27/03/2026
2026 ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം.
SDPI വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാപ്രസിഡന്റ് എ യൂസഫ് ഉദ്ഘാടനം ചെയ്യുന്നു.
“വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം”
Vellamunda
Mananthavady
Be the first to know and let us send you an email when SDPI Vellamunda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.