DYFI Chandakkunnu

DYFI Chandakkunnu DYFI Chandakkunnu

ഇയാളെ അറിയോ ? ❤️❤️❤️
25/12/2020

ഇയാളെ അറിയോ ? ❤️❤️❤️

24/12/2020
അഭിമാനം ❤️💪🏻പാഴായിട്ടില്ല ഞങ്ങളുടെ ഒറ്റ വോട്ടും ❤️
23/12/2020

അഭിമാനം ❤️💪🏻
പാഴായിട്ടില്ല ഞങ്ങളുടെ ഒറ്റ വോട്ടും ❤️

ആദരാഞ്ജലികള്
23/12/2020

ആദരാഞ്ജലികള്

നിങ്ങളാണ് സഖാവെ...എന്നെ ഞാനാക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്...പക്ഷേ എനിക്ക് സാധിച്ചില്ല ..എൻ്റെ പിടിവാശിയായിരിക്കാ...
22/12/2020

നിങ്ങളാണ് സഖാവെ...

എന്നെ ഞാനാക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്...
പക്ഷേ എനിക്ക് സാധിച്ചില്ല ..

എൻ്റെ പിടിവാശിയായിരിക്കാം ...
അല്ലെങ്കിൽ എൻ്റെ സ്വഭാവമായിരിക്കാം.,,

പക്ഷേ എൻ്റെ പിതാവിൻ്റെ സ്ഥാനത്തിരുന്ന് എന്നെ ഉപദേശിക്കാനും ,എന്നെ വഴക്ക് പറയാനും അങ്ങില്ലല്ലോ എന്നോർക്കുമ്പോൾ മനസിന് വല്ലാത്ത വേദന ..

ശ്രമിക്കാം സഖാവെ അങ്ങയുടെ അഭിപ്രായങ്ങളെ .,
ആഗ്രഹങ്ങളെ ., ശിരസാവഹിക്കാൻ ...
നമ്മുടെ വാർഡ് ഇനിയും ഇടതുപക്ഷം ഭരിക്കും ശംസുക്കാ..

ഷംസുക്കാ ...
അങ്ങയുടെ പിൻമുറക്കാരുണ്ടിവിടെ ,
അങ്ങ് രാഷ്ട്രീയം പഠിപ്പിച്ച യുവത്വം...

മഞ്ചേരിയും ചുവക്കും ശംസുക്ക....
ഉറപ്പ് .,

ഇത് അങ്ങേക്ക് നൽകുന്ന മഞ്ചേരിയിലെ യുവത്വത്തിൻ്റെ ഉറപ്പ്...

CKM

21/12/2020

വാർഡ് 14 ൽ നിന്നും മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുത്ത ശ്രീമതി ഷറീന ജവഹർ സത്യപ്രതിഞ്ജ ചെയ്തു.

പ്രിയ സഖാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹
19/12/2020

പ്രിയ സഖാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹

18/12/2020

മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ശബ്ദരേഖ പുറത്ത്. നഗരസഭാ ഉപാധ്യക്ഷനും ...

മലപ്പുറം ,തൃക്കലങ്ങോട് ആമയൂരിൽ കോൺഗ്രസ്സ്  ഗുണ്ടാ ആക്രമണം ..  ആമയൂർ ചക്കിങ്ങൽകണ്ടി ശിവദാസനെ കൊണ്ഗ്രസ്സ് പ്രവർത്തകനായ കാര...
17/12/2020

മലപ്പുറം ,തൃക്കലങ്ങോട് ആമയൂരിൽ കോൺഗ്രസ്സ് ഗുണ്ടാ ആക്രമണം ..
ആമയൂർ ചക്കിങ്ങൽകണ്ടി ശിവദാസനെ കൊണ്ഗ്രസ്സ് പ്രവർത്തകനായ കാര അയ്യപ്പൻ ആണ് വീട്ടിൽ കയറി കുത്തിയത്. കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ശിവദാസൻ ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല സമീപനമെടുത്തത് ചോദ്യം ചെയ്താണ് ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിയത്. ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശിവദാസനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോൺഗ്രസ്സിന്റെ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിക്കുക..

Address

Manjeri

Alerts

Be the first to know and let us send you an email when DYFI Chandakkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share