Pulpatta Grama Panchayath

Pulpatta Grama Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pulpatta Grama Panchayath, Government Organization, Pookolathur, Pulpatta PO, Manjeri.

പുൽപ്പറ്റ *കാർഷിക കർമ്മസേന* തയ്യാറാക്കിയ *പച്ചക്കറി തൈ* വിതരണത്തിന്റെ ഉദ്ഘാടനം *26.6.2023   രാവിലെ  10.30 മണിക്ക്* പഞ്ചാ...
26/06/2023

പുൽപ്പറ്റ *കാർഷിക കർമ്മസേന* തയ്യാറാക്കിയ *പച്ചക്കറി തൈ* വിതരണത്തിന്റെ ഉദ്ഘാടനം *26.6.2023 രാവിലെ 10.30 മണിക്ക്* പഞ്ചായത്ത് വൈസ് പ്രസിഡന്റ് *ശ്രീമതി. നുസ്റ്രിന മോളുടെ* അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് *ശ്രീ. അബ്ദുറഹമാൻ പി.സി* കർഷകൻ ശ്രീ മൂസക്കുട്ടി നൽകിക്കൊണ്ട് നിർവ്വഹിച്ചു.

പുല്പറ്റ ഗ്രാമ പഞ്ചായത്ത് - പകർച്ച വ്യാധി പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗൺവാടി കൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമുള്ള...
23/06/2023

പുല്പറ്റ ഗ്രാമ പഞ്ചായത്ത് - പകർച്ച വ്യാധി പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗൺവാടി കൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമുള്ള ആയുർവേദ പ്രധിരോധ മരുന്ന് വിതരണ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡൻ്റ് പിസി അബ്ദുറഹ്മാൻ നിർവഹിച്ചു

ജനകീയാസൂത്രണം 2023-24 പ്രകാരം കാർഷിക *കർമ്മസേനക്ക്* *റോട്ട വേറ്റർ*   വിതരണത്തിന്റെ ഉദ്ഘാടനം 22.6.2023   വൈകുന്നേരം  4 മണ...
22/06/2023

ജനകീയാസൂത്രണം 2023-24 പ്രകാരം കാർഷിക *കർമ്മസേനക്ക്* *റോട്ട വേറ്റർ* വിതരണത്തിന്റെ ഉദ്ഘാടനം 22.6.2023 വൈകുന്നേരം 4 മണിക്ക് പഞ്ചായത്ത് *വൈസ് പ്രസിഡന്റ് ശ്രീമതി. നുസ്റ്രിന മോളുടെ* അധ്യക്ഷതയിൽ പഞ്ചായത്ത് *പ്രസിഡന്റ് ശ്രീ. അബ്ദുറഹമാൻ പി.സി* കർമ്മസേന ഭാരവാഹികൾക്ക് നൽകി നിർവ്വഹിച്ചു.

പുല്പറ്റ ഗ്രാമ പഞ്ചായത്ത് -ലൈഫ് മിഷൻ രണ്ടാം ഘട്ടം ഗുണഭോക്തൃ സങ്കമവും, വീട് പണി പൂർത്തീകരിച്ചവർക്കുള്ള താക്കോൽ ദാനവും ഉദ്...
22/06/2023

പുല്പറ്റ ഗ്രാമ പഞ്ചായത്ത് -ലൈഫ് മിഷൻ രണ്ടാം ഘട്ടം ഗുണഭോക്തൃ സങ്കമവും, വീട് പണി പൂർത്തീകരിച്ചവർക്കുള്ള താക്കോൽ ദാനവും ഉദ്ഘാടനം ബഹു പി ഉബൈദുല്ല MLA നിർവഹിച്ചു

Pulpatta ഗ്രാമ പഞ്ചായത്ത്- സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി SSLC,+2 പാസായ വിദ്യാർഥികൾക്ക് "Career Wings" എന്ന പേരിൽ ...
28/05/2023

Pulpatta ഗ്രാമ പഞ്ചായത്ത്- സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി SSLC,+2 പാസായ വിദ്യാർഥികൾക്ക് "Career Wings" എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ് സഘടിപ്പിച്ചു.

തോട് നവീകരണം
17/05/2023

തോട് നവീകരണം

Pulpatta ഗ്രാമപഞ്ചായത്ത് നീരുറവ പദ്ധതി (നീർച്ചാലുകൾ പുനരുജ്ജീവനം ) പഞ്ചായത്ത് പ്രസിഡൻ്റ് പിസി അബ്ദുറഹ്മാൻ നിർവഹിക്കുന്നു
16/05/2023

Pulpatta ഗ്രാമപഞ്ചായത്ത് നീരുറവ പദ്ധതി (നീർച്ചാലുകൾ പുനരുജ്ജീവനം ) പഞ്ചായത്ത് പ്രസിഡൻ്റ് പിസി അബ്ദുറഹ്മാൻ നിർവഹിക്കുന്നു

*പുൽപ്പറ്റ മെഗാ തൊഴിൽമേള ശനിയാഴ്ച്ച*മഞ്ചേരി: ലോകസഭാംഗം അബ്ദുസമദ് സമദാനി ദത്തെടുത്ത പുൽപ്പറ്റ  സാഗി പഞ്ചായത്തും ഐ.സി.ടി. ...
04/01/2023

*പുൽപ്പറ്റ മെഗാ തൊഴിൽമേള ശനിയാഴ്ച്ച*

മഞ്ചേരി: ലോകസഭാംഗം അബ്ദുസമദ് സമദാനി ദത്തെടുത്ത പുൽപ്പറ്റ സാഗി പഞ്ചായത്തും ഐ.സി.ടി. അക്കാദമി കേരളയും ഫുച്ചെർ ലീപ് കൊച്ചിയും ചേർന്ന് നടപ്പാക്കുന്ന മെഗാ ജോബ് ഫെയർ പുക്കൊളത്തൂർ സി.എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 7 ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന മലപ്പുറം, വയനാട് ലോകസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും കുറഞ്ഞത് അഞ്ച് സെറ്റ് കോപ്പികൾ സഹിതം അന്നേ ദിവസം രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
രാവിലെ 10 മണിക്ക് പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ പി. ഉബൈദുള്ള എം.എൽ. എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.വി. മനാഫ് മുഖ്യാതിഥി ആയിരിക്കും.

അഭ്യസതവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായ ആയിരത്തി അഞ്ഞൂറിലധികം തൊഴിലവസരങ്ങളുമായി അമ്പതിലേറെ തൊഴിൽ ദാതാക്കളാണ് പുൽപറ്റ ജോബ് ഫെയറിൽ പങ്കെടുക്കുന്നത്.
മുൻകൂട്ടി രജിസ്ടർ ചെയ്യാൻ കഴിയാതെ പോയ
മലപ്പുറം , വയനാട് ലോകസഭാ നിയോജക മണ്ഡലങ്ങളിലെ മുഴുവൻ തൊഴിലന്വേഷകർക്കും അന്നേ ദിവസം രാവിലെ പങ്കെടുക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികൾക്ക് ഇൻറർവ്യൂ നടപടികളെ കുറിച്ച് മനസിലാക്കുവാനും ബയോ ഡാറ്റാ എങ്ങിനെ തയ്യാറാക്കണമെന്ന് പഠിക്കുവാനുമുള്ള പരിശീലനം ജനുവരി 6 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 3 മണിക്ക് പുക്കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.
പ്ലസ് ടുവും അതിന് മുകളിലും അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് സൗജന്യമായി അപേക്ഷിക്കാനും തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള അവസരമാണ് പ്രസ്തുത തൊഴിൽ മേളയിലൂടെ പുൽപറ്റ സാഗി പഞ്ചായത്ത് ഒരുക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ വിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കി, തികച്ചും സൗജന്യമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ സാധിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകൾ പരമാവധി ഒരുക്കി, ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് തൊഴിൽ മേള ഒരുക്കുന്നത്.

18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി ജനുവരി 6 നകം താഴെ കൊടുത്ത വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. www.jobfair.plus/pulpatta .
കൂടുതൽ വിവരങ്ങൾക്ക് : 7593852229 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബഹുമാനപ്പെട്ട ലോകസഭാംഗം  ശ്രീ അബ്ദുസമദ് സമദാനി ദത്തെടുത്ത സാഗി പഞ്ചായത്ത് ആയ പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ ....

14/07/2021

Address

Pookolathur, Pulpatta PO
Manjeri
676123

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914832820117

Alerts

Be the first to know and let us send you an email when Pulpatta Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pulpatta Grama Panchayath:

Share