡലം തിരിച്ചു പിടിച്ചത് എ. വിജയരാഘവൻ ആയിരുന്നു..

9. സഖാവ് വിജയരാഘവന്റെ പോരാട്ടം കാരണമാണ് മലബാർ മേഖലയിലെ ഒട്ടനവധി കുടുംബങ്ങൾ കാലങ്ങളായി നേരിടേണ്ടി വന്ന പാക് പൗരത്വ വിഷയത്തിന് പരിഹാരം ആയത് എന്ന് എത്ര പേർക്കറിയാം.. ❓

10. ഇന്ത്യ പാകിസ്ഥാൻ വിഭജനവുമായി ബന്ധപെട്ടു പെട്ടുപോയ ഇന്ത്യൻ മുസ്ലിംനു പൗരത്വം ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത് സഖാവ് വിജയരാഘവൻ ആയിരുന്നു. അത് നിയമാക്കി അന്നത്തെ സർക്കാർ..

ഒരു ഫംഗ്ഷനിലെ വീഡിയോ കാണിച്ചു സഖാവ് A Vijayaraghavan - നെയും പാർട്ടിയെയും തകർക്കാമെന്ന് ആരും കരുതേണ്ട.

Address

Malappuram

Website

Alerts

Be the first to know and let us send you an email when Cpimvallikkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share