Sfi Trikkalangode Lc

Sfi Trikkalangode Lc SFI തൃക്കലങ്ങോട് LC

സെക്രട്ടറി : വൈഷ്ണവ്
പ്രസിഡന്റ് : അഖിൽ ദേവ്

SFI കണ്ടാലപ്പെറ്റ യൂണിറ്റ് സമ്മേളനം മഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി  സ : സാബിക്  ഉദ്ഘാടനം ചെയ്തു.SFI TRIKKALANGODE LOCA...
16/11/2025

SFI കണ്ടാലപ്പെറ്റ യൂണിറ്റ് സമ്മേളനം
മഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി സ : സാബിക് ഉദ്ഘാടനം ചെയ്തു.

SFI TRIKKALANGODE LOCAL COMMITTEE✊

SFI കണ്ടാലപ്പെറ്റ യൂണിറ്റ് സമ്മേളനം മഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി  സ : സാബിക്  ഉദ്ഘാടനം ചെയ്തു.SFI TRIKKALANGODE LOCA...
16/11/2025

SFI കണ്ടാലപ്പെറ്റ യൂണിറ്റ് സമ്മേളനം
മഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി സ : സാബിക് ഉദ്ഘാടനം ചെയ്തു.

SFI TRIKKALANGODE LOCAL COMMITTEE✊

*അഭിവാദ്യങ്ങളോടെ തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി ❤️*
15/11/2025

*അഭിവാദ്യങ്ങളോടെ തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി ❤️*

കേരള കേന്ദ്ര സർവ്വകലാശാല മലയാള വിഭാഗത്തിൽ ബിരുദാനന്തര ബിരുദത്തിന് അഞ്ചാം റാങ്കോടുകൂടി അഡ്മിഷൻ കരസ്ഥമാക്കിയ *എസ്എഫ്ഐ തൃക്...
20/06/2025

കേരള കേന്ദ്ര സർവ്വകലാശാല മലയാള വിഭാഗത്തിൽ ബിരുദാനന്തര ബിരുദത്തിന് അഞ്ചാം റാങ്കോടുകൂടി അഡ്മിഷൻ കരസ്ഥമാക്കിയ *എസ്എഫ്ഐ തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി അധ്യക്ഷ* സഖാവ് നിധീഷ്ണയ്ക്ക് അഭിനന്ദനങ്ങൾ.❣️✊

JUNE 20 FLAG DAY.SFI  18th ALL INDIA CONFERENCE.2025 June 27-30Kozhikode  SFI TRIKKALANGODE LC
20/06/2025

JUNE 20
FLAG DAY.
SFI 18th ALL INDIA CONFERENCE.
2025 June 27-30
Kozhikode


SFI TRIKKALANGODE LC

കാരക്കുന്ന് ഹൈസ്കൂളിൽ SFI ജൂനിയർ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി ❤️✊🏼
03/06/2025

കാരക്കുന്ന് ഹൈസ്കൂളിൽ SFI ജൂനിയർ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി ❤️✊🏼

ജിഎച്ച്എസ്എസ് കാരക്കുന്ന് സ്കൂളിന് മുമ്പിൽ വർഷാരംഭ പ്രവർത്തനവുമായി✊🏻
03/06/2025

ജിഎച്ച്എസ്എസ് കാരക്കുന്ന് സ്കൂളിന് മുമ്പിൽ വർഷാരംഭ പ്രവർത്തനവുമായി✊🏻

എസ്എഫ്ഐ തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി ഇനി ഇവർ നയിക്കും ✊🏻❤️ സെക്രട്ടറി: ദിയാൻ പ്രസിഡണ്ട്: നിധീഷ്ണ അഭിവാദ്യങ്ങൾ ✊🏻🚩*SFI T...
27/05/2025

എസ്എഫ്ഐ തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി ഇനി ഇവർ നയിക്കും ✊🏻❤️

സെക്രട്ടറി: ദിയാൻ
പ്രസിഡണ്ട്: നിധീഷ്ണ

അഭിവാദ്യങ്ങൾ ✊🏻🚩

*SFI TRIKKALANGODE LC ✊🏼🚩

*ശക്തമായ മഴക്ക് അശ്വാസമാകാൻ**SFI STUDENT BATTALION സജ്ജം*മഴ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന തൃക്കലങ്ങോട് പ...
27/05/2025

*ശക്തമായ മഴക്ക് അശ്വാസമാകാൻ*
*SFI STUDENT BATTALION സജ്ജം*

മഴ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന തൃക്കലങ്ങോട് പ്രദേശവാസികൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം.

വിളിക്കണ്ട നമ്പർ :
നിതീഷ്ണ - 9995439366
വൈഷ്ണവ് - 9567138689
ദിയാൻ - 9746064645
നിഹാൻ - 8129116022

*SFI തൃക്കലങ്ങോട് LC❤️*

SFI തൃക്കലങ്ങോട് ലോക്കൽ തല കൺവെൻഷനും പഠനക്യാമ്പും പ്രശസ്തകവിയും സിനിമാ തിരക്കഥാകൃത്തും ആയ  സ:രാഹുൽ മണപ്പാട്ട് ഉദ്ഘാടനം ച...
26/05/2025

SFI തൃക്കലങ്ങോട് ലോക്കൽ തല കൺവെൻഷനും പഠനക്യാമ്പും പ്രശസ്തകവിയും സിനിമാ തിരക്കഥാകൃത്തും ആയ സ:രാഹുൽ മണപ്പാട്ട് ഉദ്ഘാടനം ചെയ്യുകയും SFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ:ദീപക് സംഘടനാറിപ്പോർട്ട്‌ വെക്കുകയും ചെയ്തു .

SFI TRIKKALANGODE LC🚩

*SFI തൃക്കലങ്ങോട് ലോക്കൽ കൺവെൻഷനും പഠനക്യാമ്പും.*മെയ്‌ 26, തിങ്കൾ രാവിലെ10:00 മണിക്ക്.> SFI TRIKKALANGODE LC
26/05/2025

*SFI തൃക്കലങ്ങോട് ലോക്കൽ കൺവെൻഷനും പഠനക്യാമ്പും.*
മെയ്‌ 26, തിങ്കൾ രാവിലെ
10:00 മണിക്ക്.

> SFI TRIKKALANGODE LC

Address

Trikkalangode
Manjeri
676123

Website

Alerts

Be the first to know and let us send you an email when Sfi Trikkalangode Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share