SFI GPTC.MANJERI UNIT

SFI GPTC.MANJERI UNIT വീണ്ടെടുക്കാം നന്മകളുടെ കലാലയത്തെ......
മതനിരപേക്ഷ വിദ്യാഭ്യാസത്തെ

✊
24/07/2026

മഞ്ചേരി പോളിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ, വിപുലമായ അന്വേഷണം സംഘടിപ്പിക്കണം : എസ് എഫ് ഐമഞ്ചേരി ഗവണ്മെന്റ് പോളിടെക്നിക് ക...
07/07/2026

മഞ്ചേരി പോളിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ, വിപുലമായ അന്വേഷണം സംഘടിപ്പിക്കണം : എസ് എഫ് ഐ

മഞ്ചേരി ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥി ദീപക് കെ യുടെ ആത്മഹത്യ നമ്മളെ ഞെട്ടിക്കുന്നതാണ്.തിങ്കളാഴ്ച്ച കോളേജിൽ വെച്ച് നടന്ന പേരന്റ്സ് ടീച്ചേഴ്സ് മീറ്റിങ്ങിൽ വെച്ച് വിദ്യാർത്ഥിയോട് പരീക്ഷ റിസൾട്ട് സംബന്ധിച്ച് മോശമായി സംസാരിച്ചു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.വിദ്യാർത്ഥികളെ കേവലം പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിശകലനം ചെയ്യുന്ന പ്രാചീന അധ്യാപനത്തിന്റെ അവസാന ഉദാഹരണമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. അധ്യാപകന്റെ മോശം പ്രതികരണം കാരണം വിദ്യാർത്ഥി വലിയ മാനസിക സമ്മർദ്ദം നേരിട്ടിരുന്നു.ഇതേ തുടർന്നാണ് അന്ന് രാത്രി തന്നെ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണുണ്ടായത്. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കൃത്യമായ അന്വേഷണം സംഘടിപ്പിക്കണം,

അഭിമന്യു രക്തസാക്ഷി ദിനം. പതാക ഉയർത്തി ആചരിച്ചു 🚩> SFI GPTC MANJERI
02/07/2026

അഭിമന്യു രക്തസാക്ഷി ദിനം. പതാക ഉയർത്തി ആചരിച്ചു 🚩

> SFI GPTC MANJERI

25/04/2026

Address

Government Polytechnic College
Manjeri
676123

Telephone

+918592950602

Website

Alerts

Be the first to know and let us send you an email when SFI GPTC.MANJERI UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI GPTC.MANJERI UNIT:

Shortcuts

Share