Digital Seva Kendra Pullara

Digital Seva Kendra Pullara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Digital Seva Kendra Pullara, Public & Government Service, Thayyilthodi Building, Near Jameela Hotel, Pullara, Valluvambram PO, Manjeri.

06/05/2019
09/03/2019

*ഇന്ത്യൻ റയിൽവേ 1ലക്ഷത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*

🚂 *RRB NTPC ഒഴിവുകളിലേക്കാണ് എക്സാം നടത്തുന്നത്.*

*Name of Vacancies*
Junior Clerk cm Typist,
Accounts Clerk cm Typist,
Junior Time Keeper,
Trains Clerk,
Commercial cm Ticket Clerk,
Traffic Assistant,
Goods Guard,
Senior Commercial cm Ticket Clerk,
Senior Clerk cm Typist,
Junior Account Assistant cm Typist,
Senior Time Keeper,
Commercial Apprentice and Station Master

🚂 ഇതിൽ ഒരു ലക്ഷത്തോളം ഒഴുകളിലേക്ക് ഡിഗ്രി ജയം ആണ് യോഗ്യത. ബാക്കി ഒഴിവുകളിലേക്ക് പ്ലസ്‌ ടു യോഗ്യത.

🚂 ലെവൽ 1 തസ്തികയ്ക്ക് (ഒരു ലക്ഷത്തോളം ഒഴിവുകൾ ഉള്ളവ) തുടക്ക ശമ്പളം 25,000 രൂപയോളവും NTPC തസ്തികൾക്ക് (അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് മുതലായവ) തുടക്ക ശമ്പളം 35.000 രൂപയും ലഭിക്കുന്നു.

🚂 *അപേക്ഷിക്കേണ്ട തിയ്യതി വിവരങ്ങൾ*
*Opening of Applications 01.03.2019*
*Closing of Applications 31.03.2019*
Closing Date & Time for Payment of Application Fee *05.04.2019*
*Final submission of Applications 12.04.2019*
st Stage Computer Based Test (CBT) Tentatively scheduled
between
June to September 2019

🖱ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക

🏢 *Digital Seva ഓൺലൈൻ സർവീസ് സെന്റർ പുല്ലാര*
📱9074818120

Digital Seva Pullara
21/01/2019

Digital Seva Pullara

*കേരളത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആവാം | പത്താം ക്ലാസ് പാസായവർക്ക് സുവർണ്ണാവസരം |1500 ഒഴിവുകൾ | 25000 തുടക്ക ശമ്പളം*...
09/01/2019

*കേരളത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആവാം | പത്താം ക്ലാസ് പാസായവർക്ക് സുവർണ്ണാവസരം |1500 ഒഴിവുകൾ | 25000 തുടക്ക ശമ്പളം*

💎 കേരള ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് ഈ തസ്തിക

💎 ഓഫീസ് ജോലിക്കൊപ്പം ഫീൽഡ് വർക്ക് കൂടി ഉൾപെടുന്നതായിരിക്കും ജോലി

💎 *14 ജില്ലകളിലുമായി ഏകദേശം 1500 ഒഴിവുകളാണ് പ്രദീക്ഷിക്കുന്നത്* (കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 1561 പേർക്ക് ഇത് വരെ നിയമനം നടന്ന് കഴിഞ്ഞു

💎 *പത്താം ക്ലാസ് ആണ് മിനിമം യോഗ്യത* (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)

💎 *തെരഞ്ഞെടുക്കപ്പെട്ടാൽ 20,000 - 45,800 ശമ്പള സ്കെയിലിലാണ് ജോലി (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ)*

💎 പ്രായ പരിധി: 19-36 (ജെനറൽ); 19-39 (OBC); 19-41 (SC/ST)

💎 ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്

💎 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2019 ജനുവരി 30

💎 *ബ്ലോക്ക് പഞ്ചായത് സെക്രട്ടറി (പണ്ടത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്ന തസ്തിക) (സ്കെയിൽ: 36,600-79,200), ഡെവലപ്മെന്റ് കമ്മിഷണർ തുടങ്ങിയ ഉന്നത തസ്തികകളിലേക്ക് പ്രൊമോഷൻ സാധ്യതകളും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയ്ക്കുണ്ട്.*

💎 സ്വന്തം നാട്ടിൽ തന്നെ ഉയർന്ന ശമ്പളത്തോടെ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്.

💎 ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

💎 കൂട്ടുകാരെയും ബന്ധപ്പെട്ടവരെയും അപേക്ഷ സമർപ്പിക്കാൻ പ്രോത്സാഹിപിപ്പിക്കുക/സഹായിക്കുക
🖱 *കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക:*

*DIGITAL SEVA COMMON SERVICE CENTRE PULLARA*

☎ *9074818120*

*നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.* *പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..*

🍀 *AIIMS 2019* 🍀👉Basic Registation ആരംഭിച്ചു. 👉അവസാന തിയ്യതി : ജനുവരി 3✳അപേക്ഷാ സമയത്തു ആവശ്യമായവ 👇👉പ്രവർത്തനക്ഷമമായ ഒരു...
01/12/2018

🍀 *AIIMS 2019* 🍀

👉Basic Registation ആരംഭിച്ചു.

👉അവസാന തിയ്യതി : ജനുവരി 3

✳അപേക്ഷാ സമയത്തു ആവശ്യമായവ 👇

👉പ്രവർത്തനക്ഷമമായ ഒരു ഇ മെയിൽ ഐഡി
👉 ഫോട്ടോ ഐഡി
(ഇതിന്റെ ഒറിജിനൽ പരീക്ഷാ സമയത്തു ഹാജരാക്കണം )
👉വ്യക്തിഗത വിവരങ്ങൾ
👉കളർ ഫോട്ടോ
( വൈറ്റ് ബാക്ക്ഗ്രൗണ്ട്, മുഖം വളരെ വ്യക്തമായിരിക്കണം, രണ്ടു കണ്ണുകളും വ്യക്തമായി കാണണം. )
👉ഒപ്പ്
👉ഇടതു കയ്യൊപ്പ്

കൂടാതെ, ലഭ്യമെങ്കിൽ

👉മാർക്ക്‌ ഷീറ്റ് / പ്ലസ് ടു എക്സാം അഡ്മിറ്റ്‌ കാർഡ് /10th സർട്ടിഫിക്കറ്റ്
👉കാറ്റഗറി സർട്ടിഫിക്കറ്റ്
👉ഡിസബിലിറ്റി സർട്ടിഫിക്കറ്റ്

(ഡിജിറ്റൽ സേവാ കേന്ദ്ര പുല്ലാര )
Mob :9074818120

Address

Thayyilthodi Building, Near Jameela Hotel, Pullara, Valluvambram PO
Manjeri
673642

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Digital Seva Kendra Pullara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share