13/02/2022
ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇന്ന് നടന്ന പെയിൻ & പാലിയേറ്റീവ് കെയർ ഫണ്ട് കളക്ഷൻ്റെ ഭാഗമായി പിരിച്ചെടുത്ത
26220 രൂപ ക്ലബ് പ്രസിഡണ്ട് നൗഫൽ സെക്രട്ടറി സൈദ് എന്നിവരുടെ നേതൃത്വത്തിൽ
പാലിയേറ്റീവ് വളണ്ടിയർ മുനീറിന് കൈമാറിയപ്പോൾ..