Basheer pukkooth charity media

Basheer pukkooth charity media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Basheer pukkooth charity media, Social service, parambath (h), kolapparamb(po), Manjeri.

യതീം മക്കളാണ്..നിങ്ങളുടെ സക്കാത്തോ സദക്കയോ ഉണ്ടെങ്കിൽ ഒന്ന് സഹായിക്കണേ.. #കാല്  #പിടിക്കാം  #എല്ലാരും  #ഒന്ന്  #  #ഷെയർ ...
17/03/2023

യതീം മക്കളാണ്..
നിങ്ങളുടെ സക്കാത്തോ സദക്കയോ ഉണ്ടെങ്കിൽ ഒന്ന് സഹായിക്കണേ..
#കാല് #പിടിക്കാം #എല്ലാരും #ഒന്ന് # #ഷെയർ #ചെയ്തും #സഹായിക്കുമോ..?😥

അസ്സലാമു അലൈക്കും..
എന്റെ പേര് രഹന..
ഇതെന്റെ മോൾ രണ്ട് വയസ്സായ ഇനാറ ആണ്..വേറെ മൂന്നു കുട്ടികളും ഉണ്ട്..അപസ്മാര വിഭാഗത്തിൽ പെട്ട ഒരു അപൂർവരോഗ ബാധിതതയാണ് എന്റെ മോൾ..
കൊച്ചിയിൽ പെരുമ്പടപ്പ് ആണ് ഒരു വാടക വീട്ടിൽ താമസിക്കുന്നത്.
കൈ നീട്ടുക അല്ലാതെ ഞങ്ങൾക്ക് നിവൃത്തി ഇല്ല.
നാല് മാസം മുമ്പ് ഞങ്ങൾ രോഗവും പട്ടിണിയിലും ആയ വാർത്ത വന്നതോടെ ഒട്ടേറെ സുമനസുകൾ സഹായിച്ചിരുന്നു.അത് കൊണ്ടാണ് ചികിത്സയും ഭക്ഷണവും മറ്റു കാര്യങ്ങളും മുന്നോട്ട് പോയിരുന്നത്.
ജീവകാരുണ്യ പ്രവർത്തകരായ സാജേട്ടൻ(സാജൻ കേച്ചേരി ), നജ്മൽ നജു, കിടു മീഡിയയിലെ കണ്ണേട്ടൻ, ബഷീർ പൂക്കൂത്ത്, അഖിലേഷ് ഏട്ടൻ എന്നിവർ ഇടക്ക് സഹായിക്കാറുണ്ട്. അത് കൊണ്ടാണ് ഇത് വരെ പിടിച്ച് നിന്നത്.

സ്നേഹനിധിയായ എന്റെ ഭർത്താവ് ഗൾഫിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്നാണ് ഞങ്ങളുടെ ദുരിതം തുടങ്ങിയത്.ഭക്ഷണത്തിനും ചികിത്സക്കും വഴിയില്ലാതെ ഞാനും 4 പിഞ്ച് മക്കളും പട്ടിണി കിടക്കുന്ന
അവസ്ഥയിൽ ആണ് പലപ്പോഴും.അപസ്മാരം ബാധിച്ച ഈ ചെറിയ കുട്ടി ഉള്ളതിനാൽ ഒരു ജോലിക്കും പോവാൻ കഴിയുന്നില്ല.ഇപ്പോൾ കുട്ടിക്ക് അസുഖം കൂടിയിരിക്കുകയാണ്.. ഹോസ്പിറ്റലിൽ പോവാനും മരുന്നിനും ഭക്ഷണത്തിനു പോലും ഞങ്ങൾക്ക് വഴിയില്ല..
വിദഗ്ദ ചികിത്സ പോയിട്ട് പനിയോ അപസ്മാരമോ ഉണ്ടാവുമ്പോൾ ഒന്ന് ഹോസ്പിറ്റലിൽ പോവാൻ പോലും നിവൃത്തി ഇല്ല.
ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയാണ്..
വയർ നിറച്ചു നാലു മക്കൾക്ക് ഭക്ഷണം കൊടുക്കാൻ പോലും നിവൃത്തി ഇല്ല.
ബന്ധുക്കൾ ഇടപെട്ട് രണ്ടാമത് ഒരു വിവാഹം കഴിപ്പിച്ചെങ്കിലും അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി..
ആത്മഹത്യയുടെ വക്കിലാണ് ഞങ്ങൾ.. 😭😭
സഹായിക്കണേ..
ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും..

GOOGLE PAY &CONTACT NUMBER:8714194412

REHANAS. N H
A/C:40714243128
IFSC:SBIN0071188
State bank of India
Branch :PALLURUTHY
Kochi
17/03/2023

യതീം മക്കളാണ്..തീർത്തും അനാഥരും അഗതികളും ആണ്..നിങ്ങളുടെ സക്കാത്തോ സദക്കയോ ഉണ്ടെങ്കിൽ ഒന്ന് സഹായിക്കണേ.. #കാല്  #പിടിക്കാ...
17/03/2023

യതീം മക്കളാണ്..തീർത്തും അനാഥരും അഗതികളും ആണ്..
നിങ്ങളുടെ സക്കാത്തോ സദക്കയോ ഉണ്ടെങ്കിൽ ഒന്ന് സഹായിക്കണേ..
#കാല് #പിടിക്കാം #എല്ലാരും #ഒന്ന് # #ഷെയർ #ചെയ്തും #സഹായിക്കുമോ..?😥

അസ്സലാമു അലൈക്കും..
എന്റെ പേര് രഹന..
ഇതെന്റെ മോൾ രണ്ട് വയസ്സായ ഇനാറ ആണ്..വേറെ മൂന്നു കുട്ടികളും ഉണ്ട്..അപസ്മാര വിഭാഗത്തിൽ പെട്ട ഒരു അപൂർവരോഗ ബാധിതതയാണ് എന്റെ മോൾ..
കൊച്ചിയിൽ പെരുമ്പടപ്പ് ആണ് ഒരു വാടക വീട്ടിൽ താമസിക്കുന്നത്.
കൈ നീട്ടുക അല്ലാതെ ഞങ്ങൾക്ക് നിവൃത്തി ഇല്ല.
നാല് മാസം മുമ്പ് ഞങ്ങൾ രോഗവും പട്ടിണിയിലും ആയ വാർത്ത വന്നതോടെ ഒട്ടേറെ സുമനസുകൾ സഹായിച്ചിരുന്നു.അത് കൊണ്ടാണ് ചികിത്സയും ഭക്ഷണവും മറ്റു കാര്യങ്ങളും മുന്നോട്ട് പോയിരുന്നത്.
ജീവകാരുണ്യ പ്രവർത്തകരായ സാജേട്ടൻ(സാജൻ കേച്ചേരി ), നജ്മൽ നജു, കിടു മീഡിയയിലെ കണ്ണേട്ടൻ, ബഷീർ പൂക്കൂത്ത്, അഖിലേഷ് ഏട്ടൻ എന്നിവർ ഇടക്ക് സഹായിക്കാറുണ്ട്. അത് കൊണ്ടാണ് ഇത് വരെ പിടിച്ച് നിന്നത്.

സ്നേഹനിധിയായ എന്റെ ഭർത്താവ് ഗൾഫിൽ വെച്ച് എസ്‌കവേറ്റർ കടലിലേക്ക് മറിഞ്ഞു മരണപ്പെട്ടതിനെ തുടർന്നാണ് ഞങ്ങളുടെ ദുരിതം തുടങ്ങിയത്.ഭക്ഷണത്തിനും ചികിത്സക്കും വഴിയില്ലാതെ ഞാനും 4 പിഞ്ച് മക്കളും പട്ടിണി കിടക്കുന്ന
അവസ്ഥയിൽ ആണ് പലപ്പോഴും.അപസ്മാരം ബാധിച്ച ഈ ചെറിയ കുട്ടി ഉള്ളതിനാൽ ഒരു ജോലിക്കും പോവാൻ കഴിയുന്നില്ല.ഇപ്പോൾ കുട്ടിക്ക് അസുഖം കൂടിയിരിക്കുകയാണ്.. ഹോസ്പിറ്റലിൽ പോവാനും മരുന്നിനും ഭക്ഷണത്തിനു പോലും ഞങ്ങൾക്ക് വഴിയില്ല..
വിദഗ്ദ ചികിത്സ പോയിട്ട് പനിയോ അപസ്മാരമോ ഉണ്ടാവുമ്പോൾ ഒന്ന് ഹോസ്പിറ്റലിൽ പോവാൻ പോലും നിവൃത്തി ഇല്ല.
ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയാണ്..
വയർ നിറച്ചു നാലു മക്കൾക്ക് ഭക്ഷണം കൊടുക്കാൻ പോലും നിവൃത്തി ഇല്ല.
ബന്ധുക്കൾ ഇടപെട്ട് രണ്ടാമത് ഒരു വിവാഹം കഴിപ്പിച്ചെങ്കിലും അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി..
ആത്മഹത്യയുടെ വക്കിലാണ് ഞങ്ങൾ.. 😭😭
സഹായിക്കണേ..
ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും..

GOOGLE PAY &CONTACT NUMBER:8714194412

REHANAS. N H
A/C:40714243128
IFSC:SBIN0071188
State bank of India
Branch :PALLURUTHY
Kochi
17/03/2023

ഏവർക്കും ശുഭദിനം നേരുന്നു... 🌹
15/02/2023

ഏവർക്കും ശുഭദിനം നേരുന്നു... 🌹

എല്ലാവർക്കും ശുഭദിനം നേരുന്നു.. 🥰
15/02/2023

എല്ലാവർക്കും ശുഭദിനം നേരുന്നു.. 🥰

12/02/2023
hi friends
15/12/2022

hi friends

My sweety...
15/12/2022

My sweety...

Address

Parambath (h), Kolapparamb(po)
Manjeri
676522

Website

Alerts

Be the first to know and let us send you an email when Basheer pukkooth charity media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category