Balasangham Manjeri Area

Balasangham Manjeri Area ബാലസംഘം മഞ്ചേരി ഏരിയ കമ്മിറ്റി ഔദ്യോഗിക ഫേസ്ബുക്ക് പേജ്

"ഞങ്ങൾക്കും ചിലത് പറയാനുണ്ട്"ബാലസംഘം മഞ്ചേരി ഏരിയ വേനൽത്തുമ്പി പരിശീലന ക്യാമ്പ് ❤️✨
15/05/2022

"ഞങ്ങൾക്കും ചിലത് പറയാനുണ്ട്"
ബാലസംഘം മഞ്ചേരി ഏരിയ വേനൽത്തുമ്പി പരിശീലന ക്യാമ്പ് ❤️✨

"ഞങ്ങൾക്കും ചിലത് പറയാനുണ്ട്"എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട്  പറയാനും,പാടാനും,ചോദ്യ ശരങ്ങളെയ്യാനും തുമ്പികൾ തയ്യ...
14/05/2022

"ഞങ്ങൾക്കും ചിലത് പറയാനുണ്ട്"എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് പറയാനും,പാടാനും,ചോദ്യ ശരങ്ങളെയ്യാനും തുമ്പികൾ തയ്യാറെടുക്കുന്നു.

ബാലസംഘം മഞ്ചേരി ഏരിയ വേനൽത്തുമ്പി ക്യാമ്പ്

സി.വി രാമൻ അനുസ്മരണം സിമി മറിയം (ബാലസംഘം ജില്ലാ കമ്മറ്റി)
27/02/2022

സി.വി രാമൻ അനുസ്മരണം
സിമി മറിയം (ബാലസംഘം ജില്ലാ കമ്മറ്റി)

ബാലസംഘം മഞ്ചേരി ഏരിയ  തല ശാസ്ത്രോത്സവം പി ടി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു❤️
27/02/2022

ബാലസംഘം മഞ്ചേരി ഏരിയ തല ശാസ്ത്രോത്സവം പി ടി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു❤️

25/01/2022
ബാലസംഘം മഞ്ചേരി ഏരിയ ശില്പശാല CPIM  മഞ്ചേരി ഏരിയ സെക്രട്ടറി സ: അജിത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ കോർഡിനേറ്റർ അനീഷ് എളങ്കുർ സ്...
14/11/2021

ബാലസംഘം മഞ്ചേരി ഏരിയ ശില്പശാല CPIM മഞ്ചേരി ഏരിയ സെക്രട്ടറി സ: അജിത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ കോർഡിനേറ്റർ അനീഷ് എളങ്കുർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സിമി മറിയം അദ്ധ്യക്ഷതയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ. മുബഷീർ,ഉബൈദ്,എന്നിവർ ആശംസയും ഏരിയ സെക്രട്ടറി ഷമീം നന്ദിയും പറഞ്ഞു.

"മതമേതെങ്കിലുമാകട്ടെമനുഷ്യരൊന്നാകട്ടെ" ബാലസംഘം അംഗമാവുക
08/10/2021

"മതമേതെങ്കിലുമാകട്ടെ
മനുഷ്യരൊന്നാകട്ടെ"

ബാലസംഘം അംഗമാവുക

ബാലസംഘം മലപ്പുറം ജില്ലാ കൺവൻഷൻ
04/09/2021

ബാലസംഘം മലപ്പുറം ജില്ലാ കൺവൻഷൻ

Address

Manjeri

Telephone

+918138007229

Website

Alerts

Be the first to know and let us send you an email when Balasangham Manjeri Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share