CPI മഞ്ചേരി MC

CPI മഞ്ചേരി MC കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മഞ്ചേരി മണ്ഡലം

11/09/2026
ഡൽഹി സമരത്തിൽ മഞ്ചേരി മണ്ഡലത്തിൽ നിന്നും പങ്കെടുക്കുന്ന സഖാക്കൾ നാസർ ഡിബോണക്കും, സലീൽ പുല്ലനും മഞ്ചേരി മണ്ഡലം കമ്മിറ്റി ...
30/08/2026

ഡൽഹി സമരത്തിൽ മഞ്ചേരി മണ്ഡലത്തിൽ നിന്നും പങ്കെടുക്കുന്ന സഖാക്കൾ നാസർ ഡിബോണക്കും, സലീൽ പുല്ലനും മഞ്ചേരി മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകുന്നു. 🌹🚩

മാറ്റം അനിവാര്യം‘ബദലാവ് സരൂരി ഹേ’🔥 ജനലക്ഷങ്ങളുടെ ഡൽഹി മാർച്ച് 🔥📅 സെപ്റ്റംബർ 1മാറ്റത്തിനായി…ജനങ്ങൾക്കായി…ഡൽഹിയിലേക്ക്!   ...
29/08/2026

മാറ്റം അനിവാര്യം
‘ബദലാവ് സരൂരി ഹേ’

🔥 ജനലക്ഷങ്ങളുടെ ഡൽഹി മാർച്ച് 🔥

📅 സെപ്റ്റംബർ 1

മാറ്റത്തിനായി…
ജനങ്ങൾക്കായി…
ഡൽഹിയിലേക്ക്!

പ്രതിപക്ഷ ഉപനേതാവ് വിഷയം സിപിഐ- സിപിഎം ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും അത് എൽ ഡി എഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലന്നും...
17/08/2026

പ്രതിപക്ഷ ഉപനേതാവ് വിഷയം സിപിഐ- സിപിഎം ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും അത് എൽ ഡി എഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലന്നും മെയ് മാസം തന്നെ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തിയതാണ്. അത് പ്രകാരം ഉള്ള ഉഭയ കക്ഷി ചർച്ച സിപിഐയും സിപിഎംഉം തമ്മിൽ നടന്നു വരുന്നുമുണ്ട്. ഈ തർക്കം തീരാതെ എൽ ഡി എഫ് പാർലിമെന്ററി പാർട്ടി യോഗം ചേരുന്നത് ഉചിതമായിരിക്കുകയില്ലെന്നും രേഖാമൂലം തന്നെ സിപിഐ, സിപിഎമ്മിനെ അറിയിച്ചതുമാണ്. ആ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ തുടരും. വസ്തുത ഇങ്ങനെ ആയിരിക്കെ തങ്ങളുടെ ഭാവനക്കനുസരിച്ച് കഥകൾ മെനയുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്.

Address

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Manjeri
676121

Website

Alerts

Be the first to know and let us send you an email when CPI മഞ്ചേരി MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share