19/01/2025
*മലപ്പുറം ജില്ല ട്രോമാകെയർ മഞ്ചേരി സ്റ്റേഷൻ യൂണിറ്റ്*
💙💙💙💙💙💙💙💙💙💙
Duty 13
Date: 19-01-2025
Place: manjeri
*ഡ്രിൽ പരിശീലനം നടന്നു*
26 വർഷത്തോളം നമ്മുടെ രാജ്യത്തെ സേവിച്ച *ഓണററി ജൂനിയർ കമ്മീഷൻ ഓഫീസറായി* വിരമിച്ച് 5 വർഷത്തോളം സൈന്യത്തിലേക്ക് തയ്യാറെടുക്കുന്നവർക്ക് സൗജന്യമായി പരിശീലനം നൽകുന്ന *സതീഷ് കോട്ടക്കലിൻ്റെയും* സൈനിക കൂട്ടായ്മയിലെ *മജീദ് നെല്ലിക്കുത്ത്* സാറിൻ്റെയും നേതൃത്വത്തിൽ ഏറനാട് താലൂക്കിലെ *മഞ്ചേരി, പാണ്ടിക്കാട്, മലപ്പുറം,അരീക്കോട്, എടവണ്ണ* എന്നീ സ്റ്റേഷൻ യൂണിറ്റുകളിലെ ട്രോമ കെയർ വളണ്ടിയർമാർക്ക് ഇന്ന് 19-01-2025 ഞായർ രാവിലെ 7.30 മുതൽ 9 മണി വരെ ഡ്രിൽ പരിശീലനം നൽകി
ഇന്നത്തെ പരിശീലനത്തിൽ കൃത്യസമയത്ത് തന്നെ ട്രയിനിംഗ് സെൻ്ററിലെത്തി പരിശീലനത്തിൽ പങ്കെടുത്ത
മഞ്ചേരി യൂണിറ്റിലെ
*ലീഡർ: യാസർ വെള്ളുവമ്പ്രം*
*സെക്രട്ടറി: അബ്ദുപുല്ലാര*
*ട്രഷറർ: പ്രസീത അമ്പലപടി*
*ജോ:സെക്രട്ടറി ജയപ്രകാശ്*
എക്സിക്യൂട്ടീവ് അംഗങ്ങളായ *സുലോചന, സലാം*
വളണ്ടിയർമാരായ
*സഫിയ*
*ജമീല*
*ഉമൈമത്ത്*
*ഹാജിറ*
*ആയിശാബി*
*അൻഷിഫ്*
എന്നിവർക്ക്
*അഭിനന്ദനങ്ങൾ*