IYC Kuttippuram town committee.

IYC Kuttippuram town committee. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC Kuttippuram town committee., Political organisation, Kuttippuram, Malappuram.

കുറ്റിപ്പുറം മണ്ഡലം യൂത്ത്കോൺഗ്രസ്‌ പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ പുഴനമ്പ്രത്തിന്  ആശംസകൾ .......
10/03/2020

കുറ്റിപ്പുറം മണ്ഡലം യൂത്ത്കോൺഗ്രസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ പുഴനമ്പ്രത്തിന് ആശംസകൾ .......

02/11/2019

കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ ഏകദിന ക്യാമ്പ്

വളരണം ഈ നാട്‌...തുടരണം ഈ ഭരണം... UDF ELECTION ADVT. 2016: https://youtu.be/YpwvCp9K8aw
13/04/2016

വളരണം ഈ നാട്‌...
തുടരണം ഈ ഭരണം...

UDF ELECTION ADVT. 2016: https://youtu.be/YpwvCp9K8aw

Welcome..(Today!!!!! 4pm)
23/03/2016

Welcome..(Today!!!!! 4pm)

Heartly welcome...
19/03/2016

Heartly welcome...

Prof.Abid hussain thangal visit  congress office
16/03/2016

Prof.Abid hussain thangal visit congress office

Kottakkal UDF candidate Prof. Abid  hussain thangal visit @ Youth congress office kuttippuram,puzhanambaram
16/03/2016

Kottakkal UDF candidate Prof. Abid hussain thangal visit @ Youth congress office kuttippuram,puzhanambaram

14/03/2016

കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന~വി.എം.കൊളക്കാട്~"പുസ്തക പ്രകാശനവും" കുടുംബ സംഗമവും.23-3-16 ബുധൻ 4.30 PM.ഫുജൈറ പാലസ്,കുറ്റിപ്പുറം.ഉൽഘാടനംഃബഹുഃ കെ.ശൻകരനാരായണൻ ( മുൻ ഗവർണർ മഹാരാഷ്ട്ര),M.P.അബ്ദുസ്സമദ്സമദാനി, ഇ.മുഹമ്മദ്കുഞ്ഞി, സി.ഹരിദാസ്, ആലംകോട് ലീലാകൃഷ്ണൻ, C.P.K.ഗുരുക്കൾ,വി.പി.സക്കറിയ, പി.കുഞ്ഞാവുഹാജിതുടങ്ങിയവർ വേദിയിൽ...."കോൺഗ്രസ് കുടുംബസംഗമം"ഉൽഘാടനംഃ ഇ. മുഹമ്മദ്കുഞ്ഞി D.C.C.പ്രസിഡണ്ട്.പ്രമുഖ വ്യക്തിത്വങ്ങൾ പൻകെടുക്കുന്നു.Dear fb friends, ഇതൊരു ക്ഷണക്കത്തായി സ്വീകരിച്ചാലും.-parakal basheer-

ഏവർക്കും സ്വാഗതം...
07/02/2016

ഏവർക്കും സ്വാഗതം...

മലബാർ  ഡെന്റൽ കോളേജും പുഴനമ്പ്രം യൂത്ത്‌ കോൺഗ്രസും സംയുക്തമായി നടത്തിയ സൗജന്യ ദന്ത പരിശോധന ക്യാമ്പിൽ നിന്നും...
20/09/2015

മലബാർ ഡെന്റൽ കോളേജും പുഴനമ്പ്രം യൂത്ത്‌ കോൺഗ്രസും സംയുക്തമായി നടത്തിയ സൗജന്യ ദന്ത പരിശോധന ക്യാമ്പിൽ നിന്നും...

സ്വാതന്ത്ര്യ ദിനാഘോഷ ജാഥയുമായി വരുന്ന കഴുത്തല്ലൂർ എൽപി സ്‌കൂൾ കുട്ടികൾക്ക്‌ പുഴനമ്പ്രം യൂത്ത്‌ കോൺഗ്രസ്സ്‌ സ്വീകരണം നൽകി...
15/08/2015

സ്വാതന്ത്ര്യ ദിനാഘോഷ ജാഥയുമായി വരുന്ന കഴുത്തല്ലൂർ എൽപി സ്‌കൂൾ കുട്ടികൾക്ക്‌ പുഴനമ്പ്രം യൂത്ത്‌ കോൺഗ്രസ്സ്‌ സ്വീകരണം നൽകിയപ്പോൾ....

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ പുഴനമ്പ്രം യൂത്ത്‌ കോൺഗ്രസ്സ്‌ ഓഫീസിൽ നടന്ന പതാക ഉയർത്തൽ വി.കെ.പി.മാസ്റ്റർ നിർവ്വഹ...
15/08/2015

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ പുഴനമ്പ്രം യൂത്ത്‌ കോൺഗ്രസ്സ്‌ ഓഫീസിൽ നടന്ന പതാക ഉയർത്തൽ വി.കെ.പി.മാസ്റ്റർ നിർവ്വഹിക്കുന്നു.

Address

Kuttippuram
Malappuram
679571

Website

Alerts

Be the first to know and let us send you an email when IYC Kuttippuram town committee. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share