msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി

  • Home
  • India
  • Manjeri
  • msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി

msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി politics

msf ഹയർസെക്കൻഡറി മെമ്പർഷിപ്പ് വിതരണം മഞ്ചേരി നിയോജക മണ്ഡലം തല  ഉദ്ഘാടനം പാണ്ടിക്കാട് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച...
30/07/2026

msf ഹയർസെക്കൻഡറി മെമ്പർഷിപ്പ് വിതരണം മഞ്ചേരി നിയോജക മണ്ഡലം തല ഉദ്ഘാടനം പാണ്ടിക്കാട് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് msf നിയോജക മണ്ഡലം പ്രസിഡൻ്റ് NP മുഹമ്മദ് ബിസ്മി നിർവഹിക്കുന്നു.

msf ഹയർ സെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പിയൻ @പാണ്ടിക്കാട്
26/07/2026

msf ഹയർ സെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പിയൻ @പാണ്ടിക്കാട്

അഭിനന്ദനങ്ങൾ
20/06/2026

അഭിനന്ദനങ്ങൾ

Eid-al-adha Mubarak 🤍
27/05/2026

Eid-al-adha Mubarak 🤍

പഞ്ചായത്ത് യാത്ര നാളെയോടെ സമാപനത്തിലേക്ക്...പഞ്ചായത്ത് തലങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾക്ക് ശേഷം നമ്മുടെ യാത്ര നാളെ തൃക്കല...
25/05/2026

പഞ്ചായത്ത് യാത്ര നാളെയോടെ സമാപനത്തിലേക്ക്...

പഞ്ചായത്ത് തലങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾക്ക് ശേഷം നമ്മുടെ യാത്ര നാളെ തൃക്കലങ്ങോട് പഞ്ചായത്തിൽ സമാപിക്കുന്നു. ഇനി ലക്ഷ്യം ഓരോ യൂണിറ്റുകളുടെയും ശാക്തീകരണമാണ്! ✊🏻🔥

പാണ്ടിക്കാട് ചുവടുറപ്പിച്ചു!വേരുകളിൽ പാരമ്പര്യത്തിന്റെ കരുത്തുമായി എത്തിയ REVIVE 2k26 മണ്ഡലം യാത്രയ്ക്ക് ഹൃദയപൂർവ്വം സാക...
25/05/2026

പാണ്ടിക്കാട് ചുവടുറപ്പിച്ചു!

വേരുകളിൽ പാരമ്പര്യത്തിന്റെ കരുത്തുമായി എത്തിയ REVIVE 2k26 മണ്ഡലം യാത്രയ്ക്ക് ഹൃദയപൂർവ്വം സാക്ഷ്യം വഹിച്ച് പാണ്ടിക്കാട്. അടിത്തറ ഭദ്രമാക്കാനുള്ള പ്രയാണം തുടരുന്നു. ✊🏻

"Legacy in Our Roots, Leadership in Our Units"

യാത്ര തുടരുന്നു !മഞ്ചേരി നിയോജക മണ്ഡലം msf കമ്മിറ്റിയുടെ REVIVE പഞ്ചായത്ത് യാത്ര ഇന്ന് രാത്രി 07:30-ന് പാണ്ടിക്കാട് പഞ്ച...
22/05/2026

യാത്ര തുടരുന്നു !

മഞ്ചേരി നിയോജക മണ്ഡലം msf കമ്മിറ്റിയുടെ REVIVE പഞ്ചായത്ത് യാത്ര ഇന്ന് രാത്രി 07:30-ന് പാണ്ടിക്കാട് പഞ്ചായത്തിൽ.

അടിത്തറ ഭദ്രമാക്കാം, ചരിത്രം രചിക്കാം! ✊🏻

"Legacy in Our Roots, Leadership in Our Units"

*REVIVE പഞ്ചായത്ത് യാത്രയ്ക്ക് എടപ്പറ്റ യിൽ ഹൃദ്യമായ വരവേൽപ്പ്*എടപ്പറ്റ പഞ്ചായത്ത്‌ യാത്ര എടപ്പറ്റ പഞ്ചായത്ത്‌ പ്രസിഡന്റ...
21/05/2026

*REVIVE പഞ്ചായത്ത് യാത്രയ്ക്ക് എടപ്പറ്റ യിൽ ഹൃദ്യമായ വരവേൽപ്പ്*

എടപ്പറ്റ പഞ്ചായത്ത്‌ യാത്ര എടപ്പറ്റ പഞ്ചായത്ത്‌ പ്രസിഡന്റ് ചാലിൽ ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.

ഇനി ഓരോ യൂണിറ്റുകളിലേക്കും msf കരുത്ത്! ✊🏻

"Legacy in Our Roots, Leadership in Our Units"

യാത്ര തുടരുന്നു !മഞ്ചേരി നിയോജക മണ്ഡലം msf കമ്മിറ്റിയുടെ REVIVE പഞ്ചായത്ത് യാത്ര ഇന്ന് രാത്രി 07:30-ന് കിഴാറ്റൂർ പഞ്ചായത...
20/05/2026

യാത്ര തുടരുന്നു !

മഞ്ചേരി നിയോജക മണ്ഡലം msf കമ്മിറ്റിയുടെ REVIVE പഞ്ചായത്ത് യാത്ര ഇന്ന് രാത്രി 07:30-ന് കിഴാറ്റൂർ പഞ്ചായത്തിൽ.

അടിത്തറ ഭദ്രമാക്കാം, ചരിത്രം രചിക്കാം! ✊🏻

"Legacy in Our Roots, Leadership in Our Units"

യാത്ര തുടരുന്നു !മഞ്ചേരി നിയോജക മണ്ഡലം msf കമ്മിറ്റിയുടെ REVIVE പഞ്ചായത്ത് യാത്ര ഇന്ന് രാത്രി 07:30-ന് എടപ്പറ്റ പഞ്ചായത്...
19/05/2026

യാത്ര തുടരുന്നു !

മഞ്ചേരി നിയോജക മണ്ഡലം msf കമ്മിറ്റിയുടെ REVIVE പഞ്ചായത്ത് യാത്ര ഇന്ന് രാത്രി 07:30-ന് എടപ്പറ്റ പഞ്ചായത്തിൽ.

അടിത്തറ ഭദ്രമാക്കാം, ചരിത്രം രചിക്കാം! ✊🏻

"Legacy in Our Roots, Leadership in Our Units"

Address

Manjeri
676121

Telephone

+918113828243

Website

Alerts

Be the first to know and let us send you an email when msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share