Justiz K J

Justiz K J Update your profile for better transaction �

*മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്-*                                                                       ...
22/03/2026

*മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്-*

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ, നാളെവരെ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 10 ദിവസം മുൻപു വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ അറിയിച്ചു.
അപേക്ഷ സ്വീകരിച്ച് വോട്ടർപ്പട്ടികയിൽ ഇടം പിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി വേണ്ടത് 10 ദിവസമാണ്. ആയതിനാൽ, മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹമാകുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷമാണ്, ഇനി പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ മാർച്ച് 15 നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുകയോ ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.

Update your profile for better transaction 💕
17/03/2026

Update your profile for better transaction 💕

ടീം ഇന്ത്യ 💕
05/03/2026

ടീം ഇന്ത്യ 💕

SSP 💕
29/01/2026

SSP 💕

സാമൂഹ്യ സുരക്ഷ പെൻഷൻ അറിയിപ്പ്
19/12/2025

സാമൂഹ്യ സുരക്ഷ പെൻഷൻ അറിയിപ്പ്

Congrats team India 💕
30/10/2025

Congrats team India 💕

രാജ്യസഭ എം പി-ഉലക നായകന് അഭിവാദ്യങ്ങൾ ❤️
25/07/2025

രാജ്യസഭ എം പി-
ഉലക നായകന് അഭിവാദ്യങ്ങൾ ❤️

Not the point....
25/07/2025

Not the point....

*🔰പഞ്ചായത്ത് / നഗരസഭ തിരഞ്ഞെടുപ്പ് 2025* ⭕വോട്ടർ പട്ടിക കാണുന്നതിനുള്ള ലിങ്ക് കമെൻ്റ് ബോക്സ് ൽ 👇
24/07/2025

*🔰പഞ്ചായത്ത് / നഗരസഭ തിരഞ്ഞെടുപ്പ് 2025*

⭕വോട്ടർ പട്ടിക കാണുന്നതിനുള്ള ലിങ്ക് കമെൻ്റ് ബോക്സ് ൽ 👇

വരുന്ന പഞ്ചായത്ത് ഇല്ലക്ഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം.......????? കമൻ്റ് ബോക്സ് 👇
24/07/2025

വരുന്ന പഞ്ചായത്ത് ഇല്ലക്ഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം.......?????

കമൻ്റ് ബോക്സ് 👇

Address

Wayanad
Mananthavady

Website

Alerts

Be the first to know and let us send you an email when Justiz K J posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share