Akshaya Centre Chungathara

Akshaya Centre Chungathara Akshaya E Centre & Chungathara Town Bus stand,
Nilambur, Malappuram Dist, Kerala
Pin : 679334
Contact: 9446242190, 04931 232999

PSC APPLICATION
UNIVERSITY REGISTRATION AND FEE PAYMENT
ALL KINDS OF ONLINE APPLICATIONS
VOLVO LUXURY BUS TICKETS
KSRTC BUS TICKETS
(Both KERALA and KARNATAKA
DTH RECHARGE
BSNL BILL PAYMENT
KSEB BILL PAYMENT
CAMERA FINE PAYMENT
MOTOR VEHICLE DEPARTMENT PAYMENTS
PSC ONETIME REGISTRATIONS
PSC CERTIFICATE UPLOADING
SBI SB ACCOUNT FORM ONLINE SUBMISSION
E MAIL - SEND /RECEIVE
INTERNET BR

OWSING
PAN CARD APPLICATIONS
PASSPORT APPLICATION
NET, SET, MAT REGISTRATIONS
VOTERS ID CARD REGISTRATION
- NEW, CORRECTION, SHIFTING Etc
MARRIAGE REGISTRATION
LASER / INKJET PRINTOUT ,SCANNING
RESULTS / HALLTICKET PRINTOUTS
LAMINATION - A4 , A3 , ID CARD, AADHAAR CARD, RC, BIRTH CERTIFICATE
PHOTOSTAT UPTO A3
REVENUE CERTIFICATE APPLICATION- 23 VILLAGE CERTIFICATES
PRAVASI WELFARE BOARD PAYMENTS
RSBY CHIS REGISTRATION
JSP REGISTRATION

ഡൽഹി പോലീസിൽ കോൺസ്റ്റബിൾ ആകാം : പ്ലസ്‌ടു കഴിഞ്ഞവർക്ക് സുവർണാവസരംസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിൽ കോൺസ്റ്റബിൾ ...
28/09/2025

ഡൽഹി പോലീസിൽ കോൺസ്റ്റബിൾ ആകാം : പ്ലസ്‌ടു കഴിഞ്ഞവർക്ക് സുവർണാവസരം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് (പുരുഷൻ/വനിത) നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

രാജ്യത്തുടനീളം 7565 ഒഴിവുകളാണ് നിലവിലുള്ളത്.

അവസാന തിയ്യതി
*2025 ഒക്ടോബർ 21*

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവർക്ക് അപേക്ഷിക്കാം...
27/09/2025

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം

2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവർക്ക് അപേക്ഷിക്കാം

നിയമസഭാ - പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ തദ്ദേശ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഇല്ലെങ്കിൽ ഇപ്പോൾ ചേർക്കേണ്ടതാണ്

*ആവശ്യമായ രേഖകൾ*
▫വയസ്സ് തെളിയിക്കുന്ന രേഖ
▫അഡ്രസ്സ് തെളിയിക്കുന്ന രേഖ
▫പാസ്പോർട്ട് സൈസ് ഫോട്ടോ
▫മൊബൈൽ നമ്പർ, ആധാർ
▫കുടുംബാംഗത്തിന്റെ വോട്ടർ ഐ.ഡി കാർഡ്

അവസാന തിയ്യതി
*2025 ഒക്ടോബർ 14*

അറിയിപ്പ്▪️STP Operator▪️Dialysis Technician ▪️Staff Nurse വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താഴെപറയുന്ന...
27/09/2025

അറിയിപ്പ്

▪️STP Operator
▪️Dialysis Technician
▪️Staff Nurse

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താഴെപറയുന്ന താൽക്കാലി ക തസ്ത‌ികകളിലേയ്ക്ക് വാക്-ഇൻ ഇൻ്റർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

> വിദ്യാഭ്യാസം/തൊഴിൽ വാർത്തകൾ അറിയാൻ അക്ഷയ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക. 👇👇
https://whatsapp.com/channel/0029Va4WSKyKbYMVde1Uwd09

നിർദ്ദിഷ്ട യോഗ്യ തയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചയിച്ച തിയ്യതിയിൽ, നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് ആശുപത്രി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ ഹാജരാകേണ്ടതാണ്.

=============
അക്ഷയ ഇ കേന്ദ്രം
ചുങ്കത്തറ ബസ്സ്റ്റാന്‍റ്
(Permanent Aadhar enrollment center & SBI kiosk Banking)
04931 232999, 9446242190, 81378 05111

ശ്രദ്ധിക്കുകനാളെ ( 24.09.2025 ) മുതൽ നിലമ്പൂർ നിന്നും 3:10 ന് ആണ് മെമു പുറപ്പെടുക അത് പോലെ തന്നെ മെമു ഷൊർണൂരിൽ എത്തിയതിന...
24/09/2025

ശ്രദ്ധിക്കുക

നാളെ ( 24.09.2025 ) മുതൽ നിലമ്പൂർ നിന്നും 3:10 ന് ആണ് മെമു പുറപ്പെടുക

അത് പോലെ തന്നെ മെമു ഷൊർണൂരിൽ എത്തിയതിനു ശേഷമേ രാജ്യറാണി നിലമ്പൂർ ലേക്ക് പുറപ്പെടുകയുളളു.

> അക്ഷയ വാട്സാപ്പ് ചാനൽ
https://whatsapp.com/channel/0029Va4WSKyKbYMVde1Uwd09

പ്രവാസി വെൽഫെയർ ബോർഡ് സേവനങ്ങൾ അക്ഷയയിലൂടെആരെയും ആശ്രയിക്കാതെ അന്തസ്സോടെ ജീവിക്കാൻ പ്രവാസികളോടൊപ്പം എന്നും പ്രവാസി വെൽഫെ...
15/09/2025

പ്രവാസി വെൽഫെയർ ബോർഡ് സേവനങ്ങൾ അക്ഷയയിലൂടെ

ആരെയും ആശ്രയിക്കാതെ അന്തസ്സോടെ ജീവിക്കാൻ പ്രവാസികളോടൊപ്പം എന്നും പ്രവാസി വെൽഫെയർ ബോർഡ്

*പ്രവാസികൾക്ക് ലഭ്യമായ സേവനങ്ങൾ*
▫️പെൻഷൻ പദ്ധതി
▫️കുടുംബ പെൻഷൻ പദ്ധതി
▫️ചികിത്സാസഹായം
▫️വിവാഹ ധനസഹായം
▫️വിദ്യാഭ്യാസ ഗ്രാന്റ്
▫️മരണാനന്തര സഹായം
▫️പ്രസവാനുകൂല്യം

മാർഗദീപം സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള തീയതി നീട്ടിഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ്...
14/09/2025

മാർഗദീപം സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി

ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

കുടുംബ വാർഷിക വരുമാനം 250000 കവിയാൻ പാടില്ല.

സ്‌കൂളുകൾ വഴി അപേക്ഷ സമർപ്പിക്കാം

അവസാന തിയ്യതി
*2025 സെപ്റ്റംബർ 22*

കേരള ഗ്രാമീണ ബാങ്കിൽ 625 ഒഴിവുകൾ635 ബ്രാഞ്ചുകളിലായി ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്ക് 250-ഉം സ്കെയിൽ രണ്ട് തസ്തികയിലേക്...
10/09/2025

കേരള ഗ്രാമീണ ബാങ്കിൽ 625 ഒഴിവുകൾ

635 ബ്രാഞ്ചുകളിലായി ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്ക് 250-ഉം സ്കെയിൽ രണ്ട് തസ്തികയിലേക്ക് 25-ഉം ഓഫീസ് അസിസ്റ്റന്റ് (ക്ലറിക്കൽ) തസ്തികയിലേക്ക് 350-ഉം ഒഴിവുകളാണുള്ളത്.

യോഗ്യത: ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്കും ഓഫീസ് അസിസ്റ്റന്റ് (ക്ളർക്ക്) തസ്തികയിലേക്കും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം മിനിമം യോഗ്യതയാണ്. ഓഫീസർ സ്‌കെയിൽ രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും, ബാങ്കിലോ അംഗീകൃത നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനത്തിലോ രണ്ടുവർഷം വരെയുള്ള പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

അവസാന തിയ്യതി
*2025 സെപ്റ്റംബർ 21*

നിലമ്പൂർ - ഷൊർണ്ണൂർ പാതയിലെ ട്രെയിൻ സമയം Nilambur - Shoranur - Train Time
23/08/2025

നിലമ്പൂർ - ഷൊർണ്ണൂർ പാതയിലെ ട്രെയിൻ സമയം
Nilambur - Shoranur - Train Time

ഡിഗ്രി / പിജി വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാംനിലവിൽ സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ...
21/08/2025

ഡിഗ്രി / പിജി വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

നിലവിൽ സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്

പ്ലസ്‌ടു പരീക്ഷയിൽ 80% മാർക്കോടെ വിജയിച്ച് റഗുലർ കോളേജുകളിൽ പ്രവേശനം നേടിയവർക്കാണ് പുതിയ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2025 ഒക്ടോബർ 31*

ഇന്ത്യൻ റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫ് ആകാൻ അവസരം434 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്നഴ്സിംഗ് സൂപ്രണ്ട്, ല...
20/08/2025

ഇന്ത്യൻ റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫ് ആകാൻ അവസരം

434 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

നഴ്സിംഗ് സൂപ്രണ്ട്, ലാബ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് തുടങ്ങി 7 കാറ്റഗറികൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2025 സെപ്റ്റംബർ 8*

മാർഗദീപം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാംഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥിക...
19/08/2025

മാർഗദീപം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

*സ്‌കൂളുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്*

അപേക്ഷ ഫോമുകളും അനുബന്ധ രേഖകളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2025 സെപ്റ്റംബർ 12*

കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) ഒഴിവുകൾഎൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാംപുരുഷന്മാർക്ക് 350, വനിതകൾക്...
13/08/2025

കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) ഒഴിവുകൾ

എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം

പുരുഷന്മാർക്ക് 350, വനിതകൾക്ക് 29, വിമുക്തഭടൻമാരുടെ വിധവകൾക്ക് 1 എന്നിങ്ങനെ 381 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2025 ഓഗസ്റ്റ് 21*

Address

Malappuram

Opening Hours

Monday 8am - 11:45pm
Tuesday 8am - 11:45pm
Wednesday 8am - 11:45pm
Thursday 8am - 11:45pm
Friday 8am - 11:45pm
Saturday 8am - 11:45pm
Sunday 8am - 11:45pm

Telephone

+914931232999

Alerts

Be the first to know and let us send you an email when Akshaya Centre Chungathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Centre Chungathara:

Share