CPIM Thondernadu Local Committee

CPIM Thondernadu Local Committee This is official page of CPIM Thondernadu Local Committee

29/03/2026
23/03/2026

വികസനം നാടിനെ സ്പർശിക്കുന്നു എന്ന് നാടിന് ബോധ്യപ്പെടുന്നത് ആ നാടിൻ്റെ ആകെ ജനങ്ങൾക്ക് അത് അനുഭവദേദ്യമാകുമ്പോഴാണ്.

തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലം നടന്ന വികസന മുന്നേറ്റം ആ നാടിൻ്റെ മുഖഛായ തന്നെ മാറ്റി

പഞ്ചായത്ത് ആസ്ഥാനമായ കോറോം അങ്ങാടിയിലും പഞ്ചായത്തിലാകെയും സഖാവ് ഒ ആർ കേളു എം എൽ എ ആയ ശേഷം നടന്ന വികസനോത്സവത്തെ നാട് വരച്ചു കാട്ടുന്നു

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
19/03/2026

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

പഴയ മാനന്തവാടിയിലേക്ക് ഒരു തിരിച്ചു പോക്ക് ഇനി ഇല്ല. തകർന്ന റോഡുകൾ,പൊട്ടി പൊളിഞ്ഞ സ്കൂൾ കെട്ടിടങ്ങൾ ആംബുലൻസുകളിൽ പ്രസവിക...
19/03/2026

പഴയ മാനന്തവാടിയിലേക്ക് ഒരു തിരിച്ചു പോക്ക് ഇനി ഇല്ല.
തകർന്ന റോഡുകൾ,
പൊട്ടി പൊളിഞ്ഞ സ്കൂൾ കെട്ടിടങ്ങൾ ആംബുലൻസുകളിൽ പ്രസവിക്കേണ്ടി വന്ന അമ്മമാർ
പുറകോട്ട് പോയ ഉന്നത വിദ്യാഭ്യാസ മേഖല തുടങ്ങി പിന്നോട്ട് ഇനി ഒരു യാത്ര ഇല്ല...

യാത്ര മുന്നോട്ട് മാത്രം
ഈ യാത്ര തുടരും

09/03/2026

Address

Korom
Mananthavady
670731

Telephone

+919446695426

Website

Alerts

Be the first to know and let us send you an email when CPIM Thondernadu Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share